എട്ടാം മാസം ആയിട്ടും താൻ അതൊക്കെ ചെയ്തിരുന്നു ! തുറന്നു സമ്മതിച്ചു മൃദുല

മലയാള സീരിയൽ മേഖലയിലെ ഇണക്കുരുവികളാണ്, തരങ്ങളായ മൃദുലയും, യുവയും അഭിനയ രംഗത്തു വന്നു
കഴിഞ്ഞാണ് ഇവർകല്യാണം കഴിച്ചത്.ഇരുവരുടെയും വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പെട്ടന്ന് തന്നെ ശ്രെദ്ധ നേടിയിരുന്നു . കഴിഞ്ഞ വര്‍ഷമാണ് താരങ്ങൾ വിവാഹിതരായത്. സ്നേഹിച്ചു കല്യാണം കഴിച്ചതാണെന്നു തോന്നുമെങ്കിലും ഞങ്ങൾ പ്രണയിച്ചിരു ന്നില്ലെന്നും നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും മൃദുല പിന്നീട് പറഞ്ഞിരുന്നു.ഞങ്ങളുടേത് ആലോചിച്ചു നടത്തിയ വിവാഹം ആയിരുന്നെന്നു നടി പറഞ്ഞു.ആറ്റുകാൽ അമ്പലത്തിൽ വെച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി കെട്ടിയതു .ഇക്കഴിഞ്ഞ ജൂണിൽ തരങ്ങൾക്കു ആദ്യത്തെ കുഞ്ഞു ജനിക്കുകയും ചെയ്തു. ധ്വനി എന്നാാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ ആരാധകരുള്ള താരങ്ങളാണ് ഇവർ രണ്ടുപേരും . അത്‌കൊണ്ട് തന്നെ ഇവരുടെ എല്ലാ വിശേഷങ്ങളും ഈ താര ദമ്പതികൾസോഷ്യൽ മീഡിയയിൽ പങ്കുയ്ക്കാറുണ്ട്.

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പേരിലും താരങ്ങൾ ഇൻസ്റ്റ ഗ്രാമിൽ പുതിയ അക്കൗണ്ട് ക്രീയേറ്റു ചെയ്തിട്ടുണ്ട് . മാത്രമല്ല മൃദ്വവ എന്ന പേരിൽ തരങ്ങൾക്കു ഒരു യൂട്യൂബ് ചാനലും സ്വന്തമായി ഉണ്ട് . ചാനലിൽ എല്ലാ വിശേഷങ്ങളും ഇവർ ആരാധകർക്കുവേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏപ്പഴും മൃദുലയാണ് കൂടുതൽ വിശേഷങ്ങൾ പങ്കു വയ്ക്കുന്നത്. കഴിഞ്ഞ ഒരു ദിവസമാണ് താരത്തിന്റെ മകളുമൊത്തുള്ള ഫാമിലി പിക്, ഫോട്ടോ ഷൂട്ടിനിടയിൽ വളരെ രസകരമായ ഉണ്ടായ സംഭവങ്ങൾ ഒക്കെയുള്ള വീഡിയോ താരങ്ങൾ ചാനലിൽ പങ്കു വെച്ചത് .ഇപ്പോൾ പുതിയതായി മൃദുല താൻ പ്രെഗ്നന്റ് ആയിരുന്നപ്പോൾ എടുത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ്. ആ സമയങ്ങളിൽ നടന്ന ദിനചര്യകളും കാര്യങ്ങളുമൊക്കെ ആണ് താരം പങ്കുവെക്കുന്നതു.താരത്തിന്റെ അനിയത്തിയും നടിയുമായ പാർവ്വതിയും, മകളും,മൃദുലയും ഒരിച്ചായിരുന്നു ആ സമയത്ത് കിടക്കുന്നതു എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത് .

ഗർഭ കാലത്തെ എട്ടാം മാസത്തിലാണ് ഞാൻ ഇപ്പഴും സാധാരണ ആയി ഉള്ള രീതിയിൽ നിന്ന് ഇപ്പോഴത്തെ രീതിയിലെക്കു ചേഞ്ച്‌ വരും ന്നെും താരം പറയുന്നത് . രാത്രി ആകുമ്പോൾ തനിക് നല്ല വിശപ്പ് തോന്നുമെന്നും അതുപോലെ വിശന്നാൽ കഴിക്കാനായി ബിസ്‌ക്കറ്റും വെള്ളവുമൊക്കെ ഫുൾ ടൈം അടുത്തുണ്ടാകുമെന്നും നടി പറയുന്നു.ഗർഭകാലത്തു ഇടക്ക് തനിക്ക് തൈറോയ്ഡിന്റെ പ്രശ്നം ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ഞാൻ തൈറോയ്ഡ് മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ഇപ്പോൾ അത് കുറച്ചു കൺട്രോളിൽ ആയതായും നടി വ്യക്തമാക്കുന്നു. രാവിലെ എഴുന്നെല്കുമ്പോൾ ഉടനെ ഫ്രഷായ ശേഷം ഞാൻ ചായ കുടിക്കുമെന്നും നേരത്തെ കുഞ്ഞിന് വിറ്റാമിൻ ഡി ലഭിക്കാനായി വെയിൽ കൊള്ളുവാ രുന്നു എന്നും താരം പറയുന്നു. ഗർഭിണികൾ നിലത്തു ഇരിക്കരുത്, അങ്ങനൊക്കെ നേരത്തെ കേട്ടിട്ടുണ്ടെന്നും എന്നാൽ ഇതൊക്കെ മുഴുവനായും സത്യമല്ലെന്നും നമ്മൾക്ക് എന്തേലും ബുദ്ധിമുട്ടുണ്ടെങ്കിലേ പ്രശ്നം ഉള്ളെന്നും താരം പറയുന്നത്.

ഇപ്പോൾ ഞാൻ ബോൾ എക്‌സർസൈസ് ഒക്കെ ചെയ്യാറുണ്ടെന്നും ചിലപ്പോൾ തറ തുടക്കുമെന്നും ഇതൊക്കെ ചെയ്യാറായോ
എന്നത് ഗർഭ കാലത്തു അറിയാമെന്നും നടി പറയുന്നു. റാസ്ബറി ലീഫ് ഇട്ട നല്ല ചായ കുടിക്കുകയും ഈന്തപ്പഴം കഴിക്കുകയുമൊക്കെ ഇപ്പോൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് മൃദുല വീഡിയോ അവസാനിപ്പിക്കുന്നത്.എന്തൊക്കെയോ എപ്പോഴേ ചെറിയ രീതിയിൽ ഉള്ള ടെൻഷനൊക്ക തനിക്കുണ്ടെന്നും നടി പറയുന്നു . പ്രസവത്തിനു ശേഷമുള്ള എക്‌സർസൈസ് വീഡിയോസും കുട്ടിക്കൊപ്പം ഉള്ള വീഡിയോസുമൊക്കെ പങ്കുവെക്കണമെന്ന് ഒരുപാട് ആരാധകർ താരത്തിനോട് പറഞ്ഞിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply