ഒരു കസേരയിൽ ഇരുവരും ഇഴുകി ചേരുന്ന ആ ദൃശ്യങ്ങൾ ചിത്രീകരിക്കവേ രേഖയും ഓം പുരിയും അഭിനയിക്കുകയാണെന്ന് പോലും മറന്നു പോവുകയായിരുന്നു !

നിത്യഹരിത സുന്ദരിയായി രേഖ ഹിന്ദി ചലച്ചിത്ര മേഖലയിൽ സ്വന്തമായി ഒരിടം നേടിയ താരമാണ്. താരത്തിന്റെ ഡയലോഗ് ഡെലിവറിയും മികച്ച അഭിനയ ശേഷിയുമൊക്കെ അതിശയിപ്പിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകർ ഒന്നാകെ പറയുന്നത്. എല്ലാത്തിലും ഉപരി ഒരു കഥാപാത്രത്തിന് വേണ്ടി താരം നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. തന്റെ കയ്യിലുള്ള കഥാപാത്രം ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. നിരവധി പുരുഷ ആരാധകരും താരത്തിന് ഉണ്ടായിരുന്നു.

വ്യക്തിപരമായി നോക്കുകയാണെങ്കിൽ രേഖയുടെ ജീവിതത്തിൽ അത്ര സന്തോഷങ്ങൾ നിലനിന്നിരുന്നില്ല. പ്രേക്ഷകരുടെ ഹൃദയത്തിൽ നിലനിന്നിരുന്നുവെങ്കിലും അവിവാഹിതയാണ്. അത് സ്വന്തം തീരുമാനമാണ് എന്നാണ് ഇവർ പലപ്പോഴും പറയാറുള്ളത്. തന്റെ വ്യക്തി ജീവിതത്തിൽ നിരവധി മോശം സംഭവങ്ങൾ നടന്നിട്ടുണ്ട് എന്ന് പറയുന്നു. നിരവധി വിവാദങ്ങളിലും രേഖ പെട്ടിട്ടുണ്ട്. നടൻ ഓം പൂരിയുമായുള്ള ഇന്റിമേറ്റ് രംഗത്തിനുശേഷമാണ് പല വാർത്തകളിലും താരം നിറഞ്ഞ് നിന്നിരുന്നത്.

ആ സമയത്ത് ഉള്ള വിവാദം വലിയതോതിൽ തന്നെ സദാചാര ധാർമികതയെ മുറിപ്പെടുത്തുകയായിരുന്നു ചെയ്തത്. 1997 ഇൽ പുറത്തിറങ്ങിയ ആസ്ത ഹിന്ദി പ്രസന്‍ ഓഫ് സ്പ്രിംഗ് എന്ന സിനിമയിൽ പൂരിയോടൊപ്പം രേഖ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചുള്ള ഇന്റിമേറ്റ് രംഗം കാണാൻ സാധിക്കുന്നത്. ബോക്സ് ഓഫീസിൽ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കു എത്തിയില്ല എങ്കിലും ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തു.

സിനിമയിൽ ഓംപൂരി രേഖയുടെ ഭർത്താവിന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ പ്രേക്ഷകരെ രസിപ്പിച്ചു എന്നത് സത്യമാണ്. എന്നാൽ ഇവരുടെ രംഗങ്ങൾ ചിലപ്പോൾ എങ്കിലും അതിർവരമ്പുകൾ ലംഘിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇവർ വളരെ ബോൾഡ് ആയ ഒരു രംഗം അവതരിപ്പിച്ചിരുന്നു. അതിൽ ഒന്ന് ഇവർ കസേരയിലിരുന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായിരുന്നു. ഈ രംഗം യാഥാർത്ഥ്യമായി ചെയ്യുവാൻ ഇരുവർക്കും അല്പം വൈകാരികമായി ഇഴുകി ചേർന്ന് അഭിനയിക്കേണ്ടതായി വന്നു.

എന്നാൽ ഈ റിപ്പോർട്ട് വന്നപ്പോൾ ഈ രംഗം ചിത്രീകരിക്കുമ്പോൾ അഭിനയിക്കുവാൻ ഇവർ മറന്നു പോവുകയും ശരിക്കും അത് ആസ്വദിച്ച് ചെയ്യുകയും ചെയ്തു എന്നാണ് അറിയുന്നത്. രണ്ട് അഭിനേതാക്കളുടെയും നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിൽ അവരുടെ ഭാരം താങ്ങാതെ കസേര തകർന്നു വീഴുകയും ചെയ്തു. ആ രംഗം പിന്നീട് സിനിമ റിലീസ് ആയപ്പോഴും വലിയ തോതിലുള്ള ഒച്ചപ്പാടുകൾ ആണ് ഉണ്ടാക്കിയത്. നടൻ അമിതാഭ് ബച്ചനുമായും രേഖ പ്രണയത്തിലാണ് എന്ന തരത്തിൽ രേഖയുടെ പേരിൽ ഗോസിപ്പുകൾ ഉയർന്നിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply