ആരാധകർ ഒരിക്കലും ഇതുപോലെ ഒരു കാര്യം മീനാക്ഷിയിൽ നിന്നും പ്രതീക്ഷിച്ചില്ല -സംഭവം കണ്ടോ ?

നിരവധി ആരാധകരുള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമയിൽ പോലും അഭിനയിക്കാതെ ഇരുന്നിട്ടും ഇത്രത്തോളം ആരാധകരുള്ള ഒരു താരപുത്രി എന്നത് മീനാക്ഷി തന്നെയായിരിക്കും. എപ്പോഴും മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മീനാക്ഷിയുടെ വിശേഷങ്ങൾ വൈറൽ ആകാറുണ്ട്. നിരവധി ഫോളോവേർസ് ആണ് ഇൻസ്റ്റഗ്രാമിൽ നടിയെ ഫോളോ ചെയ്തുകൊണ്ടിരിക്കുന്നത്. മെഡിക്കൽ സ്റ്റുഡന്റ് കൂടിയാണ് മീനാക്ഷി. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറുന്നത്.

ഇപ്പോൾ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. ഫ്ലോറൽ അനാർക്കലി ആണ് മീനാക്ഷിയുടെ വേഷം. പ്രത്യേകം ക്യാപ്ഷനുകൾ ഒന്നും താരം ചിത്രത്തിന് നൽകിയിട്ടില്ല. അതോടൊപ്പം തന്നെ താരം ചിത്രത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാം തന്നെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. പലരും പലപ്പോഴും കമന്റ് ബോക്സിൽ ചില മോശം കമന്റുകളുമായി എത്താറുണ്ട്. അച്ഛനെ കുറിച്ചും മറ്റും പലരും സംസാരിക്കുന്നത് പതിവാണ്. ഇതുകൊണ്ടൊക്കെ ആയിരിക്കാം ഒരുപക്ഷേ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇതിനുമുൻപ് അച്ഛനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് മീനാക്ഷി എത്തിയപ്പോൾ കമന്റ് ബോക്സിൽ നിറയെ പലരും മോശം വാചകങ്ങൾ കൊണ്ടായിരുന്നു മീനാക്ഷിയെ സ്വീകരിച്ചിരുന്നത്. ഈ ഒരു സാഹചര്യത്തിൽ ആയിരിക്കാം കമന്റ് ബോക്സ് ഓഫ് ചെയ്യുവാൻ നിർബന്ധിതയായത് എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ കൂടുതൽ നിർണായകമായ വിവരങ്ങൾ പുറത്തു വരുന്ന ഒരു സാഹചര്യമായിരുന്നു. അതുകൊണ്ട് ഈ ഒരു ചിത്രവുമായി എത്തുകയാണെങ്കിൽ കൂടുതലായും മോശം കമന്റുകൾ ആയിരിക്കും താരത്തിന് ലഭിക്കുക എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് താരം കമന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

അടുത്ത സമയത്ത് അച്ഛൻ ദിലീപിനൊപ്പം ഗുരുവായൂരിൽ ഒരു വിവാഹത്തിന് മീനാക്ഷി പങ്കെടുത്ത വീഡിയോയും വൈറലായി മാറിയിരുന്നു. ദിലീപിന്റെ ഫാൻസ് പേജുകളിലൂടെ ആണ് ഈ വീഡിയോ പുറത്തുവന്നിരുന്നത്. നിരവധി ആളുകളായിരുന്നു ഈ വീഡിയോ ഏറ്റെടുത്തിരുന്നത്. എന്നാൽ വിവാഹചടങ്ങിൽ കാവ്യയോ മഹാലക്ഷ്മിയോ കാണാൻ സാധിച്ചിരുന്നില്ല. കാവ്യയും മഹാലക്ഷ്മിയും എവിടെയായിരുന്നു എന്നാണ് കൂടുതലാളുകളും ചോദിച്ചിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply