മലയാള സിനിമയിൽ നിന്ന് രഞ്ജി പണിക്കർക്ക് വിലക്ക് – ആശങ്കയോട് മലയാള സിനിമ ആരാധകർ !

തീപ്പൊരി ഡയലോഗുകളും മികച്ച സ്ക്രിപ്റ്റും ഒക്കെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള ഒരു വ്യക്തിയാണ് രഞ്ജി പണിക്കർ എല്ലാത്തിലും ഉപരി അടുത്തകാലത്തായി അദ്ദേഹം നല്ലൊരു നാടൻ കൂടിയാണ്. അദ്ദേഹത്തിന്റെ സിനിമകൾ ഒരു കാലഘട്ടത്തിന്റെ വികാരം ആയിരുന്നു എന്ന് പറയുന്നതാണ് സത്യം.

എന്നാൽ ഇപ്പോൾ ഇതാ നടന്റെ പണിക്കരുടെ സിനിമകളുമായി സഹകരിക്കുകയും കഴിയില്ല എന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയൊക് അറിയിച്ചിരിക്കുന്നത്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള കമ്പനി കുടിശിക തീർക്കാൻ ഉണ്ടായെന്നും കുടിശ്ശിക തീർക്കുന്നത് വരെ അദ്ദേഹത്തിന്റെ സിനിമകളുമായി സഹകരിക്കില്ല എന്നുമാണ് ഭാരവാഹികൾ അറിയിക്കുന്നത്.

ഫിയോക്കിന്റെ ഭാഗത്തുനിന്ന് ഇത് രണ്ടാം തവണയാണ് രഞ്ജി പണിക്കർക്ക് ഒരു വില നേരിടേണ്ടതായി വരുന്നത്. രഞ്ജി പണിക്കർ അഭിനയിച്ചതോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ പണിക്കരുമായി ബന്ധമുള്ളത് ആയ സിനിമകൾ കാണു നിലവിൽ താൽക്കാലികമായി ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ കുടിശ്ശിക ബാക്കിയുണ്ട് എന്നും ആ തുക നൽകുന്നത് വരെ ആയിരിക്കും നിലവിൽ ഇത്തരം ഒരു വിലക്ക് നിലനിൽക്കുക എന്നുമാണ് മനസ്സിലാക്കാൻ സാധിക്കുക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply