ചില രാത്രികളിൽ ഞാൻ എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടകളിലൂടെയും ഓടിക്കുന്നു – തന്റെ ചിന്തകൾ പങ്കുവെച്ച് നിമിഷ

നടി നിമിഷാ സജയനെ അറിയാത്തവരായി സോഷ്യൽ മീഡിയയിൽ ആരും ഉണ്ടായിരിക്കില്ല. വലിയൊരു വൃന്ദം ആരാധകനിരയെ വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കാൻ നിമിഷാ സജയന് സാധിച്ചിട്ടുണ്ട്. ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലൂടെയാണ് നിമിഷ വലിയതോതിൽ ആരാധകരെ നേടിയെടുത്തത്. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. മലയാളവും കടന്നു അന്യഭാഷകളിലേക്ക് പോലും താരം എത്തി . സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് നിമിഷ. നിമിഷ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും ആരാധകരെല്ലാം വളരെ വേഗം തന്നെ ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്.

ചില ചില ഫോട്ടോഷൂട്ടുകളിലും താരം സജീവ സാന്നിധ്യമാണ്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയൊരു വിശേഷമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിമിഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു നഗ്നയായ സ്ത്രീ പുറം തിരിഞ്ഞിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചിട്ട് അതിൽ നിമിഷ കുറിച്ച് ക്യാപ്ഷനാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

വളരെ അ. ശ്ലീ ല ത നിറഞ്ഞ ഒരു ചിത്രവും ക്യാപ്ഷനും ആണ് ഇതിൽ കാണാൻ സാധിക്കുന്നത്. ഇതിന് നിമിഷ നൽകിയിരിക്കുന്ന ക്യാപ്ഷൻ കണ്ടുകൊണ്ട് ഇത് നടി തന്നെയാണോ ചെയ്തിരിക്കുന്നത് അല്ലെങ്കിൽ നടിയുടെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. ഇതിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെയാണ്. ചില രാത്രികളിൽ ഞാൻ എന്റെ വിരലുകൾ മുടിയിഴകളിലൂടെയും തുടകളിലൂടെയും ഓടിക്കുന്നു.

കണ്ണടഞ്ഞു കിടക്കുമ്പോൾ എന്റെ കാഴ്ചയിൽ നീ നിറയുന്നു. ഇങ്ങനെയാണ് നൽകിയ ക്യാപ്ഷൻ. ഒരു അ ശ്ലീ ല ചിത്രവും കവിതയും ആണ് ഇതെന്ന് പലരും കമന്റ് ചെയ്തു. എന്നാൽ ഇത് നടി തന്നെയാണ് പോസ്റ്റ് ചെയ്തത് എങ്കിൽ നടിയുടെ ധൈര്യത്തെ സമ്മതിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഇത് പുരോഗമനപരമായ ഒരു രീതിയാണ് എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. ഇതിനു മുൻപും ചില ബോൾഡ് തരത്തിലുള്ള ചിത്രങ്ങളും മറ്റും പങ്കുവെക്കുന്ന വ്യക്തിയാണ് നിമിഷ.

അല്പം ബോൾഡ് തരത്തിലുള്ള ചില ഫോട്ടോഷൂട്ടുകളിലും അതുപോലെ പെയിന്റിങ്ങും ഒക്കെ താരം പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ താരം ഇത് വരച്ചത് ആകാനുള്ള സാധ്യതയും പ്രേക്ഷകർ മുന്നിൽ കാണുന്നുണ്ട്. അങ്ങനെയാണെങ്കിൽ താരത്തിന്റെ ധൈര്യം അപാരം തന്നെയാണ് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഇത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ച് അത് പോസ്റ്റ് ചെയ്യാൻ കാണിച്ച ധൈര്യം അപാരമാണ് എന്ന് തന്നെ ആളുകൾ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply