ലോകകപ്പ് ടീമിൽ സഞ്ജുവിന് സ്ഥാനമില്ല – രാജ്യങ്ങൾ കാണാനുള്ള ക്യാഷ് അയാളുടെ കയ്യിൽ ഉണ്ട്.അതിനു വെറുതെ അയാളെ ഉൾപെടുത്തണമെന്നില്ല !

ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം സഞ്ജു സാംസൺ എന്ന പേര് അത്രമേൽ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. എന്നാൽ സഞ്ജു ആരാധകരെ വളരെയധികം നിരാശയിലാഴ്ത്തിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആയി മാറുന്നത്. ഈ കുറിപ്പിൽ സഞ്ജുവിനോട് ബിസിസിഐ കാണിക്കുന്ന പ്രവർത്തിയിൽ വേദനയുണ്ട് എന്നാണ് ഒരു വ്യക്തി എഴുതിയിരിക്കുന്നത്. ഈ കുറിപ്പ് ഇങ്ങനെയാണ് പറയുന്നത്. സഞ്ജു ആരാധകരെ വളരെ നിരാശയുണ്ട് ഇത് എഴുതുമ്പോൾ, ബിസിസിഐ സഞ്ജുവിനോട് കാണിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുകയാണ്.

ആകെ ഉൾപ്പെടുത്തിയിരിക്കുന്നത് ഒരു ടി 20 ഉള്ള ടീമിലാണ്. എന്നാൽ ഏതെങ്കിലും മര്യാദയ്ക്ക് കളിപ്പിക്കാൻ സാധിക്കുമോ അതുമില്ല. അയർലൻഡ് പര്യടനത്തിനും പരിശീലനത്തിലും നൈറ്റ്സിലും ഒക്കെ നിങ്ങൾക്ക് മികവ് കാണിച്ചു തന്നത് കൂടിയാണെന്ന് ഓർക്കണം. രാജ്യങ്ങൾ കാണിക്കാൻ അയാളെ ടൂർ കൊണ്ടുപോകണമെന്നില്ല. രാജ്യങ്ങൾ കാണാനുള്ള ക്യാഷ് അയാളുടെ കയ്യിൽ ഉണ്ട്. അതിൽ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു തനിക്ക് കുറെ നാളുകൾ കൂടി കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയായിരുന്നു ചെയ്തത്. തനിക്ക് വിദേശത്തും തിളങ്ങാൻ സാധിക്കും എന്ന് അയാൾ കാണിച്ചു തന്നില്ലേ നിങ്ങൾക്ക്. എന്നിട്ടും അയാളെ ഈ മത്സരം കളിപ്പിച്ചില്ല.

പ്രമുഖർ പലരും ഇല്ലാതെ ഇറങ്ങിയ മത്സരം ഇന്ത്യ നല്ല രീതിയിൽ തന്നെ ജയിച്ചു. അവർ തിരിച്ചു വരുമ്പോൾ ഇപ്പോഴുള്ള പലരുടെയും തന്നെ സ്ഥാനം തെറിക്കുകയും ചെയ്യും. അപ്പോൾ സഞ്ജുവിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. സഞ്ജുവിനിനി ഉള്ള അവസരം കരീബിയൻ പര്യടനം ആണ്. അവിടെ ചിലപ്പോൾ ഒരു കളിയിൽ എങ്കിലും ഇറങ്ങാനുള്ള അവസരം കിട്ടിയേക്കാം. അവിടെ തിളങ്ങി ഇല്ലെങ്കിൽ ടീമിൽ നിന്ന് വീണ്ടും പുറത്തേക്ക് പോവുകയും ചെയ്യും. താരങ്ങൾക്ക് നിരന്തരം അവസരം നൽകുകയും അവരെ തുടരാൻ അനുവദിക്കുകയും ചെയ്യും. സഞ്ജു സ്വയം ചോദിക്കുന്നുണ്ടാവും എന്നോട് മാത്രം എന്ത്‌ ആണ് ഇങ്ങനെ എന്ന്.

വെറുതെ എന്തിനാണ് എനിക്ക് പ്രതീക്ഷ നൽകുന്നത് എന്ന്. ഈയൊരു കാര്യത്തിൽ സഞ്ജുവിന്റെ ആരാധകരെല്ലാം ഒറ്റക്കെട്ടായി നിന്ന് സാമൂഹിക മാധ്യമത്തിൽ എത്തിയ കുറിപ്പിലെ പോലെതന്നെയാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. സഞ്ജു ആരാധകരെ വേദനയിൽ ആഴ്ത്തിയ ഒരു സംഭവത്തെ കുറിച്ചാണ് ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ക്രിക്കറ്റ് സഞ്ജുവിന് തന്റെ ഹൃദയത്തിന്റെ ഭാഗം തന്നെയാണ്. ജീവശ്വാസം ആയി തന്നെ ആണ് കാണുന്നത്. എന്നിട്ടും അദ്ദേഹം കാണിച്ചത് വളരെ മോശമായിപ്പോയി എന്ന് എല്ലാവരും ഒരുപോലെ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply