ഒരു കുഞ്ഞു പോലും എനിക്ക് ഉണ്ടാകില്ല എന്ന് പരിഹസിച്ചവരുണ്ട് ! അവരുടെയെല്ലാം മുന്നിൽ സന്തോഷത്തോടെ ഞങ്ങൾ ജീവിച്ചു കാണിച്ചു പക്രു

മലയാളികൾക്ക് അഭിമാനമായ താരമാണ് നടനും സംവിധായകനും നിർമാതാവുമായ പക്രു എന്ന അജയകുമാർ. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന രീതിയിലാണ് പക്രു തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോൾതന്നെ ജീവിതത്തിലെ ഒരു വലിയ പോരാട്ടത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് നേടിക്കൊണ്ടിരിക്കുന്നത്.

മൂത്തമകൾ ദീപ്ത കീർത്തി ജനിച്ച ശേഷം 15 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു മകൾ ഉണ്ടായത്. ദ്വജ കീർത്തി എന്നാണ് മകളുടെ പേര്. ഇങ്ങനെയൊരു ജീവിതം തനിക്ക് ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല പ്രത്യേകിച്ച് വിവാഹം മക്കൾ കുടുംബം ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായെങ്കിലും അതിലും കൂടുതൽ പരിഹാസങ്ങളാണ് നേരിട്ടിട്ടുള്ളത് അതിൽ ഏറ്റവും കൂടുതൽ പരിഹാരം കേട്ടത് വിവാഹിതനാകാൻ പോകുന്നു

എന്ന വാർത്ത വന്നപ്പോൾ ആയിരുന്നു ഈ ദാമ്പത്യജീവിതം അധിക നാൾ മുന്നോട്ട് പോകില്ല എന്നാണ് പലരും പറഞ്ഞത്. ഒരു കുഞ്ഞു പോലും എനിക്ക് ഉണ്ടാകില്ല എന്ന് പരിഹസിച്ചവരുണ്ട് അവരുടെയെല്ലാം മുന്നിൽ സന്തോഷത്തോടെ ഞങ്ങൾ ജീവിച്ചു കാണിച്ചു ഈശ്വരന്റെ അനുഗ്രഹത്താൽ എനിക്ക് ഇപ്പോൾ രണ്ടു മാലാഖ കുട്ടികളുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply