കണ്ണൂരിൽ വയറുവേദന കാണിക്കാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി 6 മാസം ഗർഭിണി ! ഞെട്ടൽ മാറാതെ ബന്ധുക്കൾ

കണ്ണൂരിൽ കടുത്ത വയറുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ആറു മാസം ഗർഭിണി. ഡോക്ടറുടെ റിപ്പോർട്ട് കണ്ടു ഞെട്ടൽ മാറാതെ വീട്ടുകാരും കൂട്ടുകാരും. ഈ വിവരം പുറത്ത് വന്നതോടെ കുടുംബം പോലീസിൽ ബന്ധപ്പെടുകയും പോലീസ് കേസിന്റെ ആദ്യ പടിയായി പോസ്കോ ആക്ട് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ആറു മാസം ഗർഭിണി ആയിരുന്നിട്ടും പെൺകുട്ടിയുടെ രൂപത്തിൽ മാറ്റം ഒന്നും പ്രകടമായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ കടുത്ത വയറു വേദന അനുഭവപ്പെട്ടപ്പോൾ ആണ് കുട്ടിയെ ഹോസ്പിറ്റലിൽ ചെക്ക് ചെയ്യാൻ കൊണ്ടുപോയത്. ഇതോടെ ഡോക്ടർ കുട്ടി ഗർഭിണി ആണ് എന്ന കാര്യം ബന്ധുക്കളോട് പറയുന്നത്.

വിവരം ഹോസ്പിറ്റലിൽ നിന്ന് തന്നെ ചൈൽഡ് ഹെൽപ്പ് ലൈനിലേക്കും പോലീസിനെയും അറിയിച്ചു. പോലീസിനോട് കുട്ടി പറഞ്ഞ മൊഴിപ്രകാരം മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒരു യുവാവ് വീട്ടിൽ എത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇതോടെ പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

story – plus one school girl pregnent on kannur

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply