രാത്രി 10 മണിക്ക് ശേഷം അടിവസ്ത്രം ഇടാറില്ല താൻ എന്ന് രൺവീർ – അവിഹിതബന്ധം പുലർത്തുന്നുണ്ടെങ്കിൽ ഷാരുഖാനോടൊപ്പം എന്ന് വിദ്യ !

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന പരിപാടി ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നു തന്നെയാണ്. പല താരങ്ങളും പലതരത്തിലുമുള്ള വെളിപ്പെടുത്തലുകൾ നടത്തുന്നത് ഈ പരിപാടിയിലൂടെ തന്നെയാണ് എന്നതാണ് സത്യം. നിരവധി ആരാധകരാണ് ഈ പരിപാടിക്ക് ഉള്ളത്. പലപ്പോഴും സൂപ്പർതാരങ്ങളുടെ ചില തുറന്നു പറച്ചിലുകൾ ഈ പരിപാടിയുടെ അഴക് വർദ്ധിപ്പിക്കാറുണ്ട് എന്നതാണ് സത്യം. പലപ്പോഴും സ്വകാര്യ ജീവിതത്തെ കുറിച്ച് പോലും ചിലർ പറയാറുണ്ട്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കോഫി വിത്ത് കരണു മായി ഇപ്പോൾ വീണ്ടും മടങ്ങിയെത്തുന്നത്. ഷോയുടെ ഏഴാം സീസൺ ആണ് ഇത്.

മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ് ! കരിയറിലെ അനുഭവം തുറന്നു പറഞ്ഞു താരം

ഇതിൽ പുതിയ ചില താരങ്ങളാണ് എത്തുന്നത്. ആദ്യത്തെ എപ്പിസോഡിൽ എത്തിയത് രൺവീറും ആലിയയും ആയിരുന്നു. രണ്ടാമത്തെ എപ്പിസോഡിൽ എത്തിയതാവട്ടെ സാറാ അലിഖനും ജാൻവിയും. അങ്ങനെ വലിയ താരങ്ങളാണ് ഇപ്പോൾ പുതിയ കോഫി വിത്ത് കരണിൽ അതിഥികളായി എത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ഈ പരിപാടി എന്നതാണ് സത്യം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഇപ്പോൾ ഈ ഷോയുടെ സംപ്രേഷണം നടന്നു കൊണ്ടിരിക്കുന്നത്.

ഈ പരിപാടിയിൽ ബോളിവുഡ് നടന്മാരിൽ തീർത്തും വ്യത്യസ്തനായ രൺവീർ തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നുണ്ടായിരുന്നു. താൻ രാത്രി 10 മണിക്ക് ശേഷം അടിവസ്ത്രം ധരിക്കില്ല എന്നായിരുന്നു പറഞ്ഞത്. അനുഷ്ക ശർമയോടൊപ്പം ഉള്ള ഒരു എപ്പിസോഡിൽ ആയിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. അന്ന് രൺവീറിന്റെ വെളിപ്പെടുത്തൽ വളരെയധികം ചർച്ചയായി മാറിയിരുന്നു. അതുപോലെ തന്നെ സൽമാൻ ഖാൻ അതിഥിയായി എത്തിയപ്പോൾ താൻ വെർജിനാണ് എന്ന് പറഞ്ഞതും വലിയ തോതിൽ തന്നെ വാർത്തകൾക്ക് കാരണമായി മാറിയിരുന്നു.

പിന്നീട് സൽമാൻഖാൻ തമാശ പറയുകയാണ് എന്ന സഹോദരൻ വ്യക്തമാക്കുകയായിരുന്നു. അതുപോലെ തന്നെ വിദ്യാബാലൻ എത്തിയ ഒരു എപ്പിസോഡും വലിയ ചർച്ചകൾക്ക് കാരണമായി മാറിയിരുന്നു. തനിക്കൊരു വിവാഹിതനുമായി അവിഹിതബന്ധം ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു അന്ന് വിദ്യ എപ്പിസോഡിൽ പറഞ്ഞത്. എന്നാൽ ആ പുരുഷൻ ഷാരൂഖാൻ ആയിരിക്കണമെന്ന് ആഗ്രഹവും തനിക്കുണ്ടെന്ന് വിദ്യ പറഞ്ഞിരുന്നു. ഐശ്വര്യ റായി പരിപാടിയിൽ എത്തിയപ്പോൾ ഇമ്രാൻ ഹാഷിം പറഞ്ഞത് ഐശ്വര്യ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട് എന്നതായിരുന്നു.

തനിക്ക് പലരുമായി വഴിവിട്ടബന്ധം ഉണ്ടെന്നു പറഞ്ഞു പരത്തി – സൽമാനെതിരെ ഐശ്വര്യ ഉന്നയിച്ച ആരോപണം

രൺവീറുമായുള്ള പ്രണയം തകർന്നതിന് പിന്നാലെ ഒരിക്കൽ ദീപിക പദുക്കോൺ ഈ പരിപാടിയിൽ എത്തിയപ്പോൾ ദീപികയുടെ തുറന്നുപറച്ചിലും ശ്രദ്ധ നേടിയിരുന്നു. രൺവീറിന് എന്തായിരിക്കും സമ്മാനം നൽകുക എന്ന ചോദ്യത്തിന് ദീപിക നൽകിയ മറുപടി ഒരു ബോക്സ് കോ, ണ്ടം എന്നായിരുന്നു. എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന് ചോദിച്ചപ്പോൾ കോ,ണ്ട,ത്തിന്റെ പരസ്യം ചെയ്യാനാണ് ദീപിക പറഞ്ഞത്. രൺവീർ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ദീപിക പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply