എവിടുന്ന് വരുന്നെടാ ഇവനൊക്കെ! പതിനെട്ടാം പടിയുടെ വീതി കൂട്ടുന്നത് പരിഗണിക്കുമത്രേ. അതിലും നല്ലത് പടിയ്ക്കു താഴെ കസേരയിട്ട് അയ്യപ്പവിഗ്രഹം കൊണ്ടുവയ്ക്കുന്നതല്ലേ ? ശക്തമായ പ്രതികരിച്ചു ശ്രീജിത്ത് പണിക്കർ

ഇതാദ്യമായൊന്നുമല്ല ശബരിമലയിൽ തിരക്ക് കൂടുന്നതും ദർശനം വൈകുന്നതും, ഇപ്പോഴത്തെ മീഡിയകളുടെ അതിപ്രസരം അടക്കം പലരുടെയും രാഷ്ട്രീയം വരെ ശബരിമലയെ ഉപയോഗിക്കുന്നു എന്ന് മാത്രം. ശബരിമല ക്ഷേത്രത്തിന്റെ ഇപ്പോഴുള്ള അവസ്ഥ കേരളത്തിലെ മുഴുവൻ ഭക്തജനങ്ങൾക്കും വേദന ഉളവാക്കുന്ന അവസ്ഥയാണ്.

ക്ഷേത്രത്തിന്റെ കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ കുറിച്ച് കൂടുതൽ അറിവോടെ കൃത്യമായ നിഷ്ടയോടെ ചെയ്യേണ്ടതുണ്ട്. അത് പലപ്പോഴും വ്യക്തികളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ മാറ്റികൊണ്ടിരിക്കുന്നത് ഒരു കാലത്തിലൂടെയാണ് കടന്നു പോകുന്നത്. കൃത്യമായ കാര്യങ്ങൾ ചെയ്യാതെ തങ്ങളുടെ പ്രശ്നങ്ങൾ മറച്ചു വെക്കാൻ ആണ് പുതിയ പദ്ധതികളുമായി ഇവർ രംഗത് വരുന്നത്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ വാർത്തയായി മാറിയിരിക്കുന്നത് ശബരിമലയിലെ തിരക്കാണ്. കേരളത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗമാണ് ശബരിമല ഇത് അറിയാം എന്ന് ഉണ്ടായിട്ടുപോലും നമ്മുടെ സർക്കാർ ശബരിമലയിലെ തിരക്കിൽ വലിയ തോതിൽ തന്നെ മൗനം പാലിക്കുന്നുണ്ട് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയ ഒരു വാർത്ത തന്നെയായിരുന്നു 10 വയസ്സുകാരിയുടെ ശബരിമലയിലെ മരണം. ഇപ്പോൾ ഇതിനെക്കുറിച്ച് ശ്രീജിത്ത് പണിക്കാർ തന്റെ ഫേസ്ബുക്കിൽ കുറിച്ച് കുറിപ്പാണ് ശ്രദ്ധ നേടുന്നത്

പതിനെട്ടാം പടിയുടെ വീതി കൂട്ടുന്നത് പരിഗണിക്കും എന്നാണ് സർക്കാർ പറയുന്നത്. അതിലും നല്ലത് പടിക്ക് താഴെ ഒരു കസേരയിട്ട് അയ്യപ്പ വിഗ്രഹം കൊണ്ടു വയ്ക്കുന്നത് അല്ലേ ചേട്ടാ ഇവനൊക്കെ എവിടുന്ന് വരുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ശ്രീജിത്ത് പണിക്കർ ഈ കുറിപ്പ് പങ്കുവെച്ചത് ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു നിരവധി ആളുകളാണ് ശ്രീജിത്തിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്. വെറുതെ എന്തെങ്കിലും ഒന്ന് പറയാനാണോ സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply