ആദ്യ രാത്രിയുടെ സ്വകാര്യ നിമിഷങ്ങൾ ആളുകളിലേക്ക് എത്തിച്ചു യുവ ദമ്പതിമാർ ! ആഭരണങ്ങൾ അഴിച്ചു വസ്ത്രങ്ങളിലേക്ക് എത്തി റൊമാന്റിക് വീഡിയോ വൈറൽ

ഇൻസ്റ്റഗ്രാമിലൂടെ വ്യത്യസ്തമായ ചില വീഡിയോകൾ പുറംലോകത്തേക്ക് എത്താറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് വിവാഹ വീഡിയോകൾ എന്നത്. വിവാഹിതരുടെ രസകരമായ ചില മുഹൂർത്തങ്ങൾ ഒക്കെ ഒരുമിച്ചെന്നാക്കിയാണ് ഈ വീഡിയോ എത്താറുള്ളത്. എന്നാൽ ഈ വീഡിയോകൾ കാണുമ്പോൾ സ്വന്തം വിവാഹം എങ്ങനെയെങ്കിലും വ്യത്യസ്തമാക്കണമെന്ന് പലപ്പോഴും ആളുകൾ ശ്രദ്ധിക്കാറുണ്ട്. കിടപ്പറയിലേക്ക് ക്യാമറ പോകുന്ന സ്ഥിതി ആർക്കും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. ഇതിനെ ആരും തന്നെ അംഗീകരിക്കുകയും ചെയ്തിട്ടില്ല. ചില സേവ് ദ ഡേ ഫോട്ടോഷൂട്ടുകൾ പോലും ഗതി മാറി പോകുമ്പോൾ ആളുകൾ അതിന് വിമർശനങ്ങളുമായി എത്താറുണ്ട്.

എന്നാൽ ഇപ്പോൾ അത്തരക്കാർക്ക് ഒരു മറുപടി എന്ന നിലയിൽ എത്തിയിരിക്കുകയാണ് യുവ ദമ്പതിമാർ. വിവാഹ രാത്രിയിലെ രംഗങ്ങൾ പകർത്തുക മാത്രമല്ല ഇവർ ചെയ്തിരിക്കുന്നത്. അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വിവാഹ വീഡിയോ വലിയൊരു ഓളം തന്നെ ഉണ്ടാക്കി എന്നതാണ് സത്യം. ഭാര്യയുടെ ആഭരണകൾ അഴിച്ചു മാറ്റാൻ സഹായിക്കുന്ന ഭർത്താവിൽ നിന്നാണ് വീഡിയോയുടെ തുടക്കം.

രാഹുൽ ആരുഷി എന്നിവരാണ് ദമ്പതിമാർ. ഇത് അബദ്ധത്തിൽ പോസ്റ്റ് ചെയ്തത് അല്ല എന്ന് മനസിലാകും. അത് വീഡിയോ കാണുന്ന ആർക്കും തോന്നുന്നില്ല. ക്യാമറ ഓൺ ആക്കിയതായും ദൃശ്യങ്ങൾ പകർത്തുന്നതായി ഒക്കെ ഇവർക്ക് മനസ്സിലാകുന്നുണ്ട് എന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കാൻ സാധിക്കും.

രാഹുൽ ആഭരണങ്ങൾ ഒക്കെ മാറ്റി ആരുഷിയുടെ ടോപ് അഴിച്ചു മാറ്റാൻ ഭാര്യയെ സഹായിക്കുന്നുണ്ട്. ജനുവരി 25ന് ആരുഷി തന്നെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുശേഷം ബാലിയിൽ ഇവർ ഹണിമൂൺ പോയ വിവരങ്ങളും ഈ പേജിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. വീഡിയോയുടെ കമന്റ് ഇവർ ഓഫ് ചെയ്തിരിക്കുകയാണ്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്നത് മനസ്സിലാക്കാൻ സാധിക്കുന്നു. ഡിജിറ്റൽ ക്രിയേറ്റേഴ്സ് ആണ് ഇവർ.

അതുകൊണ്ടു തന്നെ ഇവർ യൂട്യൂബിലും മറ്റും ഇടാൻ ആയിരിക്കും തങ്ങളുടെ വിവാഹത്തിന്റെ ചില നിമിഷങ്ങൾ പകർത്തിയത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വകാര്യ രംഗങ്ങൾ പോലും വീഡിയോ ആക്കി സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് അത്ര നല്ല മാർഗമായി തോന്നുന്നില്ല എന്ന് ചിലർ പറയുന്നുണ്ട്. ഈ രീതി ശരിയല്ലെന്ന് തന്നെയാണ് സോഷ്യൽ മീഡിയ ഒട്ടാകെ പറയുന്നത്. വിവാഹത്തിന്റെ ആഘോഷങ്ങളും രസകരമായ നിമിഷങ്ങളും പകർത്തുന്നത് പോലെയല്ല സ്വകാര്യ നിമിഷങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply