ആ ഒളിഞ്ഞിരിക്കുന്നത് എന്റെ ബോയ് ഫ്രണ്ട് എന്ന് സമ്മതിച്ച് രേഷ്മ രാജൻ ! ആള് ഉടൻ പുറത്ത് വരുമെന്നും താരം

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് അന്നാ രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നോന്നും പ്രേക്ഷകർ മറക്കില്ല. അത്രത്തോളം സ്വീകാര്യതയോടെ ആയിരുന്നു ഈ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ നടി ഒരു പുതിയ ഫോട്ടോ പുറത്തുവിട്ടിരുന്നു ചിത്രം വലിയതോതിലുള്ള ഗോസിപ്പുകൾക്ക് ആയിരുന്നു കാരണമായി മാറിയത്. ഈ ചിത്രത്തിൽ ഒപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. എന്നാൽ കൂടെ നിൽക്കുന്ന ആളുടെ മുഖം കാണാൻ സാധിക്കില്ലായിരുന്നു. ഒപ്പമുള്ള ആളിന്റെ മുഖം വ്യക്തമാവാത്ത തരത്തിൽ ആയിരുന്നു ഫോട്ടോ.

അന്ന് കൂടെ കണ്ടത് കാമുകൻ തന്നെയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് സ്വാസിക വിജയി അവതാരികയായ റെഡ്‌ കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നത്. തന്റെ ജീവിതത്തിന്റെ ഭാഗമായി വരാൻ പോകുന്ന ആൾ അയാൾ ആയിരിക്കുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലെ വൈറലായ ഫോട്ടോയിലേ ആളാരാണ് എന്നായിരുന്നു സ്വാസികയുടെ ചോദ്യം. അന്നയുടെ കാമുകൻ ആണോന്നും സിനിമയിലുള്ള ഒരു സൂപ്പർ താരമാണ് എന്നൊക്കെയുള്ള കമന്റുകൾ ആയിരുന്നല്ലോ വന്നതെന്നും അത് ആരാണെന്ന് പറയാമോ എന്നും സ്വാസിക ചോദിച്ചപ്പോൾ ആരാണെന്ന് പറഞ്ഞാൽ മറച്ചു പിടിച്ചതൊക്കെ പോവില്ലന്ന് രസകരമായ രീതിയിൽ ചോദിക്കുകയും ചെയ്തു.

സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള ആളാണ് അദ്ദേഹം. ജീവിതത്തിലേക്ക് പങ്കാളിയായി കൂട്ടണം എന്നാണ് ആഗ്രഹിക്കുന്നത്. സമയമാകുമ്പോൾ ഞാൻ തന്നെ അതിനെക്കുറിച്ച് നേരിട്ട് പറയും. ഔദ്യോഗികമായി തന്നെ ഞാനത് പുറത്തുവിടും. എങ്കിൽ പിന്നെ അങ്ങനെ ഒരു ഫോട്ടോ ഇടാതിരുന്നാൽ പോരെ എന്തിനാണ് ബ്ലറർ ആക്കിയിട്ടത്. അത് കാരണം ആളുകൾ ആരാണ് ഏതാ എന്നൊക്കെ ചോദിക്കേണ്ടി വന്നില്ലന്നും സ്വാസിക ചോദിച്ചിരുന്നു. അതുതന്നെ രസമുള്ള കാര്യമല്ലേ എന്നായിരുന്നു അന്ന അപ്പോൾ പ്രതികരിച്ചിരുന്നത്.

ഞാൻ അങ്ങനെ ഒരു ഫോട്ടോ പുറത്തു വിട്ടതിന് പിന്നാലെ അയാളാണോ ഇയാളാണോ എന്നൊക്കെ ചോദിച്ചു സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ മെസേജുകളും ആയി എത്തിയിരുന്നു. അതിൽ കുറെ പേര് തന്നെ ആൾ ആരാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പക്ഷേ സമയമാകുമ്പോൾ ഔദ്യോഗികമായി തന്നെ പറയാം എന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നതെന്നും പറയുന്നുണ്ട്. അച്ഛനൊരു രാഷ്ട്രീയക്കാരനാണ് എന്നും രാഹുൽ ഗാന്ധിയോടാണ് വളരെ ഇഷ്ടമെന്നുമൊക്കെ പറയുന്നു. അമ്മയ്ക്ക് രാഹുൽഗാന്ധിയെ ഒരുപാട് ഇഷ്ടമാണ്. അച്ഛന് രാഹുൽഗാന്ധിയുടെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞദിവസം പുറത്തുവരികയും ചെയ്തിരുന്നു. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഞാനും പോയിരുന്നുവെന്നും താരം പറയുന്നു. ചെറിയ പ്രായം മുതൽ തന്നെ കാണണമെന്ന് ആഗ്രഹിച്ച ക്രഷ് തോന്നിയിട്ടുള്ള ഒരു വ്യക്തിയാണ് രാഹുൽ ഗാന്ധി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply