ഒരു പെണ്ണും പറയാത്ത കാര്യങ്ങൾ പറഞ്ഞു ഓരോരോ ഉടായിപ്പുകൾ നടത്തി ഉണ്ടാക്കുകയാണ് അവൾ

പല സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായം വളരെ വ്യക്തമായ രേഖപ്പെടുത്തുന്ന ഒരു വ്യക്തിയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ സംഗീത. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംഗീത ലക്ഷ്മണ സംഗീത സംസാരിക്കാറുള്ളത്. ഇപ്പോൾ നടിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സംഗീത ലക്ഷ്മണ സംഗീത പങ്കുവച്ചിരിക്കുന്നത്. ഈ കുറിപ്പിൽ സംഗീത പറയുന്നത് ഇങ്ങനെയാണ്, ഒരു സംശയമുണ്ട് സിനിമാ നടി നേരത്തെ പറഞ്ഞത്, വനിതാ ജഡ്ജിയേ കൊണ്ടു വരണം എന്നാണ്, പിന്നെ പറഞ്ഞത് വനിതാ ജഡ്ജിയെ തിരിച്ചു കൊണ്ടു പോകണമെന്ന് അതും പോരാഞ്ഞ് ഇപ്പോൾ പറയുന്നു പുരുഷ ജഡ്ജി ആയാലും മതി.

ഏതെങ്കിലും ഒരു റേപ്പിണി എന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്. എല്ലാം പൊളിഞ്ഞു പാളീസായി. ഒരു പെണ്ണും പറയാത്ത കാര്യങ്ങൾ പറഞ്ഞു ഓരോരോ ഉടായിപ്പുകൾ നടത്തി ഉണ്ടാക്കുകയാണ് അവൾ എന്നാണ് എനിക്ക് തോന്നുന്നത്. ഈ അവസരത്തിൽ എനിക്ക് ഒരു സംശയം ചോദിക്കേണ്ടത് ഖർബയോടും രഞ്ജിത്തിനോടും പിന്നെ ഭാവന ഭക്തരോടും. മോളെ സിനിമാ നടി ഭാവനെ, മൂത്തവർ ചൊല്ലും വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും സംഗീത ചേച്ചി അന്നേ പറഞ്ഞതല്ലേ മോളേ സിനിമ നടി വേണ്ട, വേണ്ട എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരു ചിത്രം കൂടി താരം പങ്കുവെച്ചിരുന്നത്. സംഗീത ലക്ഷ്മണ സംഗീതയുടെ കുറിപ്പ് ഇതിനോട് വൈറൽ ആയി മാറുകയും ചെയ്തിട്ടുണ്ട്.

കമന്റ് ചെയ്യാൻ പറ്റാത്ത രീതിയിലാണ് ഈ കുറിപ്പ് എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കമന്റുകൾ ഒന്നും തന്നെ കാണാൻ സാധിക്കുന്നില്ല. എങ്കിലും പലരും തന്റെ പ്രതിഷേധം സ്മൈലിയിലൂടെയും മറ്റും അറിയിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധനേടുന്ന കാര്യം. കഴിഞ്ഞ ദിവസമായിരുന്നു നിർണായകമായ ചില വാർത്തകൾ നടിയെ ആക്രമിച്ച സംഭവത്തിൽ പുറത്തു വന്നിരുന്നത്.

സുപ്രീം കോടതിയിലേക്ക് ദിലീപ് എത്തുകയും അതിജീവിതയ്ക്കും മഞ്ജു വാര്യർക്കും ഒക്കെ ആയിരുന്നു പ്രസ്താവനകളുമായി എത്തിയിരുന്നതും എല്ലാം തന്നെ ചർച്ച നേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം ഒരു പക്ഷേ സംഗീത ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply