മകനുമായി പിണക്കത്തിൽ ആയതിനാൽ ‘അമ്മ’ രക്ഷപെട്ടു – മകന്റെ കാലിൽ പേന കൊണ്ട് എഴുതി നോക്കി ആണ് മണിക്കുട്ടൻ ഒടുവിലെ യാത്രക്ക് തയ്യാറെടുത്തത്

കഴിഞ്ഞദിവസം കേരളക്കരയെ മുഴുവൻ വേദനയിൽ ആഴ്ത്തിയാണ് ഒരു കൂ ട്ട മ ര ണ ത്തി ന്റെ കഥയെത്തിയത്. ആറ്റിങ്ങൽ ചാത്താൻമ്പാറയിൽ തട്ടുകട ഉടമയുടെയും കുടുംബത്തിന്റെയും മ ര ണ മാ യി രു ന്നു അതിനു പിന്നിൽ. സാമ്പത്തിക ബാധ്യതകൾക്കൊപ്പം കുടുംബപ്രശ്നങ്ങളും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മണിക്കുട്ടന്റെയും ഭാര്യയുടെയും ഫോൺ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തട്ടുകടയ്ക്ക് പുറമേ നടത്തിയ കച്ചവടങ്ങളും ആയി ബന്ധപ്പെട്ട കടുത്ത സാമ്പത്തിക ബാധ്യതയാണ് മണിക്കുട്ടന് ഉണ്ടായിട്ടുള്ളത്. പോലീസിനു ലഭിച്ച വിവരം ആണ് ഇത്.

കുടുംബത്തിനുള്ളിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് അറിയുന്നത്. രണ്ട് ഫോണുകൾ തകർന്ന നിലയിലാണ് വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. ഇതിനുപുറമേ മറ്റെന്തെങ്കിലും വിഷയങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഡിവൈഎസ്പി മേൽനോട്ടത്തിലുള്ള കല്ലമ്പലം ഇൻസ്പെക്ടർ കെ പ്രേംകുമാറിന്റെ നേതൃത്വത്തിൽ ആണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ചാത്തമ്പാറ ജങ്ഷനിൽ ദേശീയപാതയോരത്തെ ആണ് തട്ടുകട നടത്തിയിരുന്നത്. ഇവരെ മ രി ച്ച നിലയിൽ കണ്ടെത്തിയത്തോടെ പ്രശ്നത്തിൽ ദുരൂഹതയുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു. ഭാര്യക്കും മക്കൾക്കും വി . ഷം കൊടുത്ത ശേഷമാണ് മണിക്കുട്ടൻ സ്വന്തമായി ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

മറ്റുള്ളവരുടെ മ ര ണം ഉറപ്പാക്കിയ ശേഷമാണ് മണിക്കുട്ടൻ മരണത്തിലേക്ക് പോയിരുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. മരിച്ചു കിടക്കുന്ന അജീഷിന്റെ ഉള്ളം കാലിൽ പേനകൊണ്ട് വരച്ചു നോക്കിയിട്ടുണ്ടായിരുന്നു. വരയ്ക്കുമ്പോൾ കാലുകൾക്ക് അനക്കം ഉണ്ടോന്ന് അറിയാൻ ആണ് ഇത്തരത്തിൽ ചെയ്തത് എന്നും കരുതുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് പുറത്ത് പോയിരുന്ന മണിക്കുട്ടനും കുടുംബവും രാത്രി ഒമ്പതോടെയാണ് മടങ്ങിയെത്തിയത്. വാസന്തി ആയിരുന്നു ഇവർക്ക് വാതിൽ തുറന്നു കൊടുത്തതും.

പിന്നീട് വാസന്തി കിടന്നുറങ്ങി, രാവിലെ മണിക്കുട്ടന്റെ കടയിലെ ജീവനക്കാരനായ ഷംനാദ് ജോലിക്ക് എത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുരന്തം പുറംലോകമറിയുന്നത്. തുടർന്ന് വാസന്തി വിവരം അറിയിക്കാതെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ആ ദിവസം പോലീസ് ഇവരുടെ മൊഴിയെടുത്തു. അമ്മയും മകനും തമ്മിൽ ഏറെക്കാലമായി പിണക്കത്തിലായിരുന്നു എന്ന് ഇവർ പൊലീസിനോട് പറഞ്ഞത്. എന്ത് നൽകിയാലും അമ്മ കഴിക്കാറില്ലായിരുന്നു.

അതുകൊണ്ടാണ് വാസന്തി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. മൃ ത ദേ ഹ പരിശോധനാഫലം കൂടി ലഭിച്ചതിനു ശേഷം മാത്രമാണ് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കു എന്ന് അറിയുന്നു. എന്തായിരുന്നു ഇത്രത്തോളം ജീവിതം വെറുക്കുവാൻ ഉള്ള ഒരു അവസ്ഥയിലേക്ക് ഇവർ എത്തിയത് എന്നതിന്റെ കാരണം എന്ന് മനസ്സിലാകുന്നില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply