സിനിമയിൽ അവസരം ലഭിക്കാൻ കിടക്ക വരെ പങ്കിടാൻ തയാറാണ് – വേണമെങ്കിൽ ഉടുതുണി അഴിച്ച് മാറിടം വരെ കാണിക്കും പുറത്ത് ! എന്നാൽ ദേഹത്തു തൊട്ടാൽ പ്രശ്നം ആക്കും ! സഞ്ജയ് ദത്ത്

ബോളിവുഡിലെ സൂപ്പർതാരമായ സഞ്ജയ് ദത്തിനെ അറിയാത്തവർ വളരെ കുറവാണ് . താരകുടുംബത്തിൽ നിന്നും സിനിമയിലെത്തി ജനപ്രിയ നായകനായി മാറിയ താരമാണ് സഞ്ജയ് ദത്ത്. നായകനായും വില്ലനായും സഹനടനായും ഒക്കെ സഞ്ജയ് ദത്ത് കയ്യടി നേടിയിട്ടുണ്ട്. അതേസമയം വിവാദങ്ങളുടെയും പ്രിയ തോഴനാണ് സഞ്ജയ്. അധോലോക ബന്ധം മുതൽ മയക്കുമരുന്ന് ഉപയോഗം വരെ സഞ്ചയുടെ പേരിൽ കേട്ടിട്ടുള്ള ഗോസിപ്പുകളാണ്. ഇതിൻറെ ഒക്കെ പേരിൽ ജയിൽവാസവും വളരെയധികം അനുഭവിക്കേണ്ടി വന്നിട്ടുള്ള ഒരു താരം തന്നെയാണ് സഞ്ജയ്.

ആരാധകനിരയ്‌ക്ക് യാതൊരു കുറവുമില്ല. നിലപാടുകൾ ശക്തമായ രീതിയിൽ പറയാൻ ഒരു ധൈര്യം കാണിക്കാറുണ്ട് സഞ്ചയ്‌. അതു തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. താരത്തിന്റെ പല പ്രസ്താവനകളും വളരെയധികം വിവാദമായി മാറുന്നതിന്റെയും കാരണം അതുതന്നെയാണ്. ഒരിക്കൽ സ്ത്രീകളെക്കുറിച്ച് സഞ്ജയ് നടത്തിയ ഒരു പ്രസ്താവന വളരെയധികം വിവാദമായി മാറിയിരുന്നു. സിനിമ മേഖലയിലെ സ്ത്രീകളെ കുറിച്ചായിരുന്നു സഞ്ജയ് ദത്തിൻറെ അന്നത്തെ വിവാദ പരാമർശം. സിനിമയിലെ സ്ത്രീകൾക്ക്‌ അവസരം കിട്ടുക പുരുഷന്മാരെക്കാൾ എളുപ്പത്തിലാണ് എന്നും പുരുഷന്മാർക്ക് കുറെ കഷ്ടപ്പെടേണ്ടി വരും എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.

സിനിമയിൽ ശരീരം കാണിക്കുന്ന സ്ത്രീകളെ കുറിച്ചും താരം പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. സുന്ദരികളായ സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് എളുപ്പമാണ്. പുരുഷന് ഒരുപാട് കഷ്ടപ്പെടേണ്ടതായി വരാറുണ്ട്. പക്ഷേ പെണ്ണ് സുന്ദരിയാണെങ്കിൽ എളുപ്പമാണ്. സ്ത്രീകൾക്ക് എല്ലാം ഒരു ബുദ്ധിമുട്ടുമില്ല എന്നല്ല, പക്ഷേ അവർക്ക് വഴി കണ്ടെത്തുക എന്നത് കുറേക്കൂടി എളുപ്പമാണ്. നിങ്ങൾ സ്വയം സ്നേഹിച്ചാൽ മാത്രമേ സ്വയം ബഹുമാനിപ്പിക്കപ്പെടുകയുള്ളൂ എന്നും സഞ്ജയ് പറയുന്നുണ്ട്. അതോടെ ചോദ്യകർത്താവ് ഇടപെട്ട് നിങ്ങൾ പറയുന്നത് ശരീരം കാണിക്കുന്ന സ്ത്രീകൾ സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നില്ല എന്നാണോ എന്ന് ചോദിക്കുന്നു.

ഉടനെ തന്നെ സഞ്ചയ്‌ നടത്തിയ മറുപടിയും സ്ത്രീവിരുദ്ധമായ രീതിയിൽ തന്നെയായിരുന്നു. അന്നത്തെ കാലഘട്ടം ആയതിനാൽ സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് അത് അധികമാരും അറിയാതെ പോയി. ഒരു നിലയിൽ എത്താൻ നിങ്ങൾ എന്തും ചെയ്യും ഉയരത്തിൽ എത്താൻ ഉയരത്തിലുള്ള വ്യക്തിയുടെ കൂടെ അന്തിയുറങ്ങാനും തയ്യാറാകാം. ഞാനൊരു ഉദാഹരണം പറയാം , ഒരു നടി ഒരു സിനിമയിൽ മാറിടം കാണിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രീമിയർ നിന്നും പുറത്തു വരുമ്പോൾ രണ്ടുപേർ വന്ന അവരുടെ മാറിടത്തിൽ സ്പർശിച്ചു. അവർ വലിയൊരു സീൻ ഉണ്ടാക്കി. പക്ഷേ അവർ തിരിച്ചു ചോദിച്ചത് നീ എന്തിനാണ് ഞങ്ങൾക്ക് കാണിച്ചു തന്നത്. നീ എന്തിനാണ് തുണി അഴിച്ചത് എന്നായിരുന്നു എന്നും സഞ്ജയ് ദത്ത് പറയുന്നുണ്ട് . കാൻസർ പോലൊരു രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന ഒരു വ്യക്തി കൂടിയാണ് സഞ്ജയ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply