19 കാരൻ റസൂലും മൂന്നുകുട്ടികളുടെ അമ്മ നിഷിതയും തമ്മിൽ രഹസ്യ ബന്ധം – ഇരുവരും റൂമിൽ കയറി കതകടച്ചത് ചോദ്യം ചെയ്ത കുട്ടികളോട് ഇരുവരും കാണിച്ചത് കണ്ടോ

35 കാരിയും മൂന്ന് മക്കളുടെ അമ്മയും ആയ യുവതിയാണ് 19 കാരൻ യുവാവുമായി നിരന്തരം അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. 35 കാരി ആയ നിഷിതയുടെ ഈ രഹസ്യ അവിഹിത ബന്ധം അവരുടെ പ്രായപൂർത്തി ആകാത്ത കുട്ടി തടഞ്ഞതോടെ ആണ് പ്രശ്നങ്ങൾആരംഭിക്കുന്നത് . നിഷിതയും 19 കാരനായ റസൂലും ചേർന്നാണ് കുട്ടിയെ മർദിച്ചു പരിക്കേൽപ്പിച്ചത്. ഇതോടെ സംഭവത്തിൽ പോലീസ് ഇടപെടുകയായിരുന്നു, നിലവിൽ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.

മൂന്നു കുട്ടികളുടെ അമ്മയായ നിഷിതയും കാമുകൻ 19 കാരനായ റസൂലും കുടുംബം വിട്ടു ഒളിച്ചോടി പോയിരുന്നു. പ്രായപൂർത്തി ആകാത്ത മക്കളെ വരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഇവർക്കെതിരെ ജ്യൂവനൈൽ ജസ്റ്റിസ് ആക്റ്റിന്റെ അണ്ടറിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജയിലിലായതോടെ യുവതി യുവാവിന്റെ മേലെ പഴി ചാരുകയും തന്നെ ഭീഷണി പെടുത്തിയാണ് ഇതെല്ലം ചെയ്തതെന്ന് വരുത്തി തീർത്ത് ജാമ്യം നേടുകയായിരുന്നു.

ഇതിനു പിന്നാലെ 19 കാരനും ജാമ്യം നേടിയെടുത്തു. എന്നാൽ അവിടെ ഒന്നും ഇരുവരുടെയും ബന്ധം അവസാനിച്ചില്ല എന്ന് മാത്രമല്ല അസമയത്ത് വീണ്ടും റസൂൽ നിഷിതയുടെ വീട്ടിൽ വരികയും ഇരുവരും മുറിയിൽ വാതിൽ അടച്ച് ബന്ധം കൊണ്ടുപോവുകയും ചെയ്യുമായിരുന്നു. ഇത് ഇഷ്ടമല്ലാതെ ആയതോടെ ആണ് കുട്ടികൾ സംഭവത്തിൽ ഇടപെടുന്നത്. കുട്ടികൾ പറയുന്നത് ഇരുവരും കയറി വാതിൽ അടച്ചാൽ പിന്നെ മുട്ടി വിളിച്ചാലും തുറക്കില്ല എന്ന് മാത്രമല്ല ചോദ്യം ചെയ്തതിനു ഇരുവരും ചേർന്ന് തങ്ങളെ മർദിച്ചു എന്നുമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply