ഹണി റോസ് ഒരു മാദകറാണിയാണ് ! പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന, കമ്പിയാക്കുന്ന ഒരു താരമാണ് എന്നും അടുത്ത സിൽക്കി സ്മിത എന്നും സന്തോഷ് വർക്കി

മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇതിനോടകം തന്നെ ഗ്ലാമർ താരം എന്ന ഒരു പേര് സ്വന്തമാക്കിയ നടിയാണ് ഹണി റോസ്. വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണി റോസിന്റെ തുടക്കം എന്നാൽ പിന്നീട് അങ്ങോട്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടുകയായിരുന്നു താരം ചെയ്തത് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം അതിനൊരു തുടക്കമായിരുന്നു.

ഇപ്പോഴിതാ ഹണി റോസിനെ കുറിച്ച് സോഷ്യൽ മീഡിയ താരമായ സന്തോഷ് വർക്കി പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഹണി റോസ് ഒരു മാതക നടിയാണ് എന്നും പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന താരമാണ് എന്നും അടുത്ത സിൽക്കി സ്മിത എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് ഹണി റോസ് എന്നും ആണ് സന്തോഷ് വർക്കി പറയുന്നത്. ഹണി റോസിനെ കാണുമ്പോൾ പുരുഷന്മാർക്ക് കമ്പിയാകുന്നു എന്നുകൂടി ചേർക്കുന്നുണ്ട്. യൂട്യൂബിൽ ഒരു വീഡിയോയായാണ് ഈ കാര്യം സന്തോഷ് വർക്ക് പറഞ്ഞത് എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ അദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മോഹൻലാൽ ചിത്രമായ ആറാട്ട് റിലീസ് ആയ ദിനം മുതൽ ആണ് മലയാളികൾ സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ കാണാൻ തുടങ്ങുന്നത്. മോഹൻലാലിൻറെ ഏറ്റവും വലിയ ഫാൻ ആണ് അദ്ദേഹം എന്നായിരുന്നു ആദ്യ വാദം. എന്നാൽ പിന്നീട് മിക്ക സിനിമയ്ക്കും തന്റെ സ്റ്റൈലിൽ റിവ്യൂ പറഞ്ഞു വന്നിരുന്ന സന്തോഷ് വർക്കി മോഹൻലാൽ പടത്തിനും മോശം റിവ്യൂകൾ പറയുകയുണ്ടായി.

ഇതോടെ മോഹൻലാൽ ഫാൻസിനു തന്നെ ഇദ്ദേഹത്തെ ഇഷ്ടമല്ലാതെ ആകുകയും പലപ്പോഴും അതിന്റെ പേരിൽ തിയേറ്റർ വാക്ക് പോര് നടക്കുന്ന സാഹചര്യവും ഉണ്ടായി. ഇപ്പോഴും മിക്ക വിവാദങ്ങളിലും ആദ്യം പോയി തലയിടുന്നതിൽ സന്തോഷ വർക്കി പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നാണ് ഒരുപക്ഷം സിനിമ സ്നേഹികൾ പറയുന്നത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply