ആ ഒരു കാരണം കൊണ്ട് മാത്രമാണ് ശാലിനി തീരുമാനം മാറ്റിയത് – പോസ്റ്റ്മാന് കൊണ്ടുവരാൻ ആകാത്ത അത്രയും കത്തുകൾ അന്ന് കൈമാറിയിരുന്നു

തമിഴ് സിനിമ രംഗത്ത് വളരെയധികം ആരാധകരുള്ള ഒരു നടനാണ് മാധവൻ. ഒരു കാലത്ത് തമിഴ് പെൺകുട്ടികളുടെ ഹൃദയത്തിലെ കാമുകനായും വിലസിയ താരമാണ് മാധവൻ എന്ന് പറയാം. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ എന്നത് പോലെയായിരുന്നു തമിഴ് സിനിമ ലോകത്ത് മാധവൻ. ശാലിനിക്കൊപ്പം അലൈപായുതേ എന്ന ചിത്രത്തിൽ എത്തിയതോടെ മാധവനും ശാലിനിയും ഒരുമിച്ചുള്ള കോമ്പിനേഷനും ആളുകൾ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. ഒരു റൊമാൻറിക് ഹീറോ പരിവേഷത്തിൽ അറിയപ്പെട്ടിരുന്ന മാധവൻ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ചെയ്തത്.

കുഞ്ചാക്കോ ബോബനെ പോലെ തന്നെ കരിയറിന്റെ ഒരു സമയത്ത് മാധവനും വലിയതോതിൽ ആരാധകരെ നഷ്ടപ്പെടുന്ന ഒരു അവസരമാണ് ഉണ്ടായിട്ടുള്ളത്. വിജയ്, സൂര്യ, അജിത്ത് തുടങ്ങിയ നടന്മാർ സിനിമയിലേക്ക് കൂടുതൽ ഫോക്കസ് ചെയ്ത സമയത്ത് മാധവന്റെ അവസരങ്ങൾ കുറയുകയായിരുന്നു ചെയ്തത്. തമിഴ് മുൻനിര നായകനായിരുന്ന മാധവൻ പിന്നീട് സിനിമയിൽ നിന്നും വലിയൊരു ഇടവേള തന്നെ എടുക്കുകയും ചെയ്തു. പിന്നീട് ബോളിവുഡിൽ പ്രാധാന്യം കുറയുകയായിരുന്നു ചെയ്തത്.

ബോളിവുഡിലെ മുൻനിർ നായകനായി മാറിയ താരം സഹനായകൻ വേഷങ്ങൾ വരെ ചെയ്യാൻ തയ്യാറായ സാഹചര്യവും ഉണ്ടായിരുന്നു. വ്യത്യസ്തമായ സിനിമകളിൽ അഭിനയിച്ചതോടെ വീണ്ടും ആ പഴയ താരമൂല്യം തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ് മാധവൻ. ഇപ്പോൾ മാധവനെ കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമ ലോകത്തെ പ്രമുഖനായ ചെയ്യാറു ബാലു. തുടക്കകാലത്ത് ആരാധകരുടെ എണ്ണിയാൽ ഒടുങ്ങാത്ത കത്തുകൾ ആയിരുന്നു മാധവനെ തേടി എത്തിയിരുന്നത് എന്നാണ് ചെയ്യാറു പറയുന്നത്. അലൈപായുതെ ഇറങ്ങിയ സമയത്ത് മാധവന്റെ അഭിമുഖം എടുത്തിരുന്നു. വീട്ടിൽ വച്ച് ആയിരുന്നു ആ സമയത്ത് അഭിമുഖം നൽകിയത്. പോസ്റ്റുമാൻ അങ്ങോട്ട് വന്നു പോസ്റ്റ് ഓഫീസിൽ കത്തുകൾ വന്നിട്ടുണ്ട് കൊണ്ടുവരാൻ പറ്റില്ല ഒരു സഹായിയെ വിട്ടാൽ എത്തിക്കാം എന്നും പറയുകയാണ് ചെയ്തത്. കാരണം അത്രയ്ക്ക് കത്തുകൾ ഉണ്ടായിരുന്നു എന്ന ബാലു പറയുന്നു. നിരവധി പ്രണയലേഖനങ്ങളും ഫോട്ടോകളും കത്തിൽ ഉണ്ടായിരുന്നു. മറുപടിയും ഫോട്ടോയും അയക്കാനായി ഒരാളെ മാധവൻ ഏൽപ്പിക്കുകയും ചെയ്തു. അന്ന് നടനും ആരാധകരും തമ്മിലുള്ള ബന്ധം എന്നത് ഇതുതന്നെയായിരുന്നു.

ഇതൊക്കെ മാധവന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട് എന്നും ചെയ്യാറു പറയുന്നുണ്ട്. അലൈപായുതേയ്ക്ക് ശേഷവും റൊമാൻറിക് വേഷങ്ങൾ ചെയ്ത് മാധവന് മറ്റു കഥാപാത്രങ്ങൾ വഴങ്ങില്ല എന്ന് സിനിമാലോകം തെറ്റിദ്ധരിക്കുകയായിരുന്നു ചെയ്തത്. ലുംഗുസ്വമി മാധവനെ വെച്ച് സിനിമ ചെയ്യാൻ തയ്യാറായി . സിനിമയിൽ ആക്ഷൻ രംഗങ്ങൾ ചെയ്ത് മാധവന് പ്രേക്ഷക പ്രീതി സ്വന്തമായി എന്നും ചെയ്യാറു ബാലു ചൂണ്ടിക്കാണിക്കുന്നുണ്ട്. മാധവൻ ശാലിനി കോമ്പോയായിരുന്നു അലൈപായുതെ എന്ന ചിത്രത്തിൻറെ വിജയം എന്നും ചെയ്യാറു ബാലു പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply