രഞ്ജിത്തിന് എന്തുപറ്റി ? നടൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി, രണ്ടു മാസം റെസ്ററ് വേണം എന്ന് താരം

ranjith raj in hospital

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലാണ് ഓട്ടോഗ്രാഫ്. ഈ സീരിയൽ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർ മറന്നു പോകില്ല. അതിന് കാരണം അത്രത്തോളം കൗമാരക്കാരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ ഈ സീരിയലിന് സാധിച്ചിട്ടുണ്ടായിരുന്നു എന്നതാണ്. ഓട്ടോഗ്രാഫ് എന്ന സീരിയലും ഇതിലെ ഫൈവ് ഫിംഗർസ് എന്ന ഗാങിനെയും ഒന്നുമത്രപ്പെട്ടന്ന് ആരും മറന്നു പോകില്ല. അത്രത്തോളം ഓളമായിരുന്നു ഇവർ ഒരുകാലത്ത് സൃഷ്ടിച്ചിരുന്നത്. വലിയൊരു സ്വീകാര്യത നേടിയെടുക്കാൻ ഇവർക്ക് സാധിച്ചിരുന്നു. വളരെ ചെറിയ സമയം കൊണ്ട് എന്നതാണ് സത്യം.

ഇതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നത് ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത്തിനായിരുന്നു. ഓട്ടോഗ്രാഫിന്റെ നട്ടെല്ല് തന്നെ രഞ്ജിത്തിന്റെ കഥാപാത്രമായിരുന്നു എന്ന് പറയാം. അത്രത്തോളം സ്വീകാര്യതയായിരുന്നു ഈ കഥാപാത്രം നേടിയെടുത്തത്. സിനിമ നടി ഉഷയുടെ മകനാണ് രഞ്ജിത്ത്. കബനി എന്ന സീരിയലിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രത്തിൽ തന്നെയായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. അതുപോലെതന്നെ സത്യ എന്ന പെൺകുട്ടിയിലും അഭിനവ വൈഭവം തെളിയിക്കാൻ സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം ഏറെ സജീവമായിരുന്നു താരം. സിനിമകളിൽ അഭിനയിച്ചുവെങ്കിലും രഞ്ജിത്തിനെ കാണുമ്പോൾ പ്രേക്ഷകർ എന്നും ഓർമ്മിക്കുന്നത് ജെയിംസിനെ തന്നെയാണ്.

ഇപ്പോഴിതാ രഞ്ജിത്തിനെ സംബന്ധിച്ച് മറ്റൊരു വേദനയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. രഞ്ജിത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ വീഡിയോകൾ പങ്കുവയ്ക്കുന്നത്. ഏക മകൾക്കൊപ്പം റിലീസ് ചെയ്തുകൊണ്ട് രഞ്ജിത്ത് എത്താറുണ്ട്. രഞ്ജിത്ത് വിവാഹിതനായതോടെ അഭിനയത്തിൽ അത്ര സജീവമല്ല. അടുത്തിടെ താരത്തിന്റെ ഭാര്യ വീണ്ടും ജോലിക്ക് വേണ്ടി അയർലണ്ടിലേക്ക് പോയി. ഭാര്യ പോയപ്പോൾ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് താരം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞങ്ങൾ നിന്നെ മിസ്സ് ചെയ്യാൻ പോവുകയാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു ഭാര്യയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.

തന്റെ കഥാപാത്രമായ ജെയിംസിനോടുള്ള ഇഷ്ടമാണ് ഭാര്യ ധന്യയുമായി പ്രണയത്തിൽ ആക്കിയത്. എന്നാൽ രഞ്ജിത്ത് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഇതാ രഞ്ജിത് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇത് വൈറൽ ആയി മാറിയിരുന്നു. എന്താണ് സംഭവിച്ചത് എന്ന് പലരും ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ രഞ്ജിത്ത് ആരോഗ്യത്തെക്കുറിച്ച് പറയുകയാണ്. ഇനി രണ്ടുമാസം വിശ്രമം എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം കുറിച്ചത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി എന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ എന്താണ് അസുഖം എന്നത് വ്യക്തമാക്കിയിട്ടില്ല. ഓട്ടോഗ്രാഫിലെ ജെയിംസ് എന്ന കഥാപാത്രത്തെ വെല്ലുന്ന തരത്തിലുള്ള ഒരു റോൾ പിന്നീട് തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് രഞ്ജിത്ത് പറയുന്നത്. നെഗറ്റീവ് ക്യാരക്ടർ ചെയ്തത് കൊണ്ട് തന്നെ കുറെ കാലം അങ്ങനെയുള്ള ക്യാരക്ടറുകളാണ് ലഭിച്ചത് എന്നും പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply