സൈനികൻ പെപ്സിയിൽ മദ്യം നൽകിയാണ് വിവാഹിതയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് – ഭർത്താവിനോട് പറഞ്ഞതോടെ രഹസ്യ ഭാഗങ്ങളിൽ വേദന ശ്രദ്ധയിൽ പെട്ടത് ! അബോധാവസ്ഥയിൽ സൈനികൻ യുവതിയെ മുതലെടുക്കുകയായിരുന്നു

ട്രെയിനിൽ സഞ്ചരിക്കുന്നത് ഒട്ടും സുരക്ഷിതമായി മാർഗ്ഗമല്ലെന്ന് പല സംഭവങ്ങളും നമുക്ക് തെളിയിച്ചു തന്നിട്ടുണ്ട്. ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു യുവതിയെ സഹയാത്രികനായ സൈനികൻ മദ്യം നൽകി പീ ഡി പ്പി ച്ചു എന്ന പരാതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ സംഭവം നടക്കുന്നത് വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയിലാണെന്ന് റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കുന്നത്. ഇത് പീ ഡ നം തന്നെയാണോന്ന് സംശയം പലർക്കും ഉണ്ടായിരുന്നു.

ട്രെയിനുകൾ യാത്രക്കാർ ഉള്ള സമയത്ത് എങ്ങനെ സംഭവിക്കും എന്നായിരുന്നു പലരും ചോദിച്ചിരുന്നത്. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയ ആക്കിയപ്പോൾ പീ ഡി പ്പി ക്ക പ്പെ ട്ടു എന്ന് കണ്ടെത്താൻ സാധിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതൽ അന്വേഷണത്തിന് പോലീസ് തയ്യാറെടുത്തിരിക്കുന്നത്. അവരുടെ മൊഴിയെടുക്കാൻ ആണ് പോലീസ് ഇപ്പോൾ തീരുമാനിച്ചിരുന്നത്.

അന്നേ ദിവസം ഇവരുടെ ഭർത്താവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വരാൻ വേണ്ടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് കാണുന്നത് കാലു പോലും നിലത്തുറയ്ക്കാൻ സാധിക്കാത്ത അവസ്ഥയിൽ തന്റെ ഭാര്യ മദ്യലഹരിയിൽ നിൽക്കുന്നത്. തുടർന്ന് അവരോട് വിശദമായി ചോദിച്ചപ്പോഴാണ് പീ ഡി പ്പി ക്ക പ്പെ ട്ട വിവരം തന്നെ ഇയാൾ അറിയുന്നത്. പെപ്സിയിൽ ആണ് മദ്യം കലർത്തി നൽകിയത് എന്നും ഇവർ പറയുന്നുണ്ട്.

അപ്പർ ബർത്തിൽ ആണ് ഇരുവരും ഉണ്ടായിരുന്നത്. പെൺകുട്ടിയുമായി ഒരു സൗഹൃദം സ്ഥാപിക്കാൻ ഈ സൈനികൻ മറന്നില്ല. ഡ്യൂട്ടിയെക്കുറിച്ച് അവിടുത്തെ ഭീ ക രാ ക്ര മ ണ. ങ്ങ ളെ കുറിച്ചും ഒക്കെ കുറച്ചു പൊലിപ്പിച്ചു തന്നെ പെൺകുട്ടിയോട് പറഞ്ഞു. അങ്ങനെ ഇവർ കൂടുതൽ പരിചിതരായി. പിന്നീട് മ ദ്യം നൽകുകയായിരുന്നു. നിർബന്ധിച്ചാണ് ഇവരെക്കൊണ്ട് ഈ ജൂസിയാൾ കുടിപ്പിക്കുന്നത്.

മ ദ്യ ല ഹ രി യി ൽ ആയ ഇവരെ അബോധാവസ്ഥയിൽ ലൈം ഗി ക മാ യി പീഡി പ്പി ക്കു ക യും ചെയ്തു. ഉള്ളിൽ മദ്യം ചെന്നത് കൊണ്ട് തന്നെ ഒന്ന് കരയാൻ പോലും തനിക്ക് സാധിച്ചില്ല എന്നാണ് ഇവർ പറയുന്നത്. മാത്രമല്ല അബോധാവസ്ഥയിൽ തനിക്കെല്ലാം നഷ്ടപ്പെടുന്നത് അറിയുന്നുണ്ടായിരുന്നു എന്നും ഇവർ വ്യക്തമായി പറയുന്നുണ്ട്. ഈ പരാതിയിൽ യാതൊരുവിധ കഴമ്പും ഇല്ലന്നായിരുന്നു പലരും ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ ഇത് സത്യമാണെന്ന് ഇപ്പോൾ ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയ ആക്കിയപ്പോൾ മനസ്സിലാക്കിയെടുക്കാൻ സാധിച്ചിരിക്കുകയാണ്. ഇതോടെ എല്ലാവരും ഈ ഒരു വാർത്ത നൽകിയ ഞെട്ടലിൽ തന്നെയാണ് എന്നതാണ് സത്യം. ഒരു സൈനീകനിൽ നിന്നും ഇത്തരത്തിൽ ഒരു പ്രവർത്തി ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് പലരും കമന്റുകളിലൂടെയും മറ്റും അറിയിക്കുന്നത്. ഇത് വല്ലാത്തൊരു അവസ്ഥയായി പോയി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു ഇയാൾക്ക് തക്ക ശിക്ഷ തന്നെ ലഭിക്കണമെന്നും പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply