ഓണം ബംബറിൽ അഞ്ചുകോടി രണ്ടാം സമ്മാനം അടിച്ച വ്യക്തി ചെയ്ത പണി കണ്ടോ ? ഇതുപോലെ ബുദ്ധി ഇതിനു മുൻപ് ആരും കാണിച്ചിട്ടില്ല – ഇങ്ങനെ ആകണം എല്ലാവരും

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത് ഓണം ബംബർ ലോട്ടറിയെ കുറിച്ചുള്ള വാർത്തകൾ ആണ്. ഈ വാർത്തകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാൻ ഉള്ള കാരണം ഓണം ബംബറിന്റെ ഇത്തവണത്തെ തുകയായിരുന്നു. 25 കോടി രൂപയാണ് ഇത്തവണ ഓണം ബംബർ ആയി എത്തിയിരുന്നത്. ഓണം ബംബർ ഇത്രയും തുക ആയതുകൊണ്ട് തന്നെ വിജയി ആരാണെന്ന് അറിയാൻ വലിയ ആകാംക്ഷയായിരുന്നു പ്രേക്ഷകർക്കും ഉണ്ടായിരുന്നത്. അഞ്ചു കോടി രൂപയായിരുന്നു രണ്ടാം സമ്മാനമായി ലഭിച്ചിരുന്നത്. എന്നാൽ രണ്ടാം സമ്മാനം ലഭിച്ച വ്യക്തി താൻ ആരാണെന്ന് പറയാൻ താല്പര്യപ്പെടുന്നില്ല, എന്നതായിരുന്നു സത്യം.

തന്റെ ഐഡൻഡിറ്റി വെളിപ്പെടുത്താതെയാണ് അദ്ദേഹം ലോട്ടറി ടിക്കറ്റുമായി ബാങ്കിലേക്ക് കൊണ്ടു വന്നത്. ഒരു കാരണവശാലും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് ഒരു ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നത് ആയി ആണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ഇപ്പോൾ ആളുകളും ശ്രദ്ധിക്കുന്നത്. ഇതിന് കാരണം എന്നത് ഒരുപക്ഷെ ഇത്തരത്തിലുള്ള ഒരു രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ മാധ്യമങ്ങൾക്ക് മുൻപിലേക്ക് അദ്ദേഹത്തിന് എത്തേണ്ടി വരും എന്ന ഭയം കൊണ്ടായിരിക്കാം.

മാധ്യമങ്ങൾക്ക് മുൻപിലേക്ക് എത്തുവാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ് ഈ ഒരു തീരുമാനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. മാധ്യമങ്ങളുടെ മുൻപിൽ വന്ന് നിൽക്കുവാനും അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ഒരു ബുദ്ധിമുട്ട് ആയിരിക്കാം അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത് എന്നാണ് അറിയാൻ കഴിയുന്നത് . പാലാ സ്വദേശിയാണ് ഇദ്ദേഹം. അഞ്ചുകോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.

ഐഡന്റിറ്റി പുറത്ത് പറയാതെ തന്നെ അദ്ദേഹം ഇപ്പോൾ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഒന്നാം സമ്മാനം അടിച്ച് അനൂപ് തന്നെ ഇതിനോടകം തന്നെ നിരവധി ആളുകൾ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടിരുന്നുവെന്നും നിരവധി സഹായഹസ്തങ്ങൾ ചോദിച്ചിരുന്നു എന്നൊക്കെയാണ് പറയുന്നത്. അതുപോലെ തന്നെ ഒരുപക്ഷേ ഐഡന്റിറ്റി വെളിപ്പെടുത്തുകയാണെങ്കിൽ ഇദ്ദേഹത്തിന് അനുഭവങ്ങൾ ഉണ്ടായേക്കാം.

പക്ഷേ അത്തരത്തിൽ ആൾക്കൂട്ടത്തിൽ നിന്നും അൽപം അകന്ന് നിൽക്കാൻ താല്പര്യപ്പെടുന്നതുകൊണ്ടായിരിക്കും അദ്ദേഹം ഇത്തരത്തിൽ പേരോ മറ്റു വിവരങ്ങളോ ഒന്നും വെളിപ്പെടുത്താതിരുന്നത്. മാധ്യമങ്ങൾക്ക് മുൻപിൽ വന്ന് വെറുതെ ജീവചരിത്രം പറയാതിരിക്കുന്നതാണ് നല്ലത് എന്നും അതേസമയം ഈ തീരുമാനം മോശമാണ് എന്ന് പറയുന്ന രണ്ടുതരം ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ആർക്കെങ്കിലും സഹായം ചെയ്യണമെന്ന് ഭയന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ആളുകൾ ചോദിക്കുന്നത്. എന്നാൽ മാധ്യമങ്ങൾക്ക് മുൻപിൽ ഉള്ള പ്രഹസനം താൽപര്യമില്ലാത്ത ഈ തീരുമാനം വളരെ മികച്ചതാണെന്ന് മറ്റു ചിലർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply