ഭർത്താവിന്റെ പണവുമായി 3 വയസുള്ള മകനെ ഉപേക്ഷിച്ച് സഫുവാന എന്ന യുവതി ശ്രീഹരി എന്ന യുവാവായി ഒളിച്ചോടി – ഒടുവിൽ സത്യം പുറത്ത് -വീഡിയോ

വിവാഹിതബന്ധങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണ്. അത്തരത്തിൽ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ഒരു വീട്ടമ്മയുടെ വാർത്തയാണ്. ഭർത്താവ് ജപ്പാനിൽ കിടന്ന് ഉണ്ടാക്കിയ പണം മുഴുവൻ കൈലാക്കി കാമുകനൊപ്പം കാറിൽ കയറിപ്പോയ ഭാര്യയുടെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്. ഇവരുടെ ഭർത്താവ് ജപ്പാനിൽ ആയിരുന്നു അദ്ദേഹം അവിടുന്ന് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ മുഴുവൻ എടിഎം കാർഡും ഇവരുടെ കയ്യിലാണ് ഏറ്റവും കാർഡുമായാണ് ഇവർ വീട് വിട്ടത്. ഇതിന്റെ സിസിടിവി രംഗങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

യാതൊരു കുറ്റബോധവും ഇല്ലാതെ ഈ സ്ത്രീ കാമുകനൊപ്പം ഒരു വാഹനത്തിൽ കയറിപ്പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് ഇത്രയും കാലം തനിക്കും തന്റെ മക്കൾക്കും ഒക്കെ വേണ്ടി കഷ്ടപ്പെട്ട് ഭർത്താവിന് യാതൊരു വിലയും നൽകാതെ അദ്ദേഹത്തിന്റെ സമ്പാദ്യവുമായി ഇത്തരത്തിൽ പോകുന്ന സ്ത്രീയെ കണ്ടു മൂക്കത്ത് വിരൽ വയ്ക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ നമ്മുടെ ലോകം എവിടേക്കാണ് പോകുന്നത് എന്നാണ് പലരും ചോദിക്കുന്നത് ഒരു നിത്യസംഭവവുമായി ഇത്തരം കാര്യങ്ങൾ മാറിയിരിക്കുകയാണ്.

ഏകദേശം 25 ലക്ഷം രൂപയോളം കയ്യിലുണ്ടായിരുന്നു എന്നാണ് പറയുന്നത്. നീലേശ്വരത്തിന് അടുത്ത് നിന്നും കഴിഞ്ഞ ദിവസം പട്ടാപ്പകൽ ആണ് പ്രണയം എന്ന് വിശ്വസിച്ച കാറിൽ കയറി പ്രവാസിയുടെ ഭാര്യ പോകുന്നത് ഇവർ കൊണ്ടുപോയത് 25 ലക്ഷം രൂപയാണ് ജപ്പാനിൽ പ്രവാസിയായ ഭർത്താവ് അവിടെനിന്ന് ഭാര്യയുടെ അക്കൗണ്ടിൽ അയച്ചു നൽകി 25 ലക്ഷം രൂപ നിക്ഷേപമുള്ള എടിഎം കാർഡ് ആണ് ഇവർക്ക് കൊണ്ടുപോയത്. ഈ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു നിരവധി ആളുകളാണ് ഇതിന് പലതരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്.

യുവതിയെ തന്നെയാണ് പലരും കുറ്റം പറയുന്നത് ഇവരുടെ ഈ പ്രവർത്തി അങ്ങേയറ്റം മോശമായിപ്പോയി എന്ന് എല്ലാവരും പറയുന്നുണ്ട്. വിവാഹിതയായ ഒരു സ്ത്രീ അവരുടെ കുടുംബത്തെ ഓർക്കാതെ ഇത്തരം ഒരു തീരുമാനത്തിലെത്തിയത് വളരെ മോശമായിപ്പോയി എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത് ഇതിനു വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. പലരും ഈ സ്ത്രീയെ വിമർശിച്ചുകൊണ്ടാണ് രംഗത്ത് വരുന്നത് ഇവരുടെ ഭർത്താവിന്റെ അവസ്ഥ ഓർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നുവെന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply