പെൺ സുഹൃത്തിനു വനിത ദിനത്തിൽ റിയാസ് സമ്മാനിച്ചത് എന്തെന്ന് കണ്ടോ ? ബ്രായും പാന്റിയും എല്ലാം ചോദിച്ചു ഇഷ്ട്ടപെട്ട നിറത്തിൽ വാങ്ങി നൽകിയത്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് റിയാസ്. ന്യൂ നോർമൻ എന്ന രീതിയിലായിരുന്നു 17 മത്സരാർത്ഥികൾ സീസൺ ഫോറിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഏറ്റവും കൂടുതൽ ചർച്ചയായതുമായ മത്സരാർത്ഥിയായിരുന്നു റിയാസ്. റിയാസിന്റെ ആശയങ്ങളും ആർത്തവത്തെക്കുറിച്ച് അടക്കം പറഞ്ഞ നിലപാടുകളും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വിമർശനങ്ങൾ ആയിരുന്നു കൂടുതലും റിയാസിന് ഏൽക്കേണ്ടി വന്നിരുന്നത്. എന്നാൽ ഈ വിമർശനങ്ങൾ ഒന്നും തന്നെ റിയാസിനെ ബാധിച്ചിരുന്നില്ല. ഇപ്പോൾ റിയാസിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് തന്നെ. സുഹൃത്തിന് റിയാസ് നൽകുന്ന ഒരു ഗിഫ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

വനിതാദിനത്തിൽ തന്റെ പെൺസുഹൃത്തിന് ഒരു ഇന്നർവെയർ ആണ് റിയാസ് സമ്മാനിച്ചത്. സുഹൃത്തിനോട് എല്ലാം ചോദിച്ചറിഞ്ഞതിനു ശേഷമാണ് റിയാസ് ഇന്നർ വെയർ നൽകുന്നത്. റിയാസ് തന്നെയാണ് ഇന്നർ വെയർ നൽകുന്ന ഒരു വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുൻപിലേക്ക് എത്തിച്ചതും. റിയാസിന്റെ ഈ വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരുന്നു.

തുടർന്ന് പലരും പല അഭിപ്രായങ്ങളുമായി ആണ് എത്തിയത്. ചിലർ പിന്തുണച്ചു കൊണ്ടും മറ്റു ചിലർ വിമർശിച്ചുകൊണ്ടും ഒക്കെ രംഗത്തെത്തിയും ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നുമൊരു നാണക്കേട് അല്ല എന്ന തരത്തിലാണ് ഈ വീഡിയോയിൽ പറയുന്നത്. അതുകൊണ്ടു തന്നെ ഇത് ശ്രദ്ധ നേടുന്നുണ്ട്. സമൂഹം കുറെ കൂടി മാറേണ്ടിയിരിക്കുന്നുവെന്നും ഇത്തരം ചിന്താഗതികളിൽ കുറച്ചുകൂടി നല്ല രീതിയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നൊക്കെ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

സുഹൃത്തിന്റെ ഇന്നർവെയർ തിരഞ്ഞെടുക്കാൻ റിയാസ് എത്തുമ്പോൾ ആ കടയിലുള്ള എല്ലാവരും അത്ഭുതത്തോടെ റിയാസിനെ നോക്കുന്നതൊക്കെ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ ഒന്നും യാതൊരു നാണക്കേടും ഉണ്ടാകേണ്ട കാര്യമില്ലന്നും ആളുകൾ മാറി ചിന്തിക്കണം എന്നുമാണ് ഈ വീഡിയോയിലൂടെ റിയാസ് ഉദ്ദേശിക്കുന്നത്.

ശേഷം നിരവധി ഫോട്ടോഷൂട്ടുകളുടെയും ഉദ്ഘാടനകളുടേയും ഒക്കെ ഭാഗമായി റിയാസ് മാറിയിരുന്നു. ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കാനും റിയാസ് മറക്കാറില്ല. നിമിഷനേരം കൊണ്ടാണ് റിയാസ് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന വീഡിയോകൾ വൈറലായി മാറുന്നത്. നിരവധി ആരാധകരും ഈ ഒരു വീഡിയോയ്ക്ക് ഉണ്ട് എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. കൂടുതലായും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറാറുള്ളത്. സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങളും റിയാസ് പങ്കുവയ്ക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply