മഹാരാജാസില്‍ രാത്രിയുടെ മറവില്‍ നടക്കുന്നതെന്ത് ? ആൺ വിദ്യാർത്ഥിയുടെ മടിയിൽ പെൺ വിദ്യാർത്ഥിനിയുടെ സല്ലാപം അടക്കം ദൃശ്യങ്ങൾ

കേരളത്തിലെ പ്രമുഖ കോളജുകളുടെ നിരയിലെ ഒരു പ്രധാന കോളേജ് ആണ് എറണാകുളം മഹാരാജാസ് കോളേജ്. ഒട്ടനവധി മഹാ പ്രതിഭകൾ പഠിച്ചിറങ്ങിയ എറണാകുളം മഹാരാജാസ് കോളേജ് നെ കുറിച്ച് അറിയാത്ത മലയാളികൾ കുറവായിരിക്കും. വിദ്യാർത്ഥികളുടെ രാഷ്ട്രീയ സംഘട്ടങ്ങൾക്കും എറണാകുളം മഹാരാജാസ് കോളേജ് പേര് കേട്ടിട്ടുണ്ട്. പുറത്ത് വന്നിരിക്കുന്ന വീഡിയോ പ്രകാരം എറണാകുളം മഹാരാജാസ് കോളേജ് ൽ നടക്കുന്ന പല കാര്യങ്ങളും ആണ് റിപ്പോർട്ടർ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

പഴയ കാലം ഒന്നും അല്ല എന്നും 18 വയസ്സ് കഴിഞ്ഞു പക്വതയിലേക്ക് എത്തിയ യുവത്വത്തിന് അവരുടെ തീരുമാനങ്ങൾ എടുക്കുവാനുള്ള അവകാശം ഉണ്ടെന്നും ഉള്ളതെല്ലാം ശരിതന്നെ. എന്നിരുന്നാലും ഈ തരത്തിലുള്ള കാര്യങ്ങൾ അതും സംശുദ്ധമായ ക്യാമ്പസിനകത്ത് ഇരുട്ടിന്റെ മറവിൽ നടക്കുമ്പോൾ ആ കാര്യങ്ങൾ പുറത്ത് കൊണ്ടുവരിക തന്നെ ചെയ്തു കൊണ്ടാണ് വീഡിയോ കടന്നു പോകുന്നത്.

രാത്രി 9 മണിവരെയാണ് എറണാകുളം മഹാരാജാസ് കോളേജിന്റെ ലൈബ്രറി പ്രവർത്തിക്കുന്നത്, ഈ സമയത്ത് ക്യാമ്പസിനകത്ത് ദൃശ്യങ്ങളിൽ കാണുന്നത് പോലെ മിക്ക സ്ഥലത്തും നല്ല ഇരുട്ടാണ്, എന്നാൽ ഇടനാഴികളിൽ ഇരുന്ന് സല്ലപിക്കുകയും മറ്റു പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെ നേർകാഴ്ച കൂടെ ഈ വീഡിയോ.

ദൃശ്യങ്ങൾ എടുത്തു പോകുന്നതിനിടയിൽ ഒരു ആണ് വിദ്യാർത്ഥിയുടെ മടിയിൽ പെൺ വിദ്യാർത്ഥിയെ കാണാം. കോളേജ് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിനുള്ള വലിയ ഉദാഹരണം തന്നെയാണ് ഇതെല്ലം. എന്തൊക്കെ ആയാലും ഇതിനോട് സദാചാരം എന്ന് പറഞ്ഞു യുവതലമുറയെ നശിപ്പിക്കാൻ ശേഷിയുള്ള വിപ്ലവ അഭിവാദ്യങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ലഭിച്ചേക്കാം, പക്ഷെ കഷ്ട്ടപെട്ടു പണി എടുത്ത് നിങ്ങളെ പഠിക്കാൻ വേണ്ടി വിടുന്ന മാതാപിതാക്കളെ മറന്ന് ഇത്തരം പ്രവർത്തികൾ അതും ക്യാമ്പസിനകത്ത് അരാജകത്വം തന്നെയാണ് എന്ന് പറയാതെ വയ്യ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply