ഡോഗി പൊസിഷനിൽ തകർപ്പൻ വർക്ക് ഔട്ടുമായി മാളവിക

അനൂപ് മേനോൻ പ്രധാനവേഷത്തിലെത്തിയ 916 എന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മകളുടെ കഥാപാത്രമായെത്തി ശ്രദ്ധ നേടിയ താരമാണ് മാളവിക മേനോൻ. പിന്നീട് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിൽ ഒക്കെ തന്നെ താരം എത്തിയിരുന്നുവെങ്കിലും വേണ്ട വിധത്തിൽ മലയാള സിനിമയിൽ കഴിവു തെളിയിക്കുവാൻ മാളവികയ്ക്ക് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. പലപ്പോഴും സഹോദരി വേഷങ്ങളിലും സഹോദരി കഥാപാത്രങ്ങളിലും ഒതുങ്ങി പോവുകയായിരുന്നു നടി. നാടൻ വേഷങ്ങളിൽ മാത്രം ശ്രദ്ധ നേടിയിരുന്ന താരമിപ്പോൾ കൂടുതൽ മോഡേൺ വേഷങ്ങളിൽ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. പുതിയ വീഡിയോകൾ ഒക്കെ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ഇൻസ്റ്റഗ്രാമിൽ ഒക്കെ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും മറ്റും നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് പുതിയൊരു വീഡിയോയാണ്. ഒരു വർക്കൗട്ട് വിഡിയോ ആണ് ഇത്. നീണ്ട വർക്കൗട്ടിന് ശേഷം ചില എക്സർസൈസുകൾ നല്ലതാണ് എന്ന തരത്തിലാണു വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്. ഒരു പ്രത്യേക രീതിയാണ് താരം ചെയ്തിരിക്കുന്നത്. ഡോഗി സ്റ്റൈൽ ആണ് താരത്തിന്റെ വർക്കൗട്ട്. സിദ്ധാർത്ഥ ഭരതൻ ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് മാളവിക അരങ്ങേറ്റം നടത്തിയത്. 916 എന്ന ചിത്രമാണ് മാളവികയ്ക്ക് കരിയർ ബ്രേക്ക് സൃഷ്ടിച്ചത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ മാളവിക എത്തിയിട്ടുണ്ട്. നിരവധി അവസരങ്ങൾ ആയിരുന്നു മാളവികയ്ക്ക് ലഭിച്ചിരുന്നത്.

ഓരോ കഥാപാത്രവും വളരെ മികച്ച രീതിയിൽ തന്നെ മാളവികയ്ക്ക് അവതരിപ്പിക്കുവാനും സാധിച്ചിരുന്നു. ഹീറോ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലായിരുന്നു താരം എത്തിയിരുന്നത്. പലപ്പോഴും മാളവികയുടെ മലയാളിത്ത്വം നിറഞ്ഞ സൗന്ദര്യം ശ്രദ്ധ നേടാറുണ്ടായിരുന്നു. എന്നാൽ അടുത്ത കാലങ്ങളിലായി മാളവിക കുറച്ചു മോഡലുകളാണ് എത്തുന്നത് അതുകൊണ്ട് തന്നെ സാമൂഹികമാധ്യമങ്ങളിൽ പലപ്പോഴും ഈ പേരിൽ വിമർശനങ്ങൾ ഏറുന്ന സാഹചര്യവും മാളവികയ്ക്ക് വരാറുണ്ട്. ചില ഫോട്ടോഷൂട്ടുകൾ മോഡെൺ ലുക്കിൽ എത്തിയ താരത്തിന്റെ വസ്ത്രങ്ങളായിരുന്നു ഇത്തരം വിമർശനങ്ങൾക്ക് കാരണമായിരുന്നത്.

നിരവധി ആളുകൾ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എങ്കിലും ശക്തമായ മറുപടിയിലൂടെയാണ് അവരെയെല്ലാം തന്നെ മാളവിക നേരിട്ടിരുന്നത്. ഏറ്റവും അടുത്ത് ഇറങ്ങുന്ന ചിത്രങ്ങളിൽ ഒക്കെ തന്നെ മാളവികയുടെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുണ്ട്. നടിയുടെ എടുത്തു പറയാവുന്ന ചിത്രങ്ങളെന്നത് 916 CBI ഫൈവ് തുടങ്ങിയ ചിത്രങ്ങളൊക്കെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മാളവിക. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ ആരാധകർ നിരവധിയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply