സാമന്തയുടെ പ്രണയം സാക്ഷാത്ക്കരിക്കാൻ പോകുന്നു – രണ്ടാം വിവാഹം ഉടൻ

സോഷ്യൽ മീഡിയയുടെ ഒരു നീറുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് സമാന്തയും നാഗ ചൈതന്യയും. നടി സമാന്തയും നാഗ ചൈതന്യയും കുറച്ച് നാളുകൾക്ക് മുൻപാണ് വേർപിരിഞ്ഞത്. ഇരുവരുടെയും വിവാഹം വളരെ ആഘോഷകരമായി നടന്നതാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇവർ വേർപിരിയലിന്റെ വക്കിലെത്തി. ഇരുവരും വീണ്ടും ഒരുമിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നു. ഇപ്പോൾ ഇതാ സമാന്തയുടെ രണ്ടാം വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. താരം വിവാഹിത ആവാൻ പോകുകയാണ് എന്ന തരത്തിലാണ് വാർത്തകൾ പുറത്തു വരുന്നത്. തമിഴിലെ പ്രമുഖ സിനിമ നിരൂപകനായ ചെയ്യാർ ബാലു ആണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ആ പ്രണയത്തെക്കുറിച്ച് ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട്.

നേരത്തെ രശ്മിക മന്ദാനയും വിജയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പിന്നാലെ താരങ്ങളുടെ മറ്റു ചില ചിത്രങ്ങൾ കൂടി സാമൂഹിക മാധ്യമങ്ങളിൽ എത്തിയപ്പോഴാണ് ഈ പ്രണയം ആരാധകർ ഉറപ്പിച്ചത്. ഒരു പെൺകുട്ടിയുടെ കൈപിടിച്ച് ഉടനെ സന്തോഷവാർത്ത അറിയിക്കുമെന്ന് സ്റ്റാറ്റസ് വിജയ് പങ്കുവെച്ചിരുന്നു. അത് രശ്മിക തന്നെ ആയിരിക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ അത് രശ്മികയല്ല സമാന്തയാണ് എന്നാണ് പുറത്തു വന്നിരിക്കുന്നത്.

ബാലു തന്നെയാണ് ഇത് സാമന്ത ആണ് എന്ന് വെളിപ്പെടുത്തിയത്. രശ്മിക മുൻ കാമുകൻ രക്ഷിത് ഷെട്ടിയോടുള്ള പ്രതികാരത്തിനായി വിജയ ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ നിരന്തരം പങ്കുവയ്ക്കുന്നത് എന്നും അല്ലാതെ ഇപ്പോൾ വിവാഹം ചെയ്തു സെറ്റിൽഡ് ആകാനുള്ള താൽപര്യം രശ്മികയ്ക്കില്ലായെന്നും ചെയ്യാറു ബാലു പറയുന്നുണ്ട്. കരിയറിൽ നിലവിൽ ബിസി കൂടിയാണ് രശ്മിക. ഈ സാഹചര്യത്തിൽ വിവാഹം കഴിച്ച് സെറ്റിൽ ആവുന്നത് കരിയറിനെ ബാധിക്കുമെന്ന് രശ്മികയ്ക്ക് അറിയാം. അവർ ബുദ്ധിമതിയാണ്. അതേസമയം രക്ഷിത് ഷെട്ടിയുടെ പ്രണയം വിവാഹം വരെ എത്തി മുടങ്ങി പോയതിന്റെ മനോവിഷമവും ഉണ്ടായിരുന്നു.

അതിൽ നിന്നൊക്കെ ഇപ്പോൾ താരം കരിയറിൽ ശ്രദ്ധിക്കുകയാണ്. എന്നാൽ അടുത്ത സമയത്ത് വിജയി പങ്കുവെച്ച ചിത്രം രശ്മികയുടെതല്ല. വിജയ് ദേവറൈകൊണ്ടയും സമാന്തയും തമ്മിലാണ് പ്രണയം ഉള്ളത് എന്നും പറയുന്നു. ഇരുവരും ഒരുമിച്ച് എത്തിയ ഖുഷി എന്ന ചിത്രം അടുത്ത സമയത്ത് വൈറലായി മാറുകയും ചെയ്തിരുന്നു. ഇവരുടെ ഈ ഒരു ചിത്രം വലിയ സ്വീകാര്യതയോടെയാണ് ആരാധകർ എല്ലാം തന്നെ ബോക്സ് ഓഫീസിന് നല്ല രീതിയിൽ തന്നെ വലിയ വിജയം നേടുവാനും ഈ ചിത്രത്തിലൂടെ താരത്തിന് സാധിച്ചു. നിരവധി ആരാധകരെയാണ് ഈ ഒരു ചിത്രത്തിലൂടെ താരം സ്വന്തമാക്കിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply