തന്റെ കാറിന്റെ ഗിയർ മാറ്റുന്ന സ്റ്റൈൽ കണ്ട് അതെ കാർ ഡ്രൈവറോട് തോന്നിയ പ്രണയം ! ഒടുവിൽ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ

പ്രണയം എന്ന് പറയുന്നത് ആർക്കുമാരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒരു വികാരമാണ്. അതിന് പ്രത്യേകിച്ച് യാതൊരു വിധത്തിലും ഉള്ള നിയന്ത്രണങ്ങളും ഇല്ല. പ്രണയത്തിന് കണ്ണില്ലന്ന് പറയുന്നത് വളരെ യഥാർത്ഥമായ കാര്യമാണ്. അത്തരത്തിൽ ഒരു വ്യത്യസ്തമായ പ്രണയകഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ കാറിന്റെ ഗിയർ മാറ്റുന്ന സ്റ്റൈൽ കണ്ട് അതെ കാർ ഡ്രൈവറോട് തോന്നിയ പ്രണയത്തെ കുറിച്ചാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്വന്തം വീട്ടിലെ കാർ ഡ്രൈവറെയാണ് പെൺകുട്ടി പ്രണയിച്ചതും. പിന്നീട് ആ പ്രണയം വിവാഹത്തിൽ കലാശിച്ചു. കാർ ഓടിക്കുന്നതിനിടയിൽ ആയിരുന്നു 21കാരനായ ഫർഹാനും 17 കാരനായ ഖദീജയും തമ്മിൽ പ്രണയത്തിൽ ആകുന്നതും.

വളരെ വ്യത്യസ്തമായ ഒരു പ്രണയം തന്നെയായിരുന്നു അദ്ദേഹം ഡ്രൈവ് ചെയ്യുന്നത്. കാണാൻ തന്നെ വളരെ മനോഹരമായിരുന്നുവെന്നും ഈ മനോഹാരിത പതുക്കെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും തന്നെ എത്തിക്കുകയായിരുന്നു എന്നുമാണ് ഖദീജ ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ആർക്കും കേൾക്കുമ്പോൾ ഒരു കൗതുകമായി മാത്രം തോന്നാവുന്ന ഒരു പ്രണയകഥയാണ് ഇത്. ഇങ്ങനെയൊക്കെ ഒരാൾക്ക് ഒരാളോട് പ്രണയം തോന്നുമോ എന്നായിരിക്കും ആദ്യം ആളുകൾ ചിന്തിക്കുന്നത്.

നഷ്ട്ടപെട്ട സ്വാപ്ന ജീവിതം ഓട്ടോക്കാരനൊപ്പം തിരിച്ചു പിടിച്ചു ആൻ അഗസ്റ്റിൻ ! എല്ലാം ഭംഗി ആകട്ടെ ആശംസ നേർന്ന് ആരാധകർ

എന്നാൽ പ്രണയം തോന്നാൻ അങ്ങനെ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല എന്നതാണ് സത്യം. ഒരാൾക്ക് എപ്പോൾ വേണമെങ്കിലും മറ്റൊരാളോട് പ്രണയം തോന്നാം. അതിനൊപ്പം ഒന്നുമില്ല. ഉപാധികളില്ലാത്ത സ്നേഹം മാത്രമാണ് ഈ ലോകത്തിൽ ഏറ്റവും സ്വതന്ത്രമായുള്ളത് എന്ന് പറയാം. ആർക്കുവേണമെങ്കിലും ആരെയും പ്രണയിക്കാം ഒരു ചോദ്യവുമായി വരില്ല. ഒരാളോട് നമുക്ക് ഇഷ്ടം തോന്നുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ചിലപ്പോൾ അയാളുടെ പെരുമാറ്റം, വസ്ത്രധാരണ രീതി, സംസാരം അങ്ങനെ ഇഷ്ടം തോന്നാനുള്ള കാരണങ്ങൾ നിരവധിയാണ്.

തനിക്ക് പലരുമായി വഴിവിട്ടബന്ധം ഉണ്ടെന്നു പറഞ്ഞു പരത്തി – സൽമാനെതിരെ ഐശ്വര്യ ഉന്നയിച്ച ആരോപണം

എന്ത് കാരണം കൊണ്ടാണ് ഇഷ്ടം തോന്നിയത് എന്നത് ഒരാളുടെ കാഴ്ചയെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഇരിക്കുന്നത്. ചിലർക്ക് യാതൊരു കാരണങ്ങളുമില്ലാതെ ഒരാളോട് ഇഷ്ടം തോന്നാം. അവരുടെ സംസാരരീതികൾ കൊണ്ടായിരിക്കാം. വേറെ ചിലർക്ക് അവർ മറ്റുള്ളവരോട് ഇടപെടുന്ന രീതി ആയിരിക്കാം. മറ്റു ചിലരാവട്ടെ അവരുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായിയിരിക്കാം. ഒരുപക്ഷേ ഇഷ്ടപ്പെടുന്നത് അങ്ങനെ ഓരോരുത്തർക്കും ഓരോരുത്തരോടും ഇഷ്ടം തോന്നാൻ കാരണങ്ങൾ നിരവധിയാണ്. ഇവിടെ ഈ പെൺകുട്ടിയ്ക്ക് ഇഷ്ടം തോന്നിയത് ഗിയർ മാറ്റുന്ന രീതി കണ്ടിട്ടാണ് ഇത്. അല്പം വ്യത്യസ്തമായി ആർക്കും തോന്നും. എന്നാൽ അവരുടെ മനസ്സിൽ ആ പ്രണയം എത്ര തീവ്രമായിരുന്നുവെന്ന് ആ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply