ടി20 വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ! സഞ്ജു സാംസൺ

ഏഷ്യ കപ്പിലെ വമ്പൻ തോൽവിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് വരാനിരിക്കുന്ന വമ്പൻ സീരീസ് മാച്ച്കൾക്ക് ഉള്ള ഇന്ത്യൻ ടീംനെ ബി സി സി ഐ പ്രഖ്യാപിച്ചു. ആദ്യ അഭ്യൂഹങ്ങൾ പ്രകാരം നിലവിലെ സീനിയർ താരങ്ങൾക്ക് റെസ്റ് കൊടുത്തു സഞ്ജു അടക്കമുള്ള താരങ്ങളെ ധവാന് കീഴിൽ ഒരുക്കാൻ ആണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത് എന്നായിരുന്നു വന്നിരുന്ന റിപോർട്ടുകൾ. എന്നാൽ അഭ്യൂഹങ്ങൾ മാറ്റി മറിച്ചു കൊണ്ട് ഫുൾ ടൈം ടീം എന്ന രീതിയിൽ തന്നെ ടി 20 വേൾഡ് കപ്പിന് പോകുന്ന ഇന്ത്യൻ ടീം ഉണ്ടായിരിക്കുക,

ടി20 വേൾഡ് കപ്പിനു മുന്നോടിയായി ഇന്ത്യയിൽ നടക്കുന്ന വമ്പൻ കളികൾ ആണ് ഇന്ത്യ ഓസ്ട്രേലിയ കൂടാതെ ഇന്ത്യ സൗത്ത് ആഫ്രിക്ക. ഈ രണ്ടു ടീമുകളുമായി ഉള്ള മതസരങ്ങൾക്ക് ഉള്ള ടീം ആണ് ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മതസരങ്ങൾക്ക് വേണ്ടി ആദ്യം ടി20 കളിക്കുവാൻ എത്തുന്ന താരങ്ങൾ ഇവരാണ്. ഇന്ത്യ vs ഓസ്ട്രേലിയ – ക്യാപ്റ്റിൻ രോഹിത് ശർമ്മ, വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വിക്കറ്റ് കീപ്പർ റിഷാബ് പന്ത് , വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്, ആൾറൗണ്ടർ ഹാര്ദിക്ക് പാണ്ട്യ, ആർ ആസ്വിൻ, യുവേന്ദ്ര ചഹാൽ, അക്‌സർ പട്ടേൽ, ബുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പിത് ഭുമ്ര . മലയാളികളെ അടക്കം സങ്കടത്തിലാക്കിയ വിഷയം എന്തെന്നാൽ മികച്ച ഫോമിൽ നിൽക്കവേ സഞ്ജുവിനെ തഴഞ്ഞു എന്നത് തന്നെയാണ്.

അടുത്ത വമ്പൻ പ്രഖ്യാപനം ടി20 വേൾഡ് കപ്പിനു മുന്നോടിയായി ഇന്ത്യയിൽ നടക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ടി20 ടീം സെലെക്ഷൻ ആണ്. ക്യാപ്റ്റിൻ രോഹിത് ശർമ്മ, വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വിക്കറ്റ് കീപ്പർ റിഷാബ് പന്ത് , വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്, ആർ ആസ്വിൻ, യുവേന്ദ്ര ചഹാൽ, അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പിത് ഭുമ്ര എന്നിവരാണ്. ഈ ടീമിലും സഞ്ജുവിന് സ്ഥാനം പിടിക്കാൻ സാധിച്ചില്ല.

ഏറ്റവും നിർണായകമായ ഇന്ത്യൻ ടീം സെലെക്ഷൻ ആയ ഓസ്‌ട്രേലിയ യിൽ നടക്കുന്ന ടി20 വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഉള്ള കളിക്കാർ ഇവരാണ്. ക്യാപ്റ്റിൻ രോഹിത് ശർമ്മ, വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വിക്കറ്റ് കീപ്പർ റിഷാബ് പന്ത് , വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്, ഹാര്ദിക്ക് പാണ്ട്യ, ആർ ആസ്വിൻ, യുവേന്ദ്ര ചഹാൽ, അക്‌സർ പട്ടേൽ, ജസ്പിത് ഭുമ്ര , ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആര്ഷദീപ് സിങ്. കൂടാതെ നാല് സ്റ്റാൻഡ് ബൈ കളിക്കാർ ഇവരാണ് – മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയി, ദീപക് ചാഹർ. ഏറ്റവും വലിയ ഇന്ത്യൻ ടീം എന്ന് തന്നെ പറയാം ടി20 വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ ,

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply