നെഞ്ചു തകർത്തു നിൽക്കുന്ന അമ്മയെ ആശ്വസിപ്പിക്കുന്ന മകൾ നൈനിക – കണ്ണീർ കാഴ്ച

സിനിമാ ലോകത്തെ ഒന്നാകെ വേദനയിൽ ആഴ്ത്തിയ ഒരു മരണം തന്നെയായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ. ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു മ ര ണ മായിരുന്നു. വിവാഹ വാർഷികത്തിന് കുറച്ചു നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് മീനയെ തനിച്ചാക്കി വിദ്യാസാഗർ ഈ ലോകത്ത് നിന്ന് വിട പറയുന്നത്. 13 വർഷക്കാലം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിന്റെ അവസാനം 45-ആം മീനയെ ഒറ്റയ്ക്കാക്കി വേദനകളില്ലാത്ത ലോകത്തേക്ക് വിദ്യാസാഗർ യാത്രയായി. മരണം ശാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു എന്ന് വാർത്തകൾ വരികയും ചെയ്തിരുന്നു.

ഇപ്പോൾ ശ്രദ്ധനേടുന്നത് വിദ്യാസാഗറിന്റെ മൃ ത ദേഹം കൊണ്ടുവന്ന സമയത്തുള്ള ചില കാര്യങ്ങളാണ്. സിനിമാലോകത്തു നിന്നുള്ള പല പ്രമുഖരും അവിടെ എത്തിയിരുന്നു മീനക്കും മകൾക്കും ആശ്വാസമേകുവാൻ വേണ്ടി നേരിട്ട് വന്ന് ആദരാഞ്ജലികൾ അറിയിച്ചു.അതോടൊപ്പം വിവരമറിഞ്ഞ സമയത്ത് രാവിലെതന്നെ മീനയുടെ വീട്ടിലേക്ക് നടി രംഭയും എത്തിച്ചേർന്നു. സംഭവം അറിഞ്ഞ നിമിഷം മുതൽ മീനയെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു മീനയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ആളാണ് കലാ മാസ്റ്റർ.

മീനയുടെ അടുത്തുനിന്നും കലാ മാസ്റ്റർ മാറിയിട്ട് പോലുമില്ല. നിറകണ്ണുകളോടെ ഭർത്താവിനുവേണ്ടി കർമ്മം ചെയ്യുന്ന മീനയെയും മകളെയും കാണാൻ സാധിക്കുന്നുണ്ട്. വലിയ വേദനയോടെയാണ് മീനയെയും മകളെയും പ്രേക്ഷകർ നോക്കിക്കൊണ്ടിരിക്കുന്നത്. ഈ വേദന മീനയും മകളും എങ്ങനെ തരണം ചെയ്യും എന്നായിരുന്നു പ്രേക്ഷകരെല്ലാം തന്നെ ഭയന്നത്.

വലിയൊരു ജനതിരക്ക് തന്നെയായിരുന്നു മീനയുടെ വീട്ടിലേക്ക് എത്തിയത്. നിങ്ങൾ എന്റെ ജീവിതത്തിന്റെ മഴവില്ലായിരുന്നു എന്നാണ് വിവാഹ വാർഷിക ദിനത്തിൽ മീന ഭർത്താവിനെക്കുറിച്ച് പറഞ്ഞത്. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം പല അഭിമുഖങ്ങളിലും മീന തുറന്നുപറഞ്ഞിട്ടുണ്ട്. ഭർത്താവിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് താൻ ഇന്നും ഈ രംഗത്ത് തുടർന്നു പോകുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്.

അത്രത്തോളം തന്നെ വിവാഹത്തിൽ ജീവിതത്തിൽ ഭർത്താവ് പിന്തുണയ്ക്കുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വേദനനിറഞ്ഞ നിമിഷങ്ങളിലൂടെയാണ് മീന കടന്നുപോയത്. പലരും ആശ്വാസമേകാൻ എത്തിയെങ്കിലും പ്രിയപ്പെട്ടവന്റെ വിയോഗം മീനയെ തളർത്തി കളഞ്ഞിരുന്നു. ഭർത്താവിനെ കർമ്മം ചെയ്യുവാൻ വേണ്ടി മീന എത്തിയപ്പോൾ മകൾ നൈനികയെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. മകൾ നൈനിക മീനയെ ആശ്വസിപ്പിക്കുന്ന ഒരു വിഡിയോ വൈറൽ ആയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply