സുഹൃത്തിന്റെ കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ? കരൺ ജോഹറുടെ ചോദ്യത്തിന് മറുപടിയായി രൺബീർ കപൂർ ഉടൻ തന്നെ ചുംബനം നൽകി; മറുപടി വൈറൽ

ബോളിവുഡിലെ സൂപ്പർസ്റ്റാർ നടനായ രൺബീർ കപൂർ നമുക്കെല്ലാവർക്കും സുപരിചിതമാണ്. വളരെയധികം സ്ത്രീ ആരാധകരുള്ള നടനാണ് രൺബീർ. കാരണം തൻ്റെ ആകർഷകമായ വ്യക്തിത്വവും അതുപോലെ സെക്സിയും, ആകാരവുമായ ശരീരം കൊണ്ട് ലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കാൻ സാധിച്ചിട്ടുണ്ട്. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുത്ത താരം അവിടെവെച്ച് സ്വകാര്യവും അല്പം മോശവുമായ രഹസ്യങ്ങളും ഒക്കെ വെളിപ്പെടുത്തുകയും, ചില ടെക്നിക്കുകളും ഒക്കെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.വളരെയധികം രഹസ്യ സ്വഭാവവുമായി നടക്കുന്ന രൺബീർ കപൂറിൻ്റെ ഇത്തരം വെളിപ്പെടുത്തലുകൾ ആരാധകർ വളരെ ഞെട്ടലോടു കൂടിയാണ് കേട്ടത്. കോഫി വിത്ത് കരൺ എന്ന പ്രോഗ്രാമിൽ കരൺ ജോഹർ അവിടെ വരുന്ന അതിഥികളിൽ നിന്നും പുറത്താരും അധികമറിയാത്ത പല സ്വകാര്യവും വിവാദവും അശ്ലീലവുമായ പല രഹസ്യങ്ങളും ചോർത്താറുണ്ട്. ബോളിവുഡിലെ ഏറ്റവും സെക്സിയായി അറിയപ്പെടുന്ന സെലിബ്രിറ്റിയായ രൺബീർ കപൂറിൽ നിന്നും ഇത്തരം രഹസ്യങ്ങൾ കരൺ ചോർത്തിയെടുത്തു.

സ്ത്രീകളോട് പ്രത്യേകം താല്പര്യം കാണിക്കുന്ന രൺബീർ കപൂർ ബോളിവുഡിലെ നടിമാരായ സോനം കപൂർ, കത്രീന കൈഫ്, ദീപിക പദുക്കോൺ എന്നിവരോടൊക്കെ തന്നെ ഡേറ്റിംഗ് ചെയ്തിട്ടുണ്ടെന്നായിരുന്നു ചോർത്തിയ വിവരം. എന്നാൽ പിന്നീട് ആലിയ ഭട്ടിനെ ഡേറ്റിംഗ് ചെയ്യുകയും വിവാഹം ചെയ്യുകയും ചെയ്തിരുന്നു. രൺബീർ കപൂർ ആദ്യ കാമുകിയായ ദീപിക ഒരു ഇൻ്റർവ്യൂയിൽ രൺബീർ കപൂറിനെ വിമർശിച്ചിട്ടും ഉണ്ടായിരുന്നു.

ദീപികയും രൺബീറും വേർപിരിയാൻ ഉണ്ടായ കാരണം രൺബീറിൻ്റെ സ്ത്രീകളോടുള്ള അമിതമായ താല്പര്യമാണെന്നത് ബോളിവുഡിലെ പരസ്യമായ ഒരു രഹസ്യമാണ്.രൺബീർ സിംഗിനൊപ്പം രൺബീർ കപൂർ ഈ ഷോയിൽ ഉണ്ടായിരുന്നു. ചോദ്യോത്തരം റൗണ്ടിൽ അർജുൻ കപൂർ ഇവരുടെ കൂടെ ഉണ്ടായിരുന്നു. ആ സമയത്ത് കരൺ ജോഹർ അവരോട് പറഞ്ഞത് ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അർജുൻ്റെ കവിളിൽ ചുംബിക്കണമെന്നായിരുന്നു.

അവിടെ വെച്ചുള്ള ചോദ്യത്തിലാണ് രൺബീർ കപൂർ സ്വകാര്യവും വ്യക്തിപരവുമായ വിവാദപരമായ വെളിപ്പെടുത്തലുകൾ നടത്തിയത്. നിങ്ങളിൽ ആരെങ്കിലും നിങ്ങളുടെ സുഹൃത്തിൻ്റെ കാമുകിയുമായി ഉറങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉടൻതന്നെ രൺബീർ കപൂർ അർജുനെ ചുംബിച്ചു. അർജുൻ കപൂർ തൻ്റെ മുൻകാല കാമുകിയുമായി ശയിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നിഷേധിക്കുകയും തൻ്റെ സുഹൃത്തിൻ്റെ കാമുകിയായുമാണ് ശയിച്ചതെന്നും അത് ഏത് ഫ്രണ്ട് എന്നോ ഏത് ഗേൾഫ്രണ്ട് എന്നോ പറയുവാൻ കഴിയില്ലെന്നും രൺബീർ പറഞ്ഞു. രൺബീർ സിംഗ് വിവാഹം ചെയ്തത് രൺബീർ കപൂറിൻ്റെ ആദ്യ കാമുകിയായ ദീപിക പദുക്കോണിനെയാണ്. അതുകൊണ്ടാണ് അർജുൻ രൺബീർ സിംഗിൻ്റെ മുന്നിലിരിക്കുന്ന രൺബീർ കപൂറിനോട് ഈ ഒരു ചോദ്യം ചോദിച്ചതും. എന്നാൽ രൺബീർ കപൂർ അവിടെ വച്ച് ആ ചോദ്യത്തെ ശക്തമായി എതിർക്കുകയും ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply