സെക്സ് ചെയ്യാറുണ്ടോ എന്ന് അവതാരിക – വായ അടപ്പിച്ചു ഒമർ ലുലു ! ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ റൂമിൽ പോയി ചെയ്തിട്ടുണ്ടെന്നു ഒമർ

ലോകത്തെക്കുറിച്ചുള്ള ഒരു കഥകളും അറിയാതെ 100 ദിവസം ബിഗ് ബോസ് വീടിനുള്ളിൽ കഴിയുകയാണ് ഓരോ മത്സരാർത്ഥികളും ചെയ്യുന്നത് . എന്നാൽ ബിഗ്ബോസ് സ്ക്രിപ്റ്റഡ് ആണോ അല്ലയോ എന്നതിന് ഇതുവരെയും ഒരു തീരുമാനമായിട്ടില്ല. എന്നാൽ ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാം തന്നെ പറയുന്ന ഒരു കാര്യം ഒരിക്കലും സ്ക്രിപ്റ്റഡ് ആയി നടത്താൻ സാധിക്കുന്ന ഒരു പരിപാടിയല്ല ബിഗ് ബോസ് എന്നാണ്. ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത മത്സരാർത്ഥിയായ ഒമർ ലുലു ഇതിനെക്കുറിച്ച് ബിഗ് ബോസ് വീട്ടിലെ ചില കാര്യങ്ങളെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ബിഗ്ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം നൽകിയ ഒരു അഭിമുഖത്തിൽ അവതാരികനോട് ചോദിച്ച ചില ചോദ്യങ്ങളും അതിന് താരം പറയുന്ന മറുപടികളുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് സെ,ക്,സ് ചെയ്യാൻ തോന്നിയാൽ എന്ത് ചെയ്യും എന്നതായിരുന്നു ചോദ്യം. ഇതിന് ഒമർ ലുലു പറഞ്ഞ മറുപടി ഇങ്ങനെയാണ്.

നമ്മൾ ഒരു എനർജിയിൽ ഇരിക്കുമ്പോഴാണ് അങ്ങനെ തോന്നുന്നത്. ഡിപ്രഷനിൽ ഇരിക്കുമ്പോൾ പൊതുവേ അങ്ങനെ തോന്നാറില്ലല്ലോ. അതിന്റെ കാരണം അതുതന്നെയാണ്. എന്നാൽ അങ്ങനെയൊന്നും ചെയ്യാതെ തന്നെ എനർജറ്റിക്കായി ഇരിക്കാനുള്ള പല കാര്യങ്ങളും ബിഗ്ബോസിൽ ഉണ്ട്. പിന്നെ ഏതൊരു മനുഷ്യനും സ്വാഭാവികമായി അങ്ങനെയൊക്കെ തോന്നും. അങ്ങനെയൊക്കെ വന്നുപോകും. അങ്ങനെ വന്നു പോവുകയാണെങ്കിൽ അവിടെ വാഷ് റൂമിലേക്ക് പോവുക എന്നത് മാത്രമാണ് മുൻപിലുള്ള ഓപ്ഷൻ.

ഞാനും അങ്ങനെ പോയിട്ടുണ്ടായിരുന്നു. ഒരുവട്ടം വാഷ്റൂമിൽ നിന്ന് പറയുന്നുണ്ടായിരുന്നു അതോടൊപ്പം തന്നെ മറ്റുള്ളവരും ഇങ്ങനെ ആയിരിക്കുമോ അവിടെ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇതിനെക്കുറിച്ച് എല്ലാവരോടും ചോദിച്ചു കൊണ്ട് നടക്കാൻ പറ്റുമോ എന്നാണ് ഒമർ ലുലു മറുപടിയായി പറഞ്ഞിരുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്റെ നിലപാടുകൾ യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്ന വ്യക്തിയാണ് ഒമർ ലുലു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ അദ്ദേഹം തുറന്നു പറഞ്ഞ ഈ അഭിപ്രായവും വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്തത്. നിരവധി ആളുകളാണ് വ്യത്യസ്തങ്ങളായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply