ഇങ്ങനെ തുടർന്നാൽ താൻ മാധ്യമങ്ങൾക്ക് മുന്നിൽ വരും എന്ന് നസ്രിയ ! രഘുവരന് എന്താണോ സംഭവിച്ചത് അതാണ് ഇപ്പോൾ ഫഹദിനും സംഭവിച്ചത്

മലയാള സിനിമയുടെ അഭിമാനമായി നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ. ഒരു പാനിന്ത്യൻ നടൻ എന്ന ലെവലിലേക്ക് ഉയരാൻ വളരെ പെട്ടെന്ന് നടന് സാധിച്ചു. ഫഹദിനെ കുറിച്ച് തമിഴ് മാധ്യമപ്രവർത്തകനായ ചെയ്യാറ് ബാലു പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തമിഴിൽ രാജാറാണിക്ക് ശേഷം നസ്രിയയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇരുവരും വളരെ പെട്ടെന്ന് വിവാഹിതരാകും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തമിഴിൽ നിരവധി അവസരങ്ങൾ നസ്രിയയ്ക്ക് വന്നിരുന്നു. രണ്ടു പടത്തിന് അവർ അഡ്വാൻസും വാങ്ങിയിരുന്നു. അത് തിരികെ കൊടുക്കുകയാണ് ചെയ്തത്.

കരിയറിലെ മികച്ച സമയമല്ലേ എന്ന് പലരും ചോദിച്ചു എങ്കിലും വിവാഹം എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. അടുത്ത സമയത്ത് ഫഹദിനെ കുറിച്ച് ഒരു കഥാപാത്രത്തിൽ നിന്നും ഫഹദ് പുറത്തേക്ക് പോകുന്നില്ല ഒരു സിനിമയിൽ അഭിനയിച്ച സമയത്ത് അത് കണ്ട് ഭയന്നുപോയി എന്നും നസ്രിയ പറഞ്ഞിരുന്നു. ഈ കാര്യത്തെക്കുറിച്ച് ചെയ്യാറു ബാലു പറയുന്നത് ഇത്തരം ഒരു അവസ്ഥയിലൂടെ തമിഴ് നടനായ രഘുവരനും കടന്നു പോയിട്ടുണ്ട് എന്നാണ്. കഥാപാത്രം ആഴത്തിൽ ഇറങ്ങുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply