കടയടപ്പിക്കാൻ വന്ന ഹർത്താലുകാരെ കണ്ടം വഴി അടിച്ചോടിച്ച് നാട്ടുകാർ

ഇന്നലെ ആയിരുന്നു അപ്രതീക്ഷിതമായി ഒരു ഹർത്താലുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എത്തിയത്. ഈ റെയ്ഡിനെ തുടർന്ന് ആയിരുന്നു ഹർത്താൽ ആഹ്വാനം ചെയ്തത്. ഇപ്പോഴിതാ ഹർത്താലിന്റെ ഭാഗമായി അ, ക്ര, മാ സ ക്ത മാ യ ചില സംഭവങ്ങൾ ഒക്കെയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നിർബന്ധിച്ച് കട അടക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. കണ്ണൂരിൽ നിന്നും വളരെ ബുദ്ധിമുട്ടേറിയ ചില കാര്യങ്ങളാണ് അറിയാൻ സാധിക്കുന്നത്. തടിച്ചുകൂടിയ നാട്ടുകാർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ മ, ,ർ , ദ്ദിച്ചു എന്ന് അറിയാൻ സാധിക്കുന്നു. കട അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പോലീസ് അ. റ സ്റ്റ് ചെയ്തത്.

പയ്യന്നൂർ രാമന്തളി ഭാഗത്തു നിന്ന് എത്തിയ മുനീർ, നൗഷാദ്, സി കെ ശുഹൈബ് തുടങ്ങിയവരെ ഇപ്പോൾ പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച 12 മണിയോടെയാണ് പയ്യന്നൂരിൽ തുറന്നു പ്രവർത്തിച്ച കടകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അടപ്പിക്കാനായി ശ്രമിച്ചത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. നിർബന്ധമായി തന്നെ കട അടക്കണമെന്ന് കടയുടെ ഉടമസ്ഥനോട്‌ ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തേക്ക് നാട്ടുകാർ കൂടി തടിച്ചു കൂടി സംഘടിതമായി ഇവരെ മർദ്ദിക്കുകയായിരുന്നു ചെയ്തത്. പിന്നീട് പോലീസ് ഇടപെടുകയും ഇവരെ അ റ സ്റ്റ് ചെ യ്ത് നിന്ന് മാറ്റുകയും ഒക്കെ ചെയ്തതായാണ് അറിയാൻ സാധിക്കുന്നത്.

സംസ്ഥാനത്തുടനീളം അ ക്ര മാ സക്ത. മായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു ഈ ഹർത്താൽ ദിനം. കോട്ടയത്ത് ഒരു ലോട്ടറി കട പൂർണ്ണമായും തകർത്തതും വാർത്തയായിരുന്നു. ഹർത്താൽ ദിനത്തിൽ എഴുപതോളം കെഎസ്ആർടിസി ബസുകൾ തകർന്നതായും അറിയാൻ സാധിക്കുന്നുണ്ട്. അതിശക്തമായ രീതിയിൽ ഉള്ള ആ ക്ര, മ, ണമാ ണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 110 പേര് പോലീസ് അ. റ സ്റ്റ് ചെയ്തു എന്ന് തന്നെയാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

വൈകിട്ട് 6 മണിക്ക് മുൻപ് തന്നെ ഈ എണ്ണം വർദ്ധിക്കുമോ ഇല്ലയോ എന്നത് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വലിയതോതിലുള്ള പ്രക്ഷോഭങ്ങളാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. ഹർത്താൽ ദിവസം വലിയതോതിൽ തന്നെ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള മിന്നൽ ഹർത്താൽ പ്രഖ്യാപിക്കുവാൻ ഉള്ള യാതൊരു നിയമവും മുൻപിൽ ഇല്ല എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ മുതൽ തന്നെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വലിയതോതിൽ ഉള്ള ചില പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഉച്ചയോടെ ഇത് വലിയ തോതിൽ തന്നെ നടത്തുകയും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply