തന്റെ മകളെ തന്നെ ലിപ്പ് ലോക്ക് ചെയ്ത മഹേഷ് ഭട്ട് പറഞ്ഞത് അവൾ എന്റെ മകൾ ആയിരുന്നില്ലെങ്കിൽ എന്നതിനെ കുറിച്ചായിരുന്നു ! ഇങ്ങനേയും ഉണ്ടോ ഒരു അച്ഛൻ

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മഹേഷ് ഭട്ടിനെ എല്ലാവർക്കും അറിയാവുന്നതാണ്. ബോൾഡ് സിനിമകൾക്ക് പേര് കേട്ട താരമാണ് മഹേഷ് ഭട്ട് എന്നതാണ് സത്യം. അദ്ദേഹത്തിന്റെ മർഡർ, ജിസം, ജുറം, റാസ്, വോ ലംഹാ ചാഹത്ത് തുടങ്ങിയ ചിത്രങ്ങളൊക്കെ പേരുകേട്ടതാണ്. അദ്ദേഹത്തിന്റെ സിനിമകളുടെയും ധൈര്യത്തിന്റെയും പേരിൽ പലപ്പോഴും വലിയ തോതിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഒക്കെ ഏൽക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മഹേഷ്. തന്റെ ഔദ്യോഗിക ജീവിതത്തിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പല കാരണങ്ങൾ കൊണ്ടും മാധ്യമങ്ങളിൽ നിറയാറുണ്ട്. അദ്ദേഹം തന്റെ ലേഡി ലവ് കിരൺ ഭാട്ടിനെ വിവാഹം ചെയ്തിരുന്നു.

അവരുടെ വിവാഹത്തിന് മുൻപ് ഉള്ള പേര് ലോറൈൻ ബ്രൈറ്റ് എന്നായിരുന്നു. രാഹുൽ ഭട്ട്, പൂജ ഭട്ട് എന്നീ രണ്ട് കുട്ടികളുമുണ്ട്. ഇവരുടെ വിവാഹത്തിന് പിന്നാലെ മഹേഷ് നടി പാർവീൺ ബാബുവുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. സന്തുഷ്ടമായി കടന്നു പോയിരുന്ന അദ്ദേഹത്തിന്റെ കുടുംബജീവിതത്തിൽ ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനുശേഷം ഇരുവരും പരസ്പരം വേർപിരിയുകയാണ് ചെയ്തത്. പിന്നീട് സോണി റസ്സാനുമായി അദ്ദേഹം വിവാഹബന്ധം ഉണ്ടാക്കുകയും ചെയ്തു. മകൾ പൂജാ ഭട്ടും വിവാദങ്ങളുടെ കാര്യത്തിൽ ഒട്ടും തന്നെ പിന്നിൽ ആയിരുന്നില്ല എന്നതാണ് സത്യം. പതിനേഴാമത്തെ വയസ്സിൽ ഡാഡി എന്ന ചിത്രത്തിലൂടെയാണ് പൂജ ബോളിവുഡ് സിനിമയിൽ തന്നെ സ്ഥാനം ഉറപ്പിക്കാൻ എത്തുന്നത്.

ആ ദിവസങ്ങളിൽ പൂജ വളരെ ജനപ്രിയയായി മാറുകയും ചെയ്തു. താരത്തിന്റെ തിരഞ്ഞെടുപ്പ് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ബോൾഡ് സീനുകൾ ഒന്നും തന്നെ ചെയ്യാൻ യാതൊരു മടിയും പൂജയ്ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അക്കാലത്തെ ബോൾഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിമാർ ചെയ്യുന്ന രംഗങ്ങൾ യാതൊരു മടിയുമില്ലാതെ പൂജ ചെയ്യുകയായിരുന്നു ചെയ്തത്. എന്നാലും പൂജ തന്റെ പ്രിയപ്പെട്ട പിതാവുമായിയുള്ള ഒരു നിമിഷത്തിൽ ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മകളുടെ ജീവിതത്തെ വിവാദങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. 80കളിൽ ആയിരുന്നു ഈ സംഭവം നടക്കുന്നത്.

പൂജയാവട്ടെ അന്ന് 20 കളുടെ തുടക്കത്തിൽ നിൽക്കുന്ന ഒരു പെൺകുട്ടിയും. അവളുടെ പിതാവ് മഹേഷ് ഭട്ടിനൊപ്പം ഒരു പ്രമുഖ മാസികയുടെ കവറിൽ ഏർപ്പെട്ടിരിക്കുന്ന ചിത്രമാണ് പുറത്തു വന്നത്. ഇതിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ സൃഷ്ടിച്ചു. അയാളുടെ മടിയിലിരിക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ മോശം കണ്ണോടെയാണ് ഈ ചിത്രം കണ്ടവരെല്ലാം വിലയിരുത്തിയിരുന്നത്. എന്നാൽ ഇത് വലിയ വിവാദങ്ങൾ ആയ സമയത്ത് മഹേഷ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. തന്റെ മകൾ അല്ലായിരുന്നുവെങ്കിൽ പൂജയെ വിവാഹം കഴിക്കുമായിരുന്നു എന്നാണ് മഹേഷ് വാർത്താസമ്മേളനത്തിൽ തുറന്നു പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply