മാസ്ക് വെക്കാതെ പുറത്തിറങ്ങിയാൽ പിഴ അടക്കേണ്ടി വരും വീണ്ടും – സർക്കുലർ ഇറങ്ങി !

ലോകം മുഴുവൻ ഭയന്ന ഒരു കാലഘട്ടമായിരുന്നു കോവിഡ് കാലഘട്ടം എന്നു പറയുന്നത്. ആ ഒരു കാലഘട്ടത്തിൽ തന്നെയായിരുന്നു ലോക്കഡൗണും കോവിടും ഒക്കെ മനുഷ്യനെ ചെറിയ രീതിയിലായിരുന്നില്ല ബുദ്ധിമുട്ടിച്ചിരുന്നത്. ഒരു കുഞ്ഞൻ വൈറസ് ലോകത്തെ മുഴുവൻ വീട്ടിൽ ഇരിക്കുകയായിരുന്നു ചെയ്തത് മാസ്ക് മൂടി കളഞ്ഞത് നമ്മുടെ മൂക്കും മുഖവും മാത്രമായിരുന്നില്ല, പുറം ലോകത്തേക്കുള്ള വാതിലുകൾ കൂടിയായിരുന്നു. വലിയ വേദനയോടെ എല്ലാവരും ഉറ്റു നോക്കിയ നാളുകൾ.

ഇനി ഒരിക്കലും തിരിച്ചു വരരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാലങ്ങൾ. അതിനുശേഷം കോവിഡ് ഒരിടവേള എടുത്തപ്പോൾ എല്ലാവരും പ്രതീക്ഷിച്ചു കോവിഡ് കാലം അവസാനിച്ചുവെന്ന്. അതോടെ മാസ്ക്കുകളും അപ്രത്യക്ഷമാകാൻ തുടങ്ങി. പൊതുവേദികളിൽ പോലും മാസ്ക്കുകൾ ഇല്ലാതെ ആളുകൾ എത്താൻ തുടങ്ങി. പൂർവാധികം ശക്തിയോടെ കോവിഡ് എത്തുകയായിരുന്നു ചെയ്തത്.

ഈ സാഹചര്യത്തിൽ ഇപ്പോൾ മാസ്ക്കുകൾ സംസ്ഥാനത്ത് കർശനമാക്കണമെന്ന് ഉത്തരവാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് മാസ്ക് നിർബന്ധമാണെന്നും കർശനമായിതന്നെ നടപ്പാക്കുവാൻ സർക്കാർ ഉത്തരവിട്ടു എന്നുമാണ് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇതുവരെ മാസ്ക് നിർബന്ധമാണെന്നും മാസ്ക്ക് വെച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും അറിയാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കർശന നടപടികൾ നേരിടേണ്ട അവസ്ഥയാണ് ഉണ്ടാവാൻ പോകുന്നത് എന്നാണ് അറിഞ്ഞു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്നും അറിയാൻ സാധിക്കുന്നുണ്ട്. വലിയതോതിൽ തന്നെ മാസ്ക് ഉപേക്ഷിച്ച അവസ്ഥയാണ് ഇപ്പോൾ. കോവിഡ് കഴിഞ്ഞു എന്ന പ്രതീക്ഷയിലാണ് എല്ലാവരും. അത്തരം പ്രതീക്ഷയുള്ള ആളുകൾ തീർത്തും തെറ്റിദ്ധരിക്കപ്പെടുക ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ദിനംപ്രതി കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യമാണ് അറിയാൻ സാധിക്കുന്നത്.

അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മാസ്ക്കുകകൾ ഇപ്പോൾ കൂടുതലായും നിർബന്ധം ആക്കിയിരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. മാസ്ക് വയ്ക്കാതെ ഇറങ്ങുന്നവർക്ക് വലിയ തോതിലുള്ള നിയമനടപടി ആയിരിക്കും ഒരുപക്ഷെ ഇനി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പോകുന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply