കൊള്ളാലോ ബമ്പർ ! ഞരമ്പന്റെ കമന്റിന് മിഷേൽ കൊടുത്ത മറുപടി കണ്ടോ ? പുള്ളി ഓടിയ കണ്ടം ഇതാണ്

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് എല്ലാം വളരെ സുപരിചിതയായി മാറിയ താരമാണ് മിഷെൽ. ഒമർ ലുലുവിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഒരു അഡാർ ലൗ എന്ന ചിത്രത്തിൽ കൂടിയായിരുന്നു താരം സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയിൽ മിഷേൽ എന്ന പേരിൽ തന്നെയാണ് താരത്തിന്റെ കഥാപാത്രവും എത്തുന്നത്. ധമാക്ക എന്ന ചിത്രത്തിലും ഒരു ഗ്ലാമർ ലുക്കിൽ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു താരം. നിരവധി ആരാധകരെ സ്വന്തമാക്കിയ മിഷേൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ഹോട്ട് മോഡൽ ആണെന്ന് തന്നെ പറയാം. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. മോഡേൺ വേഷം ആണെങ്കിലും നാടൻ വേഷം ആണെങ്കിലും അതിൽ ഗ്ലാമർസ് മെമ്പോടി ചേർക്കുവാൻ താരം മറക്കാറില്ല.

ഒരു പട്ടുപാവാട അണിഞ്ഞ ചിത്രമായിരുന്നു താരത്തിന്റെ ശ്രദ്ധ നേടിയ ചിത്രം. ഈ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത് എന്നാണ്. മിച്ചു എന്നാണ് ആരാധകരെല്ലാം തന്നെ മിഷേലിനെ വിളിക്കുന്നത്. ഇപ്പോൾ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സദാചാരവാദികൾ ചില കമന്റുകൾ പങ്കുവെക്കുന്നത് പതിവാണ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വന്നതോടു നിരവധി ആളുകൾ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്. താരം ഇപ്പോൾ എത്തിയിരിക്കുന്നത് ചില വിദേശ മോഡലുകളെ അനുസ്മരിപ്പിക്കുന്ന മേക്കോവറിൽ ആണ്.

ഇൻസ്റ്റാഗ്രാമിൽ നിരവധി ആളുകളാണ് വളരെ മോശം കമന്റുകളുമായി എത്തിയത്. ചുവപ്പ് വസ്ത്രങ്ങൾ അണിഞ്ഞ ചിത്രത്തിന് കൂടുതലും ഇൻസ്റ്റഗ്രാമിൽ ലഭിച്ചത് ലവ് റിയക്ഷൻ ആണ് എങ്കിലും ചിലർ ചൊറിയാൻ കമന്റുകളുമായി എത്തിയിരുന്നു. ഒരു മോശം കമന്റിനെതിരെ മിഷേൽ പ്രതികരിക്കുകയും അത് വൈറലാവുകയും ചെയ്തിരുന്നു. താരത്തിന്റെ ചിത്രത്തിന് താഴെ ചേച്ചിയുടെ ബംബർ കൊള്ളാം എന്ന ഒരു അ,ശ്ലീ ല കമന്റ് ആയിരുന്നു ഒരാൾ പങ്കുവെച്ചിരുന്നത്. വീട്ടിലുള്ളവരുടെത് കൊള്ളില്ലേ എന്ന കിടിലൻ മറുപടിയായിരുന്നു താരം നൽകിയത്. ഈ മറുപടിക്ക് സോഷ്യൽ മീഡിയ മുഴുവൻ കയ്യടിക്കുകയാണ് ചെയ്തത്.

നിരവധി ആളുകൾ താരത്തിന് പിന്തുണയുമായി എത്തുകയും ചെയ്തു. ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഒരു പോസ്റ്റ് പങ്കു വയ്ക്കുമ്പോൾ പലപ്പോഴും പലരും ഇത്തരത്തിൽ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിലുള്ള കമന്റുകളുമായി എത്തും. എന്നാൽ ഇത്തരം കമന്റുകളോട് അധികമാരും പ്രതികരിക്കാതിരിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള കമന്റുകൾ വീണ്ടും വീണ്ടും ശ്രദ്ധ നേടുന്നതെന്ന് ആയിരുന്നു ചില ആളുകൾ പറഞ്ഞിരുന്നത്. ഒരാൾ പ്രതികരിക്കുകയാണെങ്കിൽ പിന്നെ ഇത്തരത്തിൽ അശ്ലീല കമന്റ് ഇടാൻ ആർക്കും തോന്നുകയില്ലന്നും ആളുകൾ പ്രതികരിക്കാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെ കമന്റുകൾ വരുന്നത് എന്നാണ് ആളുകൾ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply