ദാമ്പത്യം ശരിയല്ല – യുവതിയെ നാരി പൂജ ചെയ്തു ശരിയാക്കാമെന്നു പറഞ്ഞു ലൈംഗിക പീഡനം ! യുവാവ് ചെയ്തത് കണ്ടോ

ദാമ്പത്യ ജീവിതം എന്നു പറയുന്നത് ഒരു പളുങ്കുപാത്രം പോലെയാണെന്ന് വെറുതെ പറയുന്നതല്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പങ്കാളികൾ ഒരുമിച്ച് ചേർന്നാണ് ഇതിൽ മാറ്റം കൊണ്ടുവരേണ്ടത്. എന്നാൽ തൃശ്ശൂരിൽ നിന്നും കേൾക്കുന്നത് വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ്. ദാമ്പത്യ പ്രശ്നത്തിന് നാരീപൂജ ചെയ്ത് പരിഹരിക്കാം എന്ന വാഗ്ദാനം നൽകി യുവതിയെ പീ ഡ നത്തിന് ഇരയാക്കിയ സംഭവത്തിലാണ് ഇവിടെ യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. തൃശ്ശൂർ കോമ്പാറ സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത്.

43 വയസ്സായിരുന്നു അയാൾക്ക്. മൂന്നുവർഷം മുൻപാണ് കേസിന് ആസ്പദമായി സംഭവം നടക്കുന്നത്. ദാമ്പത്യ പ്രശ്നങ്ങൾ നേരിടുന്ന യുവതിയെ നാരിയപൂജ ചെയ്താൽ പ്രശ്നങ്ങൾ മാറുമെന്ന് ഇയാൾ വിശ്വസിപ്പിച്ചു. ശേഷം വീട്ടിലേക്ക് എത്തിച്ച് പീ ഡി പ്പി ക്കു ക യും ചെയ്തു. പേരാമ്പ്ര സ്വദേശിയായ യുവതിയാണ് പീ ഡ ന ത്തിന് ഇരയായിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു ചെയ്തത്. വലിയ തോതിൽ തന്നെ ഈ ഒരു വാർത്ത ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ചില അന്ധവിശ്വാസങ്ങൾ ജീവിതത്തെ തന്നെ നശിപ്പിക്കുവാൻ കഴിവുള്ളതാണ് എന്ന് ഇനിയെങ്കിലും ആളുകൾ മനസ്സിലാക്കണം. വിശ്വാസങ്ങൾ ആവാം പക്ഷേ അന്ധവിശ്വാസങ്ങൾ ആകുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അന്ധവിശ്വാസങ്ങൾ വലിയ തോതിൽ തന്നെ നമ്മുടെ ജീവന് ആപത്താകും എന്നതാണ് സത്യം. ഏതുകാര്യത്തിലും ഇത് പിന്തുടരുകയാണ് വേണ്ടത്. പ്രധാനമായും കുടുംബ ജീവിതത്തിന്റെ കാര്യത്തിൽ, പലപ്പോഴും പലർക്കും സംഭവിക്കുന്നത് ഇത്തരം അന്ധവിശ്വാസങ്ങളിൽ വിശ്വസിച്ച് ജീവിതം ബലി നൽകുക എന്ന രീതിയാണ്. ആ രീതിക്കാണ് മാറ്റം വരേണ്ടത്. ഇല്ലാത്ത പക്ഷം വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ ആയിരിക്കും അനുഭവിക്കേണ്ടി വരുന്നത്.

ദൈവത്തോടുള്ള പ്രാർത്ഥനയ്ക്ക് മൂന്നാമതൊരു ആളുടെ സഹായം തേടേണ്ട ആവശ്യം വരുമ്പോഴാണ് അവിടെ പലതരത്തിലും ഉള്ള കള്ള സന്യാസിമാർ ഉണരുന്നത്. നിങ്ങൾക്കുള്ള വിശ്വാസത്തെ അവർ മുതലെടുക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവർക്ക് കബളിപ്പിക്കപ്പെടാൻ വേണ്ടി നിന്നു കൊടുക്കാതിരിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം. ഇവിടെ ഈ പെൺകുട്ടിക്ക് സംഭവിച്ചതും മറ്റൊന്നുമല്ല.

ആ പെൺകുട്ടിയുടെ ദൈവവിശ്വാസത്തെ ആയിരുന്നു അയാൾ മുതലെടുത്തത്. ആ മുതലെടുപ്പ് തകർത്തത് അവരുടെ ജീവിതത്തെ തന്നെയാണ്. അത്തരം കാര്യങ്ങൾ ഇനിയെങ്കിലും ആളുകൾ ശ്രദ്ധിക്കുകയാണ് വേണ്ടത്. കുടുംബജീവിതത്തിലെ താളപിഴകൾ പറഞ്ഞു മാറ്റാൻ ഒരു വിധത്തിലും മൂന്നാമതൊരാൾക്ക് സാധിക്കില്ല. അതിന് മനസ്സുവെക്കേണ്ടത് യഥാർത്ഥത്തിൽ ദമ്പതികൾ മാത്രമാണ്. അവർക്കിടയിലെ മൂന്നാമതൊരാൾ കടന്നുവരുമ്പോൾ തന്നെ പ്രശ്നങ്ങൾ വർധിക്കും

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply