സ്വന്തം ഷേപ്പ് നോക്കാതെ എന്തിനാ വക്കീലേ മറ്റുള്ളവരുടെ വയറിന്റെ ഷേപ്പ് സ്വപ്നം കാണാൻ പോകുന്നതെന്ന് വിമർശനം ! ഭാവനയെ കുറിച്ച് വക്കീൽ പറഞ്ഞത് കേട്ടോ ?

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഭാവന. സഹനടി വേഷങ്ങളിൽ നിന്നും നായിക വേഷങ്ങളിലേക്ക് ചേക്കേറാൻ ഒരുപാട് സമയമൊന്നും ഭാവനയ്ക്ക് ആവശ്യം വന്നില്ല എന്നതാണ് സത്യം. അത്രത്തോളം സ്വീകാര്യത ആയിരുന്നു ഭാവനയുടെ കഥാപാത്രങ്ങൾക്കെല്ലാം തന്നെ സിനിമയിൽ നിന്നും ലഭിച്ചിരുന്നത്. സഹനടി വേഷങ്ങളിൽ തിളങ്ങി നിന്നിരുന്ന ഭാവന നായിക വേഷങ്ങളിലേക്ക് നിറഞ്ഞു നിൽക്കുകയായിരുന്നു പിന്നീട് ചെയ്തിരുന്നത്. നിരവധി മികച്ച കഥാപാത്രങ്ങളെ തന്നെയാണ് ഭാവന അവിസ്മരണീയമാക്കുന്നത്. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ ആയിരുന്നു ഭാവനയെ പിന്നീട് സിനിമയിൽ നിന്നും അകറ്റി നിർത്താൻ ഉള്ള കാരണമായത് .

ഇപ്പോഴിതാ നീണ്ട അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് ഭാവന. ഷറഫുദീൻ നായകനായിരുന്ന എന്റെ ഇക്കാക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുവാൻ വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബായിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ ഭാവനയുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ഭാവനയുടെ വസ്ത്രധാരണം ആയിരുന്നു ആ സമയത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്നത്.

ഭാവന അണിഞ്ഞിരുന്ന വസ്ത്രധാരണത്തിന് മോശം കമന്റുകളുമായി ചിലർ എത്തുകയായിരുന്നു ചെയ്തത്. സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയായ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ സംഗീത ഭാവനയെ കുറിച്ച് പറയുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആണ് ഭാവനയെ കുറിച്ച് ഇത്തരത്തിലുള്ള ഒരു കുറിപ്പുമായി സംഗീത ലക്ഷ്മണ സംഗീത എത്തിയിരിക്കുന്നത്. താരം പറയുന്നത് ഇങ്ങനെയാണ്.

” സിനിമ നടി ഭാവനയുടെ വയറു ഭാഗം മുൻപൊരിക്കലും ഇമാജിൻ ചെയ്തു നോക്കിയിട്ടില്ലാത്തതു കൊണ്ടാണ് സുന്ദരമായ ആകൃതിയിൽ ചന്തവും ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നി പോയത് എനിക്ക് മാത്രമാണോ..? ” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ലക്ഷ്മണ സംഗീത എത്തിയിരുന്നത്. ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നത്. ലക്ഷ്മണ സംഗീത ലക്ഷ്മണ ഭാവനയ്ക്ക് എതിരെ ആദ്യം മുതൽ തന്നെ പല തരത്തിലുള്ള വാർത്തകൾ എഴുതിയിരുന്ന ഒരു വ്യക്തിയാണ്. പലപ്പോഴും ഭാവനയെ കുറിച്ച് മോശം കുറിപ്പുകൾ എഴുതുന്നതിന്റെ പേരിൽ വലിയതോതിലുള്ള സൈബർ താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ ഈ ഒരു കുറുപ്പും വളരെ പെട്ടെന്ന് വൈറലായി മാറിയിരിക്കുകയാണ്..

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply