പാകിസ്ഥാൻ എയർലൈൻസിലെ ക്യാബിൻ ക്രൂ ഇനിമുതൽ അടിവസ്ത്രം ധരിക്കാതെ ജോലി ചെയ്യാൻ സാധിക്കില്ല !

ഒരാളുടെ വസ്ത്രധാരണം എന്നത് ഒരുപക്ഷേ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ തന്നെ കാണിക്കുന്ന ഒന്നാവും. പലപ്പോഴും അങ്ങനെയാണ് പറയാറുള്ളത്. നമുക്ക് ഒരാളെ മനസ്സിലാക്കുന്നത് ചിലപ്പോൾ വസ്ത്രധാരണത്തിലൂടെയും മറ്റും ആയിരിക്കും. ആ വ്യക്തി എങ്ങനെയുള്ള ആളാണ് എന്ന് പോലും ചിലപ്പോൾ മനസ്സിലാക്കാൻ സാധിക്കും. നമുക്ക് ഇണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എത്ര വലുതാണെന്നു മനസ്സിലാക്കാൻ സാധിക്കും. ചിലർ ജോലിസ്ഥലങ്ങളിൽ ചിലർ താൽപര്യമില്ലാത്ത രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിതരാവുന്നു.

ഉദാഹരണമായി മറ്റും ജോലി ചെയ്യുന്ന ആളുകൾക്ക് വസ്ത്രധാരണവും മേക്കപ്പും ഒക്കെ അവരുടെ ഇഷ്ടത്തിനു മാത്രം മാറ്റിയെടുക്കാൻ സാധിക്കുകയില്ല. കുറച്ച് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങളൊക്കെ. അതുകൊണ്ടു തന്നെ ചിലരെങ്കിലും ഇത്തരം വസ്ത്രധാരണ രീതികളിലും മറ്റും തൃപ്തരായിരിക്കില്ല. ഒരാളെ ആദ്യം കാണുമ്പോൾ ഏതൊരാളും നിരീക്ഷിക്കുന്നത് ഒരുപക്ഷേ അവരുടെ ബാഹ്യഭംഗി തന്നെയാണ്. ഇക്കാര്യത്തിൽ വസ്ത്രധാരണവും ഉൾപ്പെടുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ നമ്മുടെ മനസ്സിൽ ചില ആളുകൾക്ക് ചില രൂപങ്ങൾ നമ്മൾ നൽകിയിട്ടുണ്ടാകും. ഒരാളോട് നമുക്ക് മതിപ്പ് ഉണ്ടാക്കുന്നതും അത് നഷ്ടമാകുന്നതും ചിലപ്പോഴൊക്കെ എങ്കിലും വസ്ത്രധാരണരീതികൾ കൊണ്ട് തന്നെയായിരിക്കും.

അതുകൊണ്ടാണല്ലോ ചില താരങ്ങൾ ഒക്കെ നമുക്ക് അംഗീകരിക്കാൻ സാധിക്കാത്ത വസ്ത്രങ്ങൾ ഇടുമ്പോൾ നമുക്ക് അവരോട് ഒരു താൽപര്യക്കുറവ് തോന്നുന്നത്. ചില മോഡേൺ വസ്ത്രങ്ങൾ ചില ആളുകൾക്ക് എത്രയാണ് എങ്കിലും ഇഷ്ടം ആകില്ല എന്നതാണ് സത്യം. ഒരുപക്ഷേ ആ താരങ്ങളോടെ അവർക്കുള്ള ഇഷ്ടം കൊണ്ടായിരിക്കും. അത്തരത്തിൽ പല കാര്യങ്ങളിലും വസ്ത്രധാരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് തെളിയിച്ചു തന്നു കൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പാകിസ്താൻ എയർലൈൻസിൽ നിന്നും ഇപ്പോൾ വരുന്നത് വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ്.

എയർലൈൻസ്, ക്യാബിൻ ക്രൂവിനോട് ശരിയായി വസ്ത്രം ധരിക്കുവാനും അടിവസ്ത്രം ധരിക്കുവാനും ആവശ്യപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മോശമായ വസ്ത്രധാരണം മോശം ഇമേജ് ആയിരിക്കും ചിത്രീകരിക്കുക എന്ന കാരണമാണ് ഇതിനായി പറഞ്ഞിരുന്നത്. ഇവരെ നിരീക്ഷിക്കുവാൻ ഗ്രൂമിങ് ഓഫീസർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. സാധാരണ വസ്ത്രം അല്ലാത്തത് മോശം മതിപ്പ് ആയിരിക്കും ആളുകളിൽ ഉണ്ടാക്കുന്നത് എന്നാണ് എയർലൈൻ പ്രസ്താവിച്ചിരിക്കുന്നത്. ഏതെങ്കിലും കാര്യങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് വ്യക്തമായി തന്നെ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply