പ്രിയയും സർജനോയും തിളങ്ങി 4 ഇയേഴ്സ് ട്രൈലെർ ! കിടിലൻ പ്രതികാരങ്ങളുമായി ആരാധകർ

വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും പ്രിയ വാര്യർ തിരിച്ചുവരികയാണ്. ഫോർ ഇയേഴ്സ് എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ട്രെയിലർ ട്രെന്റിങ് എത്തിയിട്ടുണ്ട്. സർജനോ ഖാലിദ് പ്രിയ വാര്യരുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്ത് വന്നിരിക്കുന്നത്. കലാലയ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിരവധി ആളുകളാണ് ഈ ഗാനത്തിന് മികച്ച കമന്റുകളുമായി എത്തുന്നത്. ഇത് നല്ലൊരു തിരിച്ചുവരവ് ആവട്ടെ എന്നാണ് പ്രിയയോട് എല്ലാവരും പറയുന്നത്.

വളരെ മികച്ച രീതിയിൽ തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സാധിക്കട്ടെ എന്നും വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് പ്രിയ വാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നത് എന്നും ഓർമ്മിക്കാൻ സാധിക്കുന്ന രീതിയിലുള്ള ആവട്ടെ എന്നും പ്രേക്ഷകർ ആശംസകൾ ആയി പറയുന്നു. ഒരു ടോക്സിക് റിലേഷൻഷിപ്പിന്റെ കഥ കൂടി സിനിമ പറയുന്നുണ്ടോന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. നാലു വർഷക്കാലത്തെ കോളേജ് ജീവിതവും ശേഷമുള്ള ചില കാര്യങ്ങളൊക്കെയാണ് ചിത്രത്തിന്റെ പ്രേമേയം ആയി വരുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു.

മീന ഒരു തരത്തിലും ക്ലീവേജ് വരുന്ന ആ രംഗം ചെയ്യാൻ സമ്മതിച്ചില്ല – വലിയ ബുദ്ധിമുട്ടായിരുന്നു – എന്നാൽ കന്നടയിൽ ആ രംഗം നവ്യ ഗംഭീരമാക്കി

മലയാളത്തിലൂടെ ആയിരുന്നു തുടക്കം എങ്കിലും പിന്നീട് അന്യഭാഷകളിലാണ് പ്രിയ വാര്യർ തന്റേതായ കഴിവ് തെളിയിച്ചത്. ഒരൊറ്റ ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചിരുന്നു. ഒമർ ലുലു ഒരുക്കിയ ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ പ്രിയ വാര്യർ തെലുങ്ക് സിനിമ മേഖലയിലെ മികച്ച നടിയായി മാറുകയായിരുന്നു ചെയ്തത്. പലപ്പോഴും വലിയ തോതിലുള്ള വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് പ്രിയ വാര്യർ. വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു എപ്പോഴും താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു.

ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചുവരുന്നില്ല എന്നൊരു പരാതിയും വലിയ തോതിൽ തന്നെ ഏൽക്കേണ്ടി വന്നിരുന്നതാണ്.. എല്ലാത്തരം പരാതികൾക്കുമുള്ള ഒരു മറുപടിയാണ് ഇപ്പോൾ ഈ ചിത്രം. നിരവധി ആളുകളാണ് ഈ ചിത്രം കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം ഒരു സൂപ്പർ ഹിറ്റ് ആവുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. കലാലയം കേന്ദ്രീകരിച്ചുകൊണ്ടുള്ള കഥ ആയതുകൊണ്ട് തന്നെ മികച്ച സ്വീകാര്യത ആയിരിക്കും ഈ ചിത്രത്തിന് ലഭിക്കുക. വലിയ പ്രതീക്ഷയോടെ തന്നെ പ്രേക്ഷകർ ഈ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നു. പ്രിയ വാര്യർ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply