സങ്കടങ്ങൾ മാറി ദിലീപിന്റെ കുടുംബത്തിൽ ഇനി സന്തോഷത്തിന്റെ ദിനങ്ങൾ ! പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ദിലീപ്. മലയാളികളുടെ ജനപ്രിയനായകൻ എന്ന പദവി ഇന്നും ദിലീപിന് സ്വന്തമാണ്. കോമഡി റൊമാൻസ് ആക്ഷൻ അങ്ങനെ എന്തും ആ കയ്യിൽ ഭദ്രമാണെന്ന് പലവട്ടം തന്നിട്ടുള്ള ഒരു നടൻ തന്നെയാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് മീനാക്ഷി. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയായി മീനാക്ഷി മാറിയിട്ടുണ്ട്. നദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഇപ്പോൾ വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ തിരക്കിലുമാണ്. അതാണ് ഇനി ഇറങ്ങാൻ പോകുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ മീനാക്ഷിയും തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും ആണ് വൈറലാകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ ദിലീപിന്റെയും മീനാക്ഷിയുടെ ചിത്രങ്ങളാണ് തരംഗമാകുന്നത്. ചില ചിത്രങ്ങളിൽ കാവ്യയെക്കുറിച്ചും മഹാലക്ഷ്മിയെ കുറിച്ചും ഒക്കെ ചോദിക്കുന്നുണ്ട്. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ ആണ് ദിലീപും മകൾ മീനാക്ഷിയും എത്തിയത്.

ഈ ഫോട്ടോകൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ഈ വീഡിയോടുഡേ ഒപ്പം തന്നെ സുരേഷ് ഗോപിയുടെ മകനോടൊപ്പം ഉള്ള ദിലീപിന്റെയും മീനാക്ഷിയുടെയും ഫോട്ടോയും സോഷ്യൽ മീഡിയ ഏറ്റെടുത്തു. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനായ മാധവനു ഒപ്പമുള്ള ചിത്രമായിരുന്നു പങ്കുവെച്ചത്. കുടുംബത്തോടൊപ്പം ദിലീപ് മീനാക്ഷി നിൽക്കുന്ന ഫോട്ടോ ടിനി ടോം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ഞാനും എന്റെ കുടുംബവും ഗുരുവായൂർ കല്യാണദിവസം എന്നായിരുന്നു ഫോട്ടോയുടെ തലകെട്ട്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ വെള്ള നിറത്തിലുള്ള മുണ്ടും ഷർട്ടും അണിഞ്ഞു താടിയിൽ ആയിരുന്നു ദിലീപ് എത്തിയത്.

പ്രിന്റഡ് സൽവാറിൽ മീനാക്ഷി തിളങ്ങി. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു ഇവരുടെ സാന്നിധ്യം. എന്നാൽ ഇവരുടെ സാന്നിധ്യം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങൾ എല്ലാം ഏറ്റെടുക്കുകയായിരുന്നു ചെയ്യുന്നത്. ഒരുപാട് നാളുകൾക്കു ശേഷമാണ് ഒരു പൊതുവേദിയിൽ അച്ഛനും മകളും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. ഈ ഒരു പ്രത്യേകത കൂടി ഈ ചിത്രങ്ങൾക്ക് ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ ആളുകൾ മനസ്സിലാക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply