10 കോടിയുടെ മൺസൂൺ ബമ്പർ അടിച്ചത് ആർക്കെന്നു കണ്ടോ ? മലയാളികൾ ഇന്ന് ഏറ്റവും കയ്യടിച്ച പോസ്റ്റ് – അർഹിച്ച ഭാഗ്യം

monsoon bumper 2023

മൺസൂൺ ബമ്പറിന്റെ സന്തോഷം 11 വനിതകൾക്കായി പങ്കിട്ട് നൽകുകയാണ്. 10 കോടി രൂപയുടെ മൺസൂൺ ബമ്പർ ലോട്ടറി ഹരിത കർമ്മ സേന അംഗങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത്. MB 200261 എന്ന ടിക്കറ്റിലാണ് ഒന്നാം സമ്മാനം ലഭിച്ചത് ആദ്യമായാണ് ഒരു ആൾക്ക് ലോട്ടറി അടിക്കുന്നത് അർഹമായ കൈകളിലാണെന്ന് തോന്നുന്നത് എന്നാണ് പലരും ഇതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ലോട്ടറി ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിക്കുകയും ചെയ്തു ഇത് പാലക്കാട്ടെ ഏജൻസി കുറ്റിപ്പുറത്തെ വില്പനക്കാരനെ കൈമാറി ടിക്കറ്റ് ആയിരുന്നു സമ്മാനം

രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കാണ് ലഭിച്ചിരിക്കുന്നത് അർഹമായ കൈകളിൽ തന്നെയാണ് ഇത്തവണ ലോട്ടറി എത്തിയിരിക്കുന്നത് എന്ന് ഓരോരുത്തരും പറയുന്നുണ്ട്. വളരെ അർഹമായ രീതിയിലുള്ള ഒരു വിജയം തന്നെയായിരുന്നു ഇതെന്ന് എല്ലാവരും പറയുന്നുണ്ട്. ലോട്ടറി അടിക്കേണ്ട ആളുകൾക്ക് തന്നെയാണ് ലോട്ടറി അടിച്ചിരിക്കുന്നത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. 11 സ്ത്രീകൾക്കും തുല്യമായി ലോട്ടറിയുടെ തുക വീതിച്ചു നൽകുമെന്നാണ് അറിയുന്നത് സാധാരണ കുടുംബങ്ങളിൽ ജീവിക്കുന്ന ഇവർക്ക് ഈ ലോട്ടറി തുക വലിയൊരു ആശ്വാസമായി മാറുകയും ചെയ്യും.

അവരുടെ ഒരു വലിയ പ്രതീക്ഷ തന്നെയാണ് ഇത് വലിയ സന്തോഷമാണ് ഈ ഒരു വിജയം കാണുമ്പോൾ തോന്നുന്നത് എന്ന് പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്. ഈ സ്ത്രീകൾ അവരുടെ കുടുംബത്തിന് തന്നെ ഒരു പ്രതീക്ഷ ആയി മാറിയിരിക്കുകയാണെന്നും ചിലർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട് വലിയ സന്തോഷത്തോടെയാണ് ഈ ഒരു വാർത്ത ഓരോരുത്തരും ഏറ്റെടുക്കുന്നത് നല്ലൊരു തുക തന്നെ ഓരോരുത്തരുടെയും കൈയിൽ ലഭിക്കും എന്നാണ് പറയുന്നത്.

ജീവിത പ്രയാസങ്ങളിൽ നിന്നുമുള്ള ഒരു ഉയർത്തെഴുന്നേൽപ്പ് തന്നെയായിരിക്കും ഈ ലോട്ടറി ആ സ്ത്രീകൾക്ക് എന്ന് സംശയം പറയാൻ സാധിക്കും അർഹമായ കൈകളിൽ തന്നെയാണ് ഇത്തവണ മൺസൂൺ ലോട്ടറി എത്തിയിരിക്കുന്നത്. ഒരു കൂട്ടം സ്ത്രീകളുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ഈ ഒരു ലോട്ടറി. സോഷ്യൽ മാധ്യമങ്ങളിൽ മുഴുവൻ ഇവരെ പ്രശംസിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ആണ് കാണാൻ സാധിച്ചിരിക്കുന്നത്. ഒരുപാട് സന്തോഷം തോന്നുന്നു എന്നാണ് എല്ലാവരും പറയുന്നത്..ഒരാൾക്ക് ലോട്ടറി അടിച്ചത് എല്ലാവരും ഇത്രയധികം സന്തോഷിക്കുന്നത് ആദ്യമായി ആയിരിക്കും അതിനു കാരണം അർഹമായ കൈകളിൽ തന്നെയാണ് ലോട്ടറി ചെയ്യുന്നത് എന്ന ആളുകളുടെ വിശ്വാസമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply