മെൻസ്ട്രൽ കപ്പ്‌ എന്താണെന്ന് പോലും അറിയാത്തവർ ഇപ്പോഴും ഉണ്ട് ! ട്രെയിനിൽ വെച്ച് കപ്പ്‌ വെക്കുന്നത് ആലോചിക്കാനേ വയ്യ എന്ന് താരം

ഗ്ലാമി ഗംഗ എന്ന ഒരു യൂട്യൂബറെ പറ്റി അറിയാത്തവർ ആയി ആരും തന്നെ കാണില്ല. ബ്യൂട്ടി ടിപ്സും ഗേൾസിന് അറിയാത്ത കാര്യങ്ങളെ പറ്റിയും പുതിയ പുതിയ മേക്കപ്പ് ടൂൾസും വീഡിയോസ് ആക്കി യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ്‌ ചെയ്യാറുണ്ട്. ഗ്ലാമി ഗംഗയ്ക്ക് ഏഴ് ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്.

ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിൽ വാട്ട്‌സ് ഇൻ മൈ ബാഗ് സെഗമെന്റിൽ ആണ് ഒരു പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഗ്ലാമി ഗംഗ ഒരു തിരുവനന്തപുരം നാട്ടുകാരി ആയത് കൊണ്ട് തന്നെ തിരുവനന്തപുരം സ്ലാങ്ങിൽ ആണ് ഗംഗ സംസാരിക്കുന്നത്. ഗ്ലാമി ഗംഗ യുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്.

ഗംഗ പുതിയ ടിപ്സുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഗംഗ തന്റെ ബാഗിനെ മുതുക്ക് ബാഗ് എന്നാണ് വിളിക്കുന്നത്. ആ മുതുക്ക് ബാഗ് താൻ എച്. എൻ. എമ്മിൽ നിന്നും വാങ്ങിയത് ആണെന്നും അത് താൻ വാങ്ങാനുള്ള കാരണം കൂടി തുറന്നു പറയുകയാണ് ഗ്ലാമി ഗംഗ. തനിക്ക് ഒരുപാട് മേക്കപ്പ് പ്രോഡക്ട്സ് ഉണ്ടെന്നും തന്റെ ചീപ്പ്, കുട, കണ്ണാടി എല്ലാ സാധനങ്ങൾ കൂടി വയ്ക്കാൻ തനിക്കി ബാഗ് ഉണ്ടെങ്കിലേ സാധിക്കൂ എന്നാണ് ഗംഗ പറയുന്നത്. താൻ ഉപയോഗിക്കുന്ന പ്രൊഡക്ട്സ് എല്ലാം തന്നെ ഗ്ലാമി ഗംഗ തന്റെ യൂട്യൂബിൽ വ്ലോഗ് ആയിട്ടും ഫേസ്ബുക്കിൽ വീഡിയോസ് ആയും അപ്‌ലോഡ് ചെയ്യാറാണ് പതിവ്.

മെൻസ്ട്രൽ കപ്പ്‌ എന്ന ഒരു ടൂൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പോലും ഇപ്പോഴും അറിയാത്തവർ ഒരുപാട് പേരുണ്ട്. ഗ്ലാമി ഗംഗ അതിനേ പറ്റി പറയുകയാണ് ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിൽ വാട്ട്‌സ് ഇൻ മൈ ബാഗ് സെഗമെന്റിലൂടെ.

മെൻസ്ട്രൽ കപ്പ്‌ യൂസ് ചെയ്യുന്ന രീതി ആണ് ഗ്ലാമി ഗംഗ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിൽ വാട്ട്‌സ് ഇൻ മൈ ബാഗ് സെഗമെന്റിൽ കൂടി കാണിക്കുന്നത്. ഗേൾസിന് ഒരു അവെയർനെസ് കൂടിയാണ് ഗ്ലാമി ഗംഗ പറയുന്നത്. പീരിയഡ്സ് ടൈമിൽ പാഡിന് പകരം യൂസ് ചെയ്യുന്ന ഒരു ടൂൾ ആണ് മെൻസ്ട്രൽ കപ്പ്‌. പാഡിനെക്കാളും സേഫ് മെൻസ്ട്രൽ കപ്പ്‌ യൂസ് ചെയ്യുന്നത് ആണ് നല്ലത് എന്നാണ് ഗ്ലാമി ഗംഗ എന്ന് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply