ഒന്ന് വെച്ചിട്ട് പോടോ, മമ്മൂട്ടി ഫോൺ വിളിച്ചപ്പോൾ ദേഷ്യപ്പെട്ട് രമ്യ.

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയത് കലാകാരിയായിരുന്നു രമ്യനമ്പീശൻ. ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ സജീവ സാന്നിധ്യമായ താരം പിന്നീട് സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു ചെയ്തത്. നർത്തകി, നായിക, പിന്നണിഗായിക എന്നീ നിലകളിലെല്ലാം ഇന്ന് പ്രശസ്ത കൂടിയാണ് രമ്യ നമ്പീശൻ. സോഷ്യൽ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. ഗ്രാമഫോൺ എന്ന ചിത്രത്തിലെ ദിലീപിന്റെ സഹോദരിയുടെ വേഷത്തിൽ ഒരു സഹോദരി കഥാപാത്രത്തെ അവതരിപ്പിച്ച രമ്യ പിന്നീട് മലയാളസിനിമയിൽ ഒരു മുൻനിര നായികയിലേക്ക് ഉയരുകയായിരുന്നു ചെയ്തത്.

ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിലെ വിജനസുരഭി എന്ന ഗാനത്തിലൂടെ താൻ മികച്ച ഒരു പിന്നണി ഗായിക കൂടിയാണ് എന്ന് തെളിയിക്കുകയായിരുന്നു നടി. വലിയ സ്വീകാര്യത ആയിരുന്നു താരത്തിന്റെ ഗാനങ്ങൾക്ക് എല്ലാം തന്നെ ലഭിച്ചിരുന്നത്. ഇപ്പോൾ തനിക്ക് സംഭവിച്ച ഒരു അമ്മളിയെ കുറിച്ച് ആണ് താരം തുറന്നുപറയുന്നത്.

ഫ്ലവേഴ്സിലെ ഒരു പരിപാടിയിൽ എത്തിയപ്പോഴായിരുന്നു ഈ അബദ്ധത്തെ കുറിച്ച് താരം വാചാലയായത്. ആണ്ടലോണ്ടേ എന്ന ഗാനം ആലപിച്ച ഹിറ്റായി നിൽക്കുന്ന സമയത്താണ് തനിക്ക് അബദ്ധം സംഭവിച്ചത്. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ഗാനത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. ആ സമയത്താണ് രമ്യ ഡ്രൈവിംഗ് പഠിക്കുവാനായി പോകുന്നത്.

ക്ലച്ചും ഗിയറുമൊക്കെയായി ആകെപ്പാടെ കൺഫ്യൂഷനിൽ നിൽക്കുന്ന സമയത്ത് എനിക്കൊരു ഫോൺ കോൾ വന്നു. ഹലോ ഞാൻ മമ്മൂട്ടി ആണ് എന്നാണ് മറു ഭാഗത്തു നിന്നും സംസാരിച്ചത്. ആ സമയത്ത് നിരവധി വ്യാജ ആളുകൾ വരുന്ന സമയം കൂടിയായിരുന്നു. തന്നെ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്യുകയാണെന്ന് കരുതി.

ഡ്രൈവിംഗിൽ കൺഫ്യൂഷനിൽ നിൽക്കുന്ന രമ്യ പറഞ്ഞത്. ഒന്ന് വെച്ചിട്ട് പോടോ എന്നാണ് അൽപസമയത്തിനുശേഷം ആണ് ജോർജ് സാർ വിളിച്ചിട്ട് അത് ശരിക്കും മമ്മൂട്ടി ആണ് എന്ന് പറയുന്നത്. അപ്പോൾ ഉണ്ടയ അവസ്ഥ. ഞാൻ പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ല. ഇനി വിളിക്കേണ്ട, സംസാരിക്കേണ്ട എന്ന് പറഞ്ഞു എന്നുമൊക്കെയാണ് രമ്യ പറയുന്നത്. വേദിയിൽ ആണ്ടലോണ്ടെ എന്ന ഗാനം പാടുവാനും രമ്യ മറന്നിരുന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply