ആറു വർഷത്തെ ഇടവേളയ്ക്ക് മീര വന്നത് വെറുതെയല്ല ! കണ്ണെടുക്കാൻ തോന്നുന്നില്ലെന്നു ആരാധകർ

മലയാള സിനിമയിലെ ഏജിൻ റിവേഴ്സ് ഗിയർ എന്ന് പറയുന്ന നിരവധി താരങ്ങൾ ഉണ്ട്. അതിൽ മമ്മൂട്ടിയും മഞ്ജു വാര്യരും എല്ലാം ഉൾപ്പെടും എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ ഇവരുടെ കൂട്ടത്തിലേക്ക് പുതിയ ഒരു പേരുകൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. അത് മറ്റാരുടെയും അല്ല. മലയാളികളുടെ പ്രിയപ്പെട്ട നടിയായ മീരാജാസ്മിന്റെ ആണ്. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആയിരുന്നു മലയാള സിനിമയിലേക്ക് വീണ്ടും മീരാ ജാസ്മിൻ തിരികെയെത്തിയത്. ഈ തിരിച്ചുവരവിൽ അതി സുന്ദരിയായാണ് മീരയെ കാണാൻ സാധിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാം തന്നെ പറയുന്നത്. മീരയുടെ തിരിച്ചുവരവ് പ്രേക്ഷകർക്ക് എല്ലാം വലിയ സന്തോഷം ഉളവാക്കിയ ഒരു കാര്യം തന്നെയായിരുന്നു. പ്രേക്ഷകർ എല്ലാം വളരെ ഇഷ്ടത്തോടെ ആയിരുന്നു ഈ തിരിച്ചുവരവ് ഏറ്റെടുത്തിരുന്നത്.

തിരിച്ചു വരവിൽ സോഷ്യൽ മീഡിയയിൽ സജീവമാവുകയും ചെയ്തിരുന്നു മീര. സ്വന്തമായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് താരം എടുത്തു. ശേഷം ഈ ഇൻസ്റ്റഗ്രാം നിയന്ത്രിക്കുന്നത് താൻ തന്നെ ആയിരിക്കും എന്നാണ് താരം അറിയിച്ചിരുന്നത്. ശേഷം മോഡലിങ്ങിലും സജീവമായി മാറുകയായിരുന്നു മീര ചെയ്തിരുന്നത്. മോഡലിങ്ങിൽ സജീവമായതോടെ പല തരത്തിലുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കാൻ തുടങ്ങി. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു.

അല്പം ഗ്ലാമർസ് മെമ്പോടി ഉള്ള ചിത്രങ്ങളാണ് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത്. ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു ബോൾഡ് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അല്പം ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഈ ചിത്രങ്ങൾ വൈറലായി മാറി. ചെറുപ്പം മാറിയിട്ടില്ല മീരയ്ക്ക് എന്നും പ്രായം റിവേഴ്സ് ഗിയർലാണ് എന്നുമാണ് പ്രേക്ഷകർ കമന്റ് ചെയ്തിരിക്കുന്നത്. ഈ സൗന്ദര്യം ഇങ്ങനെ തന്നെ കാത്തുസൂക്ഷിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം എന്താണ് എന്നും ചിലർ ചോദിക്കുന്നുണ്ട്.

ലേഡി മമ്മൂക്ക എന്ന് വിളിച്ചവരും നിരവധിയാണ്. പ്രായം വെറും നമ്പർ ആണെന്ന് തെളിയിച്ചു തരികയാണ് അല്ലേയെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴും മീരയുടെ സൗന്ദര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നതാണ് സത്യം. നിരവധി ആളുകളാണ് ഇതേ കാര്യം തന്നെ കമന്റ് ചെയ്തിരിക്കുന്നത്. വീണ്ടും സിനിമയിൽ സജീവമാകാൻ തീരുമാനിച്ചപ്പോൾ സത്യൻ അന്തിക്കാട് ചിത്രം ആയിരുന്നു മീര തിരഞ്ഞെടുത്തിരുന്നത്. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മീരയ്ക്കെന്നും മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. പതിവ് തെറ്റിക്കാതെ തന്നെ ഈ ചിത്രത്തിലും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ മീരയ്ക്ക് സാധിച്ചിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “ആറു വർഷത്തെ ഇടവേളയ്ക്ക് മീര വന്നത് വെറുതെയല്ല ! കണ്ണെടുക്കാൻ തോന്നുന്നില്ലെന്നു ആരാധകർ

Leave a Reply