ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ – തങ്ക തോണി നിൻ മലയോരം കണ്ടേ – തുടങ്ങി മലയാളിയുടെ സംസ്കാര പൈതൃകം തകർന്ന് നോക്ക് കുത്തി ആയി

വളരെ ചെറിയ സമയം കൊണ്ട് സിനിമയിൽ തന്റെതായ് ഒരു ഇടം നേടിയെടുക്കാൻ സാധിച്ചത് നടി ആണ് നിമിഷ സജയൻ. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ ആയിരുന്നു നിമിഷ പ്രേക്ഷകരെ കീഴടക്കിയത്. നടിയുടെ ഓരോ വിശേഷങ്ങളും വലിയ സ്വീകാര്യതയോടെ തന്നെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുണ്ടായതും. പലപ്പോഴും സെലക്ടീവായി മാത്രമാണ് സിനിമകൾ നിമിഷ തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ നിമിഷ വേഷമിട്ട ചിത്രങ്ങളൊക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഒരുങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായ ശ്രീജ എന്ന കഥാപാത്രം നിമിഷയുടെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് ആയി. അടുത്ത് പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ പ്രകടനവും വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. അടുത്ത സമയത്തായിരുന്നു ദീപാവലി സ്പെഷ്യലായി ചില ചിത്രങ്ങൾ നിമിഷ പങ്കുവെച്ചത്. ഈ ചിത്രങ്ങളിൽ ഒരു നോർത്തിന്ത്യൻ ലുക്കിൽ ആയിരുന്നു താരം എത്തിയത്. അല്പം ഗ്ലാമർസ് മെമ്പോടിയിത്തിയ ഈ ചിത്രങ്ങൾക്ക് താഴെ ചിലർ മോശം കമന്റുകളുമായി എത്തുകയും ചെയ്തിരുന്നു. വളരെ മോശമായ കമന്റുകൾ ആയിരുന്നു നടിക്ക് നേരിടേണ്ടതായി വന്നത്. മണിക്കൂറുകൾക്കുള്ളിൽ വൈറലായി ചിത്രത്തെ വിമർശിച്ചുകൊണ്ട് ആളുകൾ കമന്റ് ചെയ്തത്.

മാന്യമായി വസ്ത്രം ധരിക്കാൻ ഇനിയും പഠിച്ചില്ല, ഇത്തരത്തിലുള്ള കമന്റുകൾ ആയിരുന്നു താരത്തിന് കൂടുതലായും ഏൽക്കേണ്ടതായി വന്നത്. സിനിമയിൽ നിന്നും ഔട്ട് ആകാൻ തുടങ്ങിയിരിക്കുന്നു. അതാണ് ചില പ്രഹസനങ്ങൾ ഒക്കെ തുടങ്ങിയിരിക്കുന്നത്. ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ. എന്നു തുടങ്ങി വളരെ മോശം കമന്റുകൾ ആണ് നിമിഷയുടെ ചിത്രങ്ങൾക്ക് വരുന്നത്. നിമിഷയുടെ അക്കൗണ്ടിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ ചില ഓൺലൈൻ പോർട്ടലുകൾ വാർത്തയാക്കിയിരുന്നു. ഇതിനു താഴെയും ഇത്തരത്തിലുള്ള മോശം കമന്റുകൾ നടി കേൾക്കണ്ടതായി വന്നിരുന്നത്. വളരെയധികം സൈബർ ആക്രമണം ആണ് ഈ ഒരു വിഷയത്തിൽ നടി നേരിട്ടു കൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് നടി പങ്കുവച്ച ഒരു ചിത്രവും വളരെ വൈറലായി മാറിയിരുന്നു. തന്റെ ഒരു ആർട്ട് ആയിരുന്നു നടി പങ്കുവെച്ചത്.

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില പ്രശ്നങ്ങളെ കുറിച്ച് ഒക്കെ ആർട്ടിൽ വിശദമായി പറയുന്നുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളൊന്നും നമ്മുടെ സമൂഹത്തിൽ ഉള്ളവർക്ക് അംഗീകരിക്കാൻ സാധിക്കില്ലന്ന് മനസ്സിലാക്കുന്ന തരത്തിലായിരുന്നു വന്നിരുന്ന കമന്റുകൾ. കുറച്ചുകാലങ്ങളായി വലിയതോതിൽ സൈബർ ആക്രമണം നേരിടുന്ന ഒരു താരം തന്നെയാണ് നിമിഷ സജയൻ .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply