വിഷ്ണുവിന് എന്താ ടീഷർട്ട് ധരിച്ചാൽ – വെറും ഷഡ്ഡി മാത്രം ഇട്ടു നടക്കുന്നത് മോശത്തരമായി തോന്നുന്നെന്നു ! നാളെ മുതൽ താൻ പാന്റിയും ബ്രായും ഇട്ടു നടന്നാലോ എന്നും താരം

18 മത്സരാർത്ഥികളുമായി ബിഗ് ബോസ് സീസൺ 5 മാർച്ച് 26ന് തുടക്കമിട്ടു. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബിഗ് ബോസ് സീസൺ ഫൈവിനെ വരവേറ്റത്. സീസൺ ഫൈവിൽ കൂടുതലും സ്ത്രീകളാണ്. 13 സ്ത്രീകളും ഏഴു പുരുഷന്മാരും ആണ് ഉള്ളത്. ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് ചില പുരുഷ മത്സരാർത്ഥികളുടെ വസ്ത്രധാരണത്തെക്കുറിച്ചാണ്. ഷോയിൽ ബോഡി ബിൽഡേഴ്സ് ആയ രണ്ടുപേരുണ്ട്. മിഥുനും മറ്റൊരാൾ ഫിറ്റ്നസ് ട്രെയിനർ ആയ വിഷ്ണു ജോഷിയും ആണ്.

ഷർട്ട് ധരിക്കാതെ തങ്ങളുടെ ശരീരം കാണിച്ചു നടക്കുന്നതാണ് പ്രശ്നമായത്. മത്സരാർത്ഥിയായ വിഷ്ണുവിൻ്റെ വസ്ത്രധാരണത്തിൽ സെറീന റെനീഷയോട് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സെറീന പറയുന്നത് വിഷ്ണുവിന് എന്താ ടീഷർട്ട് ധരിച്ചാൽ വെറും ഷഡ്ഡി മാത്രം ഇട്ടു നടക്കുന്നത് മോശത്തരമായി തോന്നുന്നെന്നും. പെൺകുട്ടികളും മത്സരാർത്ഥികളായുള്ളതല്ലേ അവരുടെ മുന്നിലൂടെ ഇങ്ങനെ നടക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.

അതിനിടയിൽ മറ്റൊരു മത്സരാർത്ഥിയായ ശോഭ മിഥുനിൻ്റെ കാര്യം സംസാരിക്കുന്നുണ്ട്. അപ്പോൾ റെനീഷ പറയുന്നത് ഡ്രസ്സിങ്ങിൻ്റെ കാര്യത്തിൽ മിഥുൻ ഡീസൻ്റ് ആണെന്ന്. ഇത് കേട്ടപ്പോൾ സെറീന പറയുന്നുണ്ട് വിഷ്ണു ഷഡ്‌ഡി മാത്രമാണ് ധരിക്കുന്നത് എന്ന്. റെനീഷ പറഞ്ഞത് അത് ഷോർട്സ് ആണെന്ന്. സെറീന പറയുന്നത് ഇത്തിരി നീളമുള്ള ഡ്രസ്സ് ഇട്ടുകൂടെ. സെറീന പറഞ്ഞു ഞാൻ ഇനി പേൻ്റിയും ബ്രായും മാത്രം ഇട്ടു നടക്കുമെന്ന്. ഞാൻ അത് ചെയ്യില്ലെന്നും പറഞ്ഞു.

നിരവധി ആളുകൾ കാണുന്നതും കൂടാതെ സ്ത്രീകളും പുരുഷന്മാരും ഒക്കെ ഒരു റൂമിൽ അല്ലേ താമസിക്കുന്നത് അപ്പോൾ അതിൻ്റെതായ സാമാന്യ മര്യാദ കാണിക്കണ്ടേ എന്നും സെറീന പറഞ്ഞു. എന്നാൽ വസ്ത്രധാരണം ഓരോരുത്തരെയും ഇഷ്ടമാണ് അതിൽ മറ്റൊരാൾക്ക് കൈകടത്താൻ സ്വാതന്ത്ര്യം ഇല്ലെന്നും നമ്മൾ എന്തു വസ്ത്രം ധരിക്കണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത് എന്നും റെനീഷ പറഞ്ഞു. റെനീഷ മറ്റൊരു കാര്യം കൂടി പറഞ്ഞു നീ ലച്ചു ഷോട്ട്സ് ഇട്ട് നടക്കുന്നത് കാണുന്നില്ലേ എന്ന്.

ചർച്ചകളൊക്കെ നടന്നത് ബെഡിഡിൽ വച്ചായിരുന്നു. മുന്നേയുള്ള സീസണിൽ ഡ്രസ്സുമായള്ള ചർച്ചകൾ സ്ത്രീകളെക്കുറിച്ച് ആയിരുന്നു എന്നാൽ ആദ്യമായിട്ടാണ് പുരുഷ വസ്ത്രധാരണത്തെ പറ്റി ബിഗ് ബോസിൽ ചർച്ച വന്നിരിക്കുന്നത്. സീസൺ ഫോറിൽ ലക്ഷ്മിയായിരുന്നു നിമിഷയുടെ വസ്ത്രധാരണത്തെ പറ്റി പ്രശ്നങ്ങൾ ഉണ്ടാക്കിയത്. സെറീനയുടെ വാക്കുകൾക്ക് അനുകൂലമായും പ്രതികൂലമായും കമൻ്റുകൾ വരുന്നുണ്ട്. അതുപോലെ റെനീഷയുടെ അഭിപ്രായത്തിനും പലരും പ്രോത്സാഹനം കൊടുക്കുന്നുണ്ട്.

കുറച്ചാളുകൾ തമ്മിലുള്ള സംസാരം ആയതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിൽ ഇതൊരു ചർച്ചാവിഷയമായി മാറിയിട്ടില്ല. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ ഇതൊരു പ്രശ്നമാകാനുള്ള ചാൻസ് ഉണ്ടെന്നും പലരും പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply