ആദ്യമായി ഇത്രയും മനോഹരമായി ഇഴകിച്ചേർന്നു പ്രിയ വാര്യർ ! വീഡിയോ ഒരു രക്ഷ ഇല്ലെന്നു ആരാധകരും

വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് പ്രിയ വാര്യർ മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തുന്നത്. ഫോർയേർസ് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇതിനുമുൻപ് സിനിമയിൽ വളരെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം എത്തിയിരുന്നത്. പിന്നീട് അന്യഭാഷയിലെ ചിത്രങ്ങളിലേക്ക് മാറ്റപ്പെടുകയായിരുന്നു താരം ചെയ്തിരുന്നത്. ഇപ്പോൾ ഇതാ വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. അഡാർ ലവ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ശ്രദ്ധ നേടാൻ പ്രിയ വാര്യർക്ക് സാധിച്ചിരുന്നുവെങ്കിലും പിന്നീട് മലയാള സിനിമയിൽ തന്റേതായ സാന്നിധ്യമു ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം.

അന്യഭാഷകളിലേക്ക് വളരെ വേഗം ചെക്കറുകയും ചെയ്തു. ഇപ്പോൾ ഇതാ സാർജാനോയും പ്രിയയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 4 യേർസ്. ചിത്രത്തിൽ മികച്ച ഒരു വേഷത്തിൽ തന്നെയാണ് പ്രിയ എത്തുന്നതെന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ ആണ് ചിത്രത്തിൽ സംവിധായകനായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷം കരഞ്ഞു കൊണ്ട് ഇറങ്ങിവരുന്ന പ്രിയയേയാണ് ചിത്രത്തിൽ കാണാൻ സാധിച്ചിരിക്കുന്നത്. പൊട്ടികരഞ്ഞ നായകനും സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്. ചിത്രം കണ്ടുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു പ്രിയ. കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് ഈ ചിത്രം.

അതാണ് ഇപ്പോൾ തനിക്ക് സാക്ഷാത്കരിച്ചതെന്നും പ്രിയ പറയുന്നുണ്ട്. ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം ജീവിതത്തോട് ഒരുപാട് അടുത്തുനിൽക്കുന്നതായി തന്നെയാണ് തനിക്ക് തോന്നിയിരുന്നതെന്നും താരം വിശദമാക്കുന്നുണ്ട്. സിനിമയുടെ റിലീസ് ഭാഗമായി കോളേജ് കുട്ടികൾ കേരളത്തിലെ 10 തീയേറ്ററുകളിലും പ്രത്യേകമായിട്ടുള്ള ഒരു ഷോ സംഘടിപ്പിച്ചിരുന്നു. ഒരു കോളേജ് പശ്ചാത്തലത്തിൽ ഉള്ളതാണ് ചിത്രം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനിടയിൽ വരുന്ന ഒരു പ്രണയവും പ്രണയത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് ചിത്രം പ്രധാനമായും പറയുന്നത്. എഞ്ചിനീയറിങ് വിദ്യാർത്ഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് ചിത്രത്തിന്റെ പ്രേമയമായി വരുന്നത്.

പുറത്തുവന്ന ടീസറിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് ഒരു ടോക്സിക് ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത് എന്നതാണ്. അതിൽ നിന്നുമുള്ള പ്രശ്നങ്ങൾ ആയിരിക്കാം ഒരുപക്ഷേ ചിത്രത്തിന്റെ പ്രമേയം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഏതായാലും ഇപ്പോഴത്തെ സമകാലിക സംഭവങ്ങളുമായി വളരെയധികം അടുത്തുനിൽക്കുന്ന ഒരു ചിത്രം തന്നെയാണ് ഇത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനോടകം നിരവധി ആരാധകരും ഈ ചിത്രത്തിന് ഉണ്ടായിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്. പ്രിയ വാര്യരുടെ ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് ഈ ചിത്രം എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply