സന്തോഷം വരുന്ന സമയത്ത് അടുത്തിരിക്കുന്ന ആരെയെങ്കിലും കടിക്കും എന്ന് മെറീന ! അപ്പോൾ ആദ്യരാത്രി കഴിഞ്ഞ് എത്തുന്ന മെറീനയുടെ പാർട്ട്ണറുടെ അവസ്ഥ എന്താകും എന്ന് അവതാരിക

merina michael

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള താരമാണ് മെറീന മൈക്കിൾ. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ആയിരിക്കും ഒരു പക്ഷേ താരത്തെ കൂടുതലും പ്രേക്ഷകർ അടുത്തറിയുന്നത് എന്നതാണ് സത്യം. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിട്ടുണ്ട്. ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ താരം പറയുന്നത് ചില സ്വഭാവങ്ങളെ കുറിച്ചാണ്.

പുറത്താരോടും പറയാത്ത ഒരു സ്വഭാവമെന്താണെന്ന് പറയുമെന്ന് അവതാരകൻ ചോദിച്ചപ്പോൾ ഞാൻ എനിക്ക് എക്സ്ട്രീം സന്തോഷം വരുന്ന സമയത്ത് അടുത്തിരിക്കുന്ന ആരെയെങ്കിലും കടിക്കും എന്നാണ് താരം പറയുന്നത്. എന്നാൽ ഇത് കേട്ട് അവതാരകൻ രസകരമായി ഒരു കാര്യം പറയുകയും ചെയ്യുന്നുണ്ട്. ഞാനിപ്പോൾ ആലോചിക്കുകയായിരുന്നു ആദ്യരാത്രി കഴിഞ്ഞ് എത്തുന്ന പാർട്ണറെ കുറിച്ച് എന്ന്. അപ്പോൾ വീണ്ടും എന്താ മനസ്സിലായില്ല എന്ന് മെറീന ചോദിക്കുകയും ശേഷം അവതാര മുഖഭാവം മാറുകയും ചെയ്തു.

മെറിന ചിരിച്ചു കൊണ്ട് കൊണ്ട് തന്നെ ആ രംഗം മനോഹരമാക്കുന്നുണ്ട്. ആ ചോദ്യം ചോദിച്ചതിന് നിങ്ങൾക്ക് തന്നെ ഒരു ചളിപ്പ് തോന്നുന്നില്ലേ എന്നായിരുന്നു ചോദിച്ചത്. മെറീനയുടെ ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രെദ്ധ നേടുകയും ചെയ്തിരുന്നു. സമ്മിശ്രമായ കമെന്റുകളുമായാണ് ചിലർ എത്തുന്നത്. വളരെയധികം അസഭ്യം നിറയ്ക്കുന്ന ചില കമന്റുകളാണ് ചിലർ പറയുന്നത്. ഒരു പെൺകുട്ടിയോട് ഇത്തരത്തിൽ സംസാരിക്കാൻ നാണമില്ലേ എന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അഭിമുഖങ്ങളിൽ രസകരമായി പറയുന്ന കാര്യങ്ങൾ അതേ തരത്തിൽ എടുക്കാൻ ശ്രമിച്ചു കൂടെ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. വളരെ നിഷ്കളങ്കമായ രീതിയിലാണ് മെറീന സംസാരിക്കുന്നത്.

തനിക്ക് വേറെ പേരുകൾ ഉണ്ട് എന്നും താരം പറയുന്നുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കൾ ഒക്കെ തന്നെ വിളിക്കുന്നത് മിയ എന്നാണ് എന്നും. പറയുന്നു. അന്യഭാഷകളിലൊക്കെ തനിക്ക് രക്ഷ എന്ന ഒരു പേര് ഉണ്ട് എന്നും താരം പറയുന്നുണ്ട്. മറീന എന്ന പേര് അവർക്ക് താല്പര്യം ഇല്ലാത്തതിനാൽ ഇട്ടതാണ് രക്ഷ എന്ന പേര് എന്നും താരം പറയുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ വാർത്തകൾ നിമിഷ നേരം കൊണ്ട് ആരാധകർ എറ്റെടുക്കുകയായിരുന്നു ചെയ്തത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply