വർഷങ്ങൾക്കുശേഷം ലൊക്കേഷനിൽ നിന്നും നിവിൻ പോളി ഒപ്പം പ്രണവമോഹൻലാൽ – ചിത്രം വൈറൽ

ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം വീണ്ടും വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഒരു വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്. പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനം ഒപ്പം മലയാളത്തിലെ ഒരു വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഉള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്.

ഈ ചിത്രം ഇതിനോടകം തന്നെ ആരാധകരിൽ വലിയൊരു ഓളം ഉണ്ടാക്കിയിരിക്കുകയാണ്. നിവിൻ പോളി പ്രണവ് മോഹൻലാൽ കോമ്പിനേഷനാണ് ഈ ചിത്രം കാണാൻ സാധിക്കുന്നത്. നിവിനും പ്രണവും ഒരുമിച്ച് നിൽക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു ചിത്രം വലിയൊരു മാറ്റം തന്നെ മലയാള സിനിമയിൽ കൊണ്ടുവരുമെന്നാണ് ഇപ്പോൾ ആരാധകരും പറയുന്നത്. അത്രത്തോളം സ്വീകാര്യതയാണ് ഒരു ചിത്രത്തിനു മാത്രം പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ധ്യാൻ ശ്രീനിവാസനാണ് വണ്ണം കുറച്ചതും ഈ ചിത്രത്തിനു വേണ്ടിയാണ് എന്നത് ശ്രദ്ധ നേടിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply